മോട്ടോ ജിപി 2021 റൗണ്ട് 16: റെപ്സോള് ഹോണ്ടക്ക് ആദ്യസ്ഥാനങ്ങള്
October 26, 2021 10:23 am

കൊച്ചി: 2021 മോട്ടോജിപി ലോക ചാമ്പ്യന്ഷിപ്പിന്റെ 16ാം റൗണ്ടില് ആദ്യരണ്ടു സ്ഥാനങ്ങള് സ്വന്തമാക്കി റെപ്സോള് ഹോണ്ട ടീം.  റെപ്സോള് ഹോണ്ടയുടെ,,,

നൈക ഐപിഒ ഒക്ടോബര്‍ 28 മുതല്
October 26, 2021 10:19 am

കൊച്ചി: പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന കമ്പനിയായ നൈകയുടെ ഉടമസ്ഥരായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഒക്ടോബര്‍ 28 മുതല്‍ നവംബര്‍  ഒന്ന് വരെ നടക്കും.  ഒരു രൂപ മുഖവിലയുള്ള ഇക്വറ്റി ഷെയര്‍ ഒന്നിന് 1,085 രൂപ മുതല്‍ 1,125 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  കുറഞ്ഞത് 12 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 12ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 630 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും നിലവിലുള്ള ഓഹരി ഉടമകളുടെ 41,972,660  ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. അര്‍ഹരായ ജീവനക്കാര്‍ക്കായി 250,000  ഇക്വിറ്റി ഷെയറുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.,,,

തെറ്റ് എന്റെ ഭാഗത്താണ്;ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടി വിട്ടതിന്റെ ഉത്തരവാദിത്വം തനിക്കെന്ന് ഉമ്മന്‍ ചാണ്ടി.ചെറിയാൻ ഫിലിപ്പ് ഉടൻ കോൺഗ്രസിലെത്തും!ഉമ്മൻ ചാണ്ടിയും ചെറിയാനും 20 വര്‍ഷത്തിന് ശേഷം ഒരേ വേദിയില്‍.
October 26, 2021 8:47 am

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റു പറ്റിയത് എനിക്കാണ്. കോണ്‍ഗ്രസ്,,,

ജലനിരപ്പ് കൂടി;മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേക്ക് .സംസ്ഥാനത്ത ഇന്നും മഴ തുടരും..
October 26, 2021 8:30 am

കൊച്ചി:മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. 137.55 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ വൈകിട്ടോടെ മഴ,,,

വീട്ടിൽ ഒറ്റയ്ക്കായിരുന്ന യുവതിയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു; എതിർക്കാൻ ശ്രമിച്ചപ്പോൾ തലയ്ക്കടിച്ചു കൊന്നു കെട്ടിത്തൂക്കി; മൂന്നു വർഷത്തിന് ശേഷം പ്രതി പിടിയിൽ
October 25, 2021 10:07 pm

പത്തനംതിട്ട: മൂന്നു വർഷം മുൻപ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നഴ്‌സിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. അതിക്രൂരമായ രീതിയിൽ,,,

സ്വര്‍ണം വാങ്ങുമ്പോള്‍ സൗജന്യമായി വെള്ളിയും ലഭ്യമാക്കി ഓഗ്‌മോണ്ടിന്റെ ഉല്‍സവ കാല ഓഫര്‍
October 25, 2021 4:04 pm

തിരുവനന്തപുരം:  : ഇന്ത്യയിലെ ഗോള്‍ഡ് ടെക്ക് എക്കോസിസ്റ്റത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഓഗ്‌മോണ്ട് ‘ഗോള്‍ഡ് ഫോര്‍ ഓള്‍’ ഈ ഉല്‍സവ കാലത്ത്,,,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; കാമുകനും സഹോദരിയും പൊലീസ്‌ പിടിയിലായി
October 25, 2021 2:31 pm

വിഴിഞ്ഞം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച്‌ തട്ടികൊണ്ട്‌ പോയി ഒളിവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ച കേസില്‍ കാമുകനും, സഹായിയായ കാമുകന്റെ സഹോദരിയും,,,

ജനം പരിഭ്രാന്തിയിൽ നിൽക്കുമ്പോൽ രാഷ്ട്രീയം പറയരുത്’.കേരളത്തിന് സുപ്രിംകോടതിയുടെ വിമര്‍ശനം.
October 25, 2021 1:45 pm

ന്യുഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേരളത്തിന് സുപ്രിം,,,

കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ ഒന്നാം സാക്ഷിയെ കൊന്നു ; 6 വർഷങ്ങൾക്ക് ശേഷം പ്രതികളെ പിടികൂടി പോലീസ്
October 25, 2021 12:45 pm

വെഞ്ഞാറമൂട്: ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഒന്നാംസാക്ഷിയും കൊല്ലപ്പെട്ടയാളിന്റെ മകനുമായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കീഴായിക്കോണം,,,

പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
October 25, 2021 12:40 pm

കോട്ടയം: കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയുടെ അച്ഛനെ മരിച്ച നിലയില്‍,,,

അങ്കമാലി കനാലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം
October 25, 2021 12:37 pm

കൊച്ചി: അങ്കമാലി കാരാമറ്റത്ത് കനാലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതു കര കനാലില്‍ ആണ് പുരുഷന്‍മാരുടെ,,,

ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി കെ സുധാകരന്റെ കൂടെയുണ്ടായിരുന്നയാൾ. ഇഷ്ടമുള്ള സീറ്റില്‍ ഇരിക്കാന്‍ സുധാകരനെ അനുവദിക്കാത്തതിൽ ധാർഷ്ട്യം
October 25, 2021 6:25 am

കണ്ണൂർ :കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി .വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന,,,

Page 525 of 1883 1 523 524 525 526 527 1,883
Top