ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കം നടത്താനൊരുങ്ങി സിബിഐ
January 20, 2022 12:01 pm

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കവുമായി സിബിഐ. കേസില്‍ പ്രതിചേര്‍ത്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്. കേരള,,,

പതിവ് കാഴ്ചയാകുന്ന സിപിഎം – സിപിഐ പോര് ; ഒടുവിലായി രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവിൽ തമ്മിലടി
January 20, 2022 10:26 am

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ സിപിഎം – സിപിഐ പോര് രൂക്ഷമാകുന്നു. എൽ ഡി എഫ്,,,

മാഡം കാവ്യ തന്നെ !! ദിലീപിന്റെ സഹോദരന്റെ ശബ്ദ്ദ രേഖ പുറത്ത് !!
January 19, 2022 11:13 pm

മാഡം കാവ്യ മാധവനെന്ന് സംശയം ബലപ്പെടുന്ന തെളിവുകൾ പുറത്ത് വന്നിരിക്കുന്നു.നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ ഉയര്‍ന്നുകേട്ട മാഡം കാവ്യ തന്നെയെന്ന്,,,

വോട്ട് കിട്ടാൻ ബി.ജെ.പി നേതാക്കളെ കാണാൻ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ ആരോപണവുമായി കെ.ടി ജലീൽ.
January 19, 2022 8:01 pm

വോട്ട് കിട്ടാൻ ബി.ജെ.പി നേതാക്കളെ കാണാൻ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവിന്റെ പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ,,,

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട് തന്നെ. ജനങ്ങളെ കോമാളികളാക്കിയിട്ട് ന്യായീകരണവുമായി കോടിയേരി
January 19, 2022 7:57 pm

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനം നിറുത്താതെ സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്കാണ്,,,

പല്ല് തേപ്പും ഷേവിങ്ങും ഓൺലൈൻ സിറ്റിംഗിനിടെ ; വൈറലായി ഓൺലൈൻ കോടതിയിലെ രംഗങ്ങൾ
January 19, 2022 6:41 pm

ഓൺലൈൻ കോടതി നടക്കുന്ന സമയത്ത് പല്ല് തേപ്പും ഷേവിങ്ങും. ഹൈക്കോടതിയിൽ ഇന്നലെ രാവിലെ ഓൺലൈൻ സിറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് ബാത്ത് റൂമിൽ,,,

ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​ശ​ര​ത്തി​ന്റെ​ ​ഹോ​ട്ട​ലി​ൽ​ നിന്ന് ; “വിഐപി” ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
January 19, 2022 5:32 pm

നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ദിലീപുമായി ശരത്തിനുള്ളത്ത് വളരെ അടുത്ത സുഹൃത്ത്,,,

സംസ്ഥാനത്ത് മൂന്നാം തരംഗം ; എൻ 95 മാസ്കോ ഡബിൾ മാസ്കോ ധരിക്കണമെന്ന് ആരോഗ്യ മന്ത്രി
January 19, 2022 4:41 pm

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നാം തരംഗത്തിൽനിന്നും രണ്ടാം,,,

സിൽവർലൈൻ ഡി.പി.ആര്‍ പുറത്തുവിട്ടതിനെ വിമർശിച്ച് കെ റെയില്‍ എം ഡി അജിത് കുമാർ. ഡി.പി.ആര്‍ പുറത്ത് വിട്ടത് പദ്ധതിക്ക് ദോഷമെന്നും കെ റെയില്‍ എം ഡി
January 19, 2022 3:28 pm

സിൽവർലൈൻ ഡി.പി.ആര്‍ പുറത്തുവിട്ടതിനെ വിമർശിച്ച് കെ റെയില്‍ എം ഡി അജിത് കുമാർ. ഡി.പി.ആര്‍ പുറത്ത് വിട്ടത് പദ്ധതിയെ ചിലപ്പോൾ,,,

എയർപോർട്ട് പീഡനക്കേസിൽ ചീഫ് എയർപോർട്ട് ഓഫീസർക്ക് മുൻ‌കൂർ ജാമ്യം. ജനുവരി 31 വരെ അന്വേഷണസംഘത്തിന് പ്രതിയെ ചോദ്യം ചെയ്യാമെന്ന് കോടതി
January 19, 2022 2:37 pm

എയർപോർട്ട് പീഡനക്കേസിൽ ചീഫ് എയർപോർട്ട് ഓഫീസർ ജി മധുസൂദന റാവുവിന് മുൻകൂർ ജാമ്യം. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അന്വേഷണ,,,

ജനവാസ മേഖലയിലൂടെ കെ റെയിൽ അനുവദിക്കില്ല ; അങ്കമാലിയിൽ സ്ഥലപരിശോധനയ്ക്ക് എത്തിയവർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
January 19, 2022 2:18 pm

കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നു. അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞു. ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന്,,,

മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചു ; സ്ഥലത്ത് സംഘർഷം
January 19, 2022 1:02 pm

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരൻ മുഖത്തടിച്ചെന്ന് സ്ത്രീയുടെ പരാതി. വയനാട് സുൽത്താൻ ബത്തേരി,,,

Page 456 of 1883 1 454 455 456 457 458 1,883
Top