വിവാഹത്തിന് മുൻപ് ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമ ആഗ്രഹിച്ചിരുന്നു.അനുപമയുടെ അറിവോടെയാണ് കുട്ടിയെ ഒഴിവാക്കിയത് -പിതാവ് ജയചന്ദ്രന്‍
October 25, 2021 4:42 am
കൊച്ചി:പേരൂര്‍ക്കടയില്‍ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്ന് പിതാവ് .കുഞ്ഞിനെ അനുപമയില്‍ നിന്നും എടുത്തുമാറ്റി ദത്ത് നല്‍കിയത്,,,
കോട്ടയം കൊല്ലാട് സ്വദേശി വിനോജ് ജോർജ് സന്തോഷ് ട്രോഫി സിലക്ഷൻ കമ്മിറ്റിയിലേയ്ക്ക്; നാടിന് അഭിമാന നിമിഷം
October 24, 2021 8:33 pm
കോട്ടയം: സന്തോഷ് ട്രോഫി കേരള ടീമിനെ തെരെഞ്ഞെടുക്കുവാനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്ക് വിനോജ് കെ ജോർജി(കോട്ടയം)നെ തെരഞ്ഞെടുത്തു. എംജി യൂണിവേഴ്സിറ്റി, കൊൽക്കത്ത,,,
മുല്ലപ്പെരിയാറിൽ സർക്കാർ ഇടപെടൽ: തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ: ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യം
October 24, 2021 7:54 pm
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം,,,
പ്ലസ് വൺ പ്രവേശനം അനിശ്ചിത്വം അവസാനിപ്പിക്കണം: പി.ജെ.ജോസഫ്
October 24, 2021 6:18 pm
കോട്ടയം: പത്താം ക്ലാസ് പാസായ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യം മൂലം സംസ്ഥാനത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം,,,
കെ സുധാകരന്‍ ആറേഴ് തവണ മോൺസന്റെ വീട്ടിൽ ! സ്റ്റീം ബാത്തൊക്കെ നടത്തിയിട്ടുണ്ട്. മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും അത്യാധുനിക ക്യാമറകള്‍..സുധാകരനെതിരെ വെളിപ്പെടുത്തലുമായി ജീവനക്കാർ
October 24, 2021 2:06 pm
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ ആരോപണവുമായി ജീവനക്കാര്‍. മോന്‍സന്‍ പറഞ്ഞതനുസരിച്ച് കേസിലെ നിര്‍ണായക തെളിവായ,,,
പെന്‍ഡ്രൈവ് കത്തിച്ച് ശേഷം പൊടിച്ച് കളഞ്ഞു!മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
October 24, 2021 1:36 pm
കൊച്ചി:മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും.പീഡനത്തിനിരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവ്,,,
മുരളിക്ക് പുറകെ സുധാകരനെതിരെ നീക്കവുമായി പത്മജ വേണുഗോപാൽ . എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസിലേക്ക് കൊണ്ടുവരണമെന്നും പത്മജ
October 24, 2021 1:31 pm
തിരുവനന്തപുരം:മുരളീധരന് ശേഷം കെ സുധാകരനെതിരെ ഒളിയൻമ്പുമായി പത്മജ വേണുഗോപാൽ പാർട്ടിയുമായി പിണങ്ങിനിൽക്കുന്ന എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരികെ കോൺഗ്രസിലേക്ക് കൊണ്ട്,,,
അനുപമക്ക് നീതി ഉറപ്പാക്കണം
October 24, 2021 12:39 pm
കുഞ്ഞിനെ കണ്ടെത്താൻ പോരാട്ടം നടത്തുന്ന അനുപമക്ക് നീതി ഉറപ്പാക്കണമെന്ന് മന്ത്രി വി. മുരളീധരൻ പറഞ്ഞു. പാർട്ടിയോട് നീതിക്ക് അപേക്ഷിച്ചപ്പോൾ പാർട്ടിയുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്ന,,,
കോർപ്പറേഷൻ അഴിമതി : സമരത്തിൽ സർക്കാർ ഇടപെടണം മന്ത്രി വി.മുരളീധരൻ
October 24, 2021 12:33 pm
ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരുവന്തപുരം കോർപ്പറേഷനിലെ അഴിമതിയിൽ,,,
സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിന്‍റെ സമീപനം ദുരൂഹം : കേന്ദ്ര മന്ത്രി വി.മുരളീധരൻ
October 24, 2021 12:22 pm
തിരുവനന്തപുരം : സിൽവർ ലൈൻ റെയിൽ പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാരിന്‍റെ സമീപനത്തിൽ ഏറെ ദുരൂഹതകളുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ,,,
കോവിഡിന് ശേഷം തുറക്കുമ്പോൾ തീയറ്ററിൽ എത്തുക അന്യഭാഷാ ചിത്രങ്ങൾ: കാത്തിരിപ്പുമായി ഒരു പിടി മലയാളം ചിത്രങ്ങളും
October 24, 2021 8:20 am
കൊച്ചി : കൊവിഡ് വരുത്തിയ വലിയ ഇടവേളക്ക് ശേഷം തുറക്കുന്ന തിയറ്ററുകളിൽ ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ. 29ആം തിയതി,,,
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി: 110 കടന്ന് പെട്രോൾ വില
October 24, 2021 7:53 am
കൊച്ചി : ഇന്ധനവില ഇന്നും കൂട്ടിയതോടെ പെട്രോൾ വില 110 രൂപ കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37,,,
Page 526 of 1883Previous
1
…
524
525
526
527
528
…
1,883
Next