സ്വര്‍ണം വാങ്ങുമ്പോള്‍ സൗജന്യമായി വെള്ളിയും ലഭ്യമാക്കി ഓഗ്‌മോണ്ടിന്റെ ഉല്‍സവ കാല ഓഫര്‍
October 27, 2021 11:37 am

തിരുവനന്തപുരം:  : ഇന്ത്യയിലെ ഗോള്‍ഡ് ടെക്ക് എക്കോസിസ്റ്റത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഓഗ്‌മോണ്ട് ‘ഗോള്‍ഡ് ഫോര്‍ ഓള്‍’ ഈ ഉല്‍സവ കാലത്ത്,,,

സംയുക്ത കർഷക സമിതിയുടെ ലക്നൗ ചലോ” ഏറ്റുമാനൂരിൽ
October 27, 2021 12:51 am

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍,,,

മയക്കുമരുന്ന് കേസിൽ ആര്യന്‍ ഖാന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യമില്ല, നാളെയും വാദം തുടരും. ആര്യന്‍ ഖാന് മൂക്കുകയറിടാൻ ഷാരൂഖ് ഖാന്‍
October 26, 2021 10:12 pm

മുംബൈ: മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. കേസില്‍ ആര്യാന്‍ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല.,,,

കേരളത്തിൽ നവംബർ ഒൻപത് മുതൽ സ്വകാര്യ ബസ് സമരം: ഡീസൽ വില വർദ്ധനവ് താങ്ങാനാവുന്നില്ലെന്ന് ഉടമകൾ
October 26, 2021 5:15 pm

തിരുവനന്തപുരം: പെട്രോൾ ഡീസൽ വില അമിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. നവംബർ ഒൻപതു മുതലാണ്,,,

മേയര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍! ‘സൗന്ദര്യം ഉണ്ടെന്ന് പറയുന്നതില്‍ അശ്ലീലമില്ല.മുരളീധരന്റേത് സ്ത്രീവിരുദ്ധ, ലെെംഗിക ചുവയുള്ള പരാമർശം’; പരാതിയുമായി മേയർ ആര്യാ രാജേന്ദ്രൻ
October 26, 2021 3:12 pm

തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി. തനിക്കെതിരെ പൊതുവേദിയില്‍ ഉയർത്തിയ അധിക്ഷേപ,,,

ഉല്‍സവ കാല ഓഫറുമായി ഓഗ്‌മോണ്ട് ഗോള്‍ഡ്
October 26, 2021 2:54 pm

കൊച്ചി: ഇന്ത്യയിലെ ഗോള്‍ഡ് ടെക്ക് എക്കോസിസ്റ്റത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഓഗ്‌മോണ്ട് ‘ഗോള്‍ഡ് ഫോര്‍ ഓള്‍’ ഈ ഉല്‍സവ കാലത്ത് വിലയേറിയ,,,

ഫ്രറ്റേണിറ്റി മൂവ്മെന്റ് റോഡ് ഉപരോധിച്ചു
October 26, 2021 2:27 pm

കോഴിക്കോട്: ജില്ലയിലെ രൂക്ഷമായ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി കോഴിക്കോട് റോഡ് ഉപരോധിച്ചു.,,,

കെ.കെ രമയെ മുൻനിർത്തി സി.പി.എമ്മിനെതിരെ പ്രതിരോധം തീർത്ത് കോൺഗ്രസ്: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; നിയമസഭയിൽ സി.പി.എമ്മിനെ കടന്നാക്രമിച്ച് രമ
October 26, 2021 1:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എമ്മിന്റെ അക്രമത്തിന് എതിരെ ഇനി എല്ലാക്കാലത്തും ഉയർത്തിക്കാട്ടാനാവുന്നത് കെ.കെ രമയെയാണ്. തിരുവനന്തപുരത്ത് പാർട്ടി കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നു,,,

25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമിക്ക് രേഖ ലഭിച്ചു
October 26, 2021 12:29 pm

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് പുതിയോട്ടില്‍ നാല് സെന്റ് കോളനിയിലെ 82 വയസുകാരി കല്യാണിയമ്മക്കും മക്കള്‍ ശ്രീനിവാസന്‍,,,,

സാമുദായിക സംഘര്‍ഷത്തിലൂടെ അധികാരമെന്ന സംഘപരിവാര്‍ അജണ്ടയാണ് കേരളത്തില്‍ സി.പി.എമ്മും പ്രയോഗിക്കുന്നത് – ഹമീദ് വാണിയമ്പലം
October 26, 2021 12:21 pm

സാമുദായിക സംഘര്‍ഷത്തിലൂടെ അധികാരമെന്ന സംഘപരിവാര്‍ അജണ്ടയാണ് കേരളത്തില്‍ സി.പി.എമ്മും പ്രയോഗിക്കുന്നത് – ഹമീദ് വാണിയമ്പലം മുക്കം: സാമുദായിക സംഘര്‍ത്തിലൂടെ അധികാരമെന്ന,,,

കോട്ടയത്ത് എൽ.ഡി.എഫിൽ കൂട്ടയടി: ഇടതു വിദ്യാർത്ഥി സംഘടനകൾ തമ്മിലടിച്ചതിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കൊടിമരത്തർക്കം; വിവാദം കത്തിപ്പടർന്ന് കോട്ടയം
October 26, 2021 10:58 am

കോട്ടയം: എം.ജി സർവകലാശാലയിൽ എ.സ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘർഷത്തിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കോട്ടയത്ത് കൊടിമരത്തർക്കം. സംസ്ഥാനത്തെമ്പാടും,,,

ഗവേഷണ റിപ്പോര്‍ട്ടില്‍ ഇഎസ്ജി റേറ്റിങുകള്‍ ഉള്‍പ്പെടുത്താന്‍ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കുന്നു
October 26, 2021 10:27 am

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ സേവന ബ്രോക്കിങ്,  നിക്ഷേപ സ്ഥാപനമായ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍  കമ്പനികളുടെ ഇഎസ്ജി റേറ്റിങ് ലഭ്യമാക്കാനായി മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കും.  കമ്പനികളെ കുറിച്ച് സമ്പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഷെയര്‍ഖാന്‍റെ നിക്ഷേപകരേയും ട്രേഡര്‍മാരേയും സഹായിക്കും. ഫണ്ടുകള്‍, ഓഹരികള്‍, പൊതു വിപണി ഡാറ്റ എന്നിവയെ കുറിച്ച് നിക്ഷേപ ഗവേഷണം നടത്തുന്ന ആഗോള മുന്‍നിര സ്ഥാപനമായ മോണിങ്സ്റ്റാര്‍ ആയിരിക്കും കമ്പനികളുടെ പാരിസ്ഥിതിക, സാമൂഹ്യ, ഭരണ ക്രമങ്ങളുമായി ബന്ധപ്പെട്ട (ഇഎസ്ജി) റേറ്റിങുകള്‍ നല്‍കുക. ഒരു സമ്പൂര്‍ണ ബ്രോക്കിങ് സ്ഥാപനം എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഗവേഷണ ഫലങ്ങള്‍ പ്രദാനം ചെയ്ത് ഏറ്റവും മികച്ച അറിവിന്‍റെ അടിസ്ഥാനത്തിലുളള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ പര്യാപ്തരാക്കുന്നതിലാണ് തങ്ങള്‍ എന്നും വിശ്വസിക്കുന്നതെന്ന് ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ സിഇഒ ജെയ്ദീപ് അരോര പറഞ്ഞു.  ഭാവിയിലേക്കായി പാരിസ്ഥിതിക, ഭരണ, സാമൂഹ്യ പ്രതിബദ്ധതകളോടെ മുന്നോട്ടു പോകുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണ്.  ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നു നേട്ടമുണ്ടാക്കാനാവും എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെയര്‍ഖാന്‍റെ വിശ്വാസ്യത വളരെ പേരു കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയ മോണിങ്സ്റ്റാര്‍ എംഡി ആദിത്യ അഗര്‍വാള്‍ തങ്ങള്‍ക്ക് അവരുടെ നിക്ഷേപകരെ,,,

Page 524 of 1883 1 522 523 524 525 526 1,883
Top