ഒമൈക്രോണ്‍ പടരുന്നു: എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകണം: കേന്ദ്രത്തോട് ഐ.എം.എ
December 6, 2021 4:42 pm

ന്യൂഡല്‍ഹി: എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ. നീറ്റ്, പിജി കൗണിസിലിങ് വൈകുന്നത്,,,

കോൺ​ഗ്രസിനെ പിന്തുണച്ച് ബി.ജെ.പി; പൂവച്ചൽ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി
December 6, 2021 4:26 pm

തിരുവനന്തപുരം: പൂവച്ചല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷമായ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപിയും സ്വതന്ത്ര അംഗവും പിന്തുണച്ചു. പഞ്ചായത്തില്‍,,,

സന്ദീപ് വധം: ബി.ജെ.പിക്കാരല്ലെന്ന് പ്രതികൾ; വ്യക്തിവിരോധമെന്ന് ജിഷ്ണു; 8 ​ദിവസം കൂടി കസ്റ്റഡിയിൽ
December 6, 2021 3:45 pm

തിരുവല്ല: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എട്ടുദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം,,,,

ഫോട്ടോഷൂട്ടിന് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്: ലോഡ്ജ് ഉടമയായ യുവതിയടക്കം 3 പ്രതികൾകൂടി അറസ്റ്റിൽ
December 6, 2021 1:35 pm

കൊച്ചി: കൊച്ചി കാക്കനാട് മോഡലിനെ ഫോട്ടാഷൂട്ടിന് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകി കൂട്ടബലാൽസംഗം ചെയ്ത കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. ഒന്നാം,,,

ചിത്രകലാ വിദ്യാലയത്തിൽ ജീവനക്കാരിയെ പീഡിപ്പിച്ചു: പൊലീസ് കേസെടുത്തു: പ്രിൻസിപ്പൽ ഒളിവിൽ
December 6, 2021 1:29 pm

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിൽ താൽക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ അടക്കം പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ എ,,,

കാക്കനാട് കൂട്ടബലാത്സംഗം; ഫോട്ടോഷൂട്ടിനായി വിളിച്ചു വരുത്തി ഇരുപത്തിയേഴുകാരിയെ പീഡിപ്പിച്ചു: 4 പേർ പ്രതികള്‍ പിടിയില്‍
December 6, 2021 12:14 pm

കൊച്ചി: കാക്കനാട് ഇരുപത്തിയേഴ് വയസ്സുള്ള യുവതിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി. യുവതിയെ തടങ്കിലില്‍ പാര്‍പ്പിച്ച് രണ്ട് ദിവസത്തോളമാണ് പീഡനത്തിനിരയാക്കിയ്ത. സംഭവവുമായി ബന്ധപ്പെട്ട്,,,

സർക്കാർ പ്രഖ്യാപിച്ച പണം കൊണ്ട് സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം നടത്താനാവില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയെന്ന് അധ്യാപകർ
December 6, 2021 11:48 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സർക്കാർ പ്രഖ്യാപിച്ച പണം കൊണ്ട് ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് അധ്യാപകർ. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയാണെന്നും,,,,

യുനെസ്‌കോയുടെ ആഗോളപഠനനഗരങ്ങളിൽ ഇടംപിടിച്ച് തൃശ്ശൂരും, നിലമ്പൂരും: പട്ടികയിൽ ഇടം പിടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ന​ഗരങ്ങൾ
December 6, 2021 10:58 am

ന്യൂഡൽഹി: യുനെസ്‌കോയുടെ ആഗോളപഠനനഗര(ഗ്‌ളോബൽ ലേണിങ് സിറ്റി)ങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിലെ രണ്ടു ന​ഗരങ്ങൾ. ഇന്ത്യയിൽ നിന്ന് തൃശ്ശൂരിനെയും നിലമ്പൂരിനെയും ഉൾപ്പെടുത്താൻ,,,

ചെക്ക് തട്ടിപ്പ് കേസ്: കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രാദേശിക കോൺഗ്രസ് നേതാവ് അറസ്റ്റിൽ
December 5, 2021 5:06 pm

നീലേശ്വരം: ചെക്ക് തട്ടിപ്പ് കേസ്സിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രാദേശിക കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് ദീപാ ഗോൾഡിൽ,,,

വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ: പേരു വിവരങ്ങൾ പുറത്തു വിടാത്തതിന് പിന്നിൽ രാഷ്ട്രീയ തീരുമാനം
December 5, 2021 4:23 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകരുടെയും അദ്ധ്യാപകേതര ജീവനക്കാരുടെയും പേരു വിവരങ്ങൾ സർക്കാർ പുറത്തു വിടാത്തതിന് പിന്നിൽ,,,

‘സ​ന്ദീ​പി​ന്‍റേ​ത് രാ​ഷ്ട്രീ​യ​കൊ​ല​: പിന്നിൽ ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം: കുടുംബത്തെ സി.പി.എം സംരക്ഷിക്കും; സന്ദീപിന്റെ ഭാര്യക്ക് സ്ഥിരം ജോലി ഉറപ്പാക്കുെമെന്ന്’ കോടിയേരി
December 5, 2021 3:35 pm

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സി​പി​എം നേ​താ​വ് സ​ന്ദീ​പി​ന്‍റേ​ത് രാ​ഷ്ട്രീ​യ​കൊ​ല​യാ​ണെ​ന്നും ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വ​മാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി,,,

Page 486 of 1883 1 484 485 486 487 488 1,883
Top