കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് എബിപി- സീ വോട്ടര്‍ സര്‍വേ.എല്‍ഡിഎഫിന് 83 മുതല്‍ 91 സീറ്റ് വരെ ലഭിക്കും.കോൺഗ്രസ് തകർന്നടിയും.തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം അധികാരത്തിലെത്തും
February 27, 2021 9:17 pm
ന്യുഡൽഹി: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി വീണ്ടും കേരളത്തിൽ ഭരിക്കും.ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയെന്ന് എബിപി- സീ വോട്ടര്‍ സര്‍വേ ഫലം,,,
പി.സി ജോർജ് സവർക്കറെപ്പോലെ ചെരുപ്പ് നക്കുന്നു: പി.സി ജോർജിന്റെ വിജയം ജനങ്ങൾക്ക് പറ്റിയ അബദ്ധം: പി.സി ജോർജിനെതിരെ അതിരൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി
February 27, 2021 4:12 pm
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ പി.സി ജോർജ് സവർക്കറെപ്പോലെ ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുടെ ചെരുപ്പ് നക്കുകയാണെന്നു യൂത്ത്,,,
ഇക്കുറി തോറ്റാൽ ഇനിയില്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ ജീവൻമരണ പോരാട്ടത്തിനൊരുങ്ങി യു.ഡി.എഫ്; എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ യു.ഡി.എഫും കോൺഗ്രസും; സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് ഒഴിവാക്കാൻ നിർദേശം
February 27, 2021 3:21 pm
തിരുവനന്തപുരം: സംസ്ഥാനം അതിഗംഭീരമായ പ്രതിസന്ധിയിലുടെയാണ് കഴിഞ്ഞ അഞ്ചു വർഷം കടന്നു പോയത്. ഇതിലേറെയുള്ള പ്രതിസന്ധിയെയാണ് ഇപ്പോൾ കോൺഗ്രസും യു.ഡി.എഫും സംസ്ഥാനത്ത്,,,
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ വാഗമണ്ണിൽ കയ്യേറ്റവും അനധികൃത നിർമ്മാണവും: ഒത്താശ ചെയ്ത് റവന്യു സർക്കാർ വകുപ്പുകളും രാഷ്ട്രീയക്കാരും
February 27, 2021 2:14 pm
കോട്ടയം: വാഗമണ്ണിൽ വീണ്ടും ഭൂമാഫിയയുടെ കയ്യേറ്റവും അഴിഞ്ഞാട്ടവും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തന്നെ ഉദ്യോഗ്സ്ഥരും രാഷ്ട്രീയക്കാരും നിഷ്‌ക്രിയരായത് മുതലെടുത്താണ് ഭൂമാഫിയ,,,
ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ കരുത്ത് തെളിയിക്കാൻ യു.ഡി.എഫ്: കോട്ടയത്ത് അഞ്ചിടത്ത് കോൺഗ്രസും മൂന്നിടത്ത് കേരള കോൺഗ്രസും മത്സരിക്കും
February 27, 2021 1:09 pm
കോട്ടയം: ജോസ് കെ.മാണി കൈവിട്ടു പോയെങ്കിലും കരുത്ത് ചോർന്നിട്ടില്ലെന്നു തെളിയിക്കാൻ യു.ഡി.എഫ്. ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും കരുത്തിലാണ് യു.ഡി.എഫ് ഇക്കുറി,,,
സാധാരണക്കാരന് ഇരുട്ട് മുറി: ശതകോടീശ്വരന് പഞ്ഞിക്കിടക്ക: ജനാധിപത്യ ഇന്ത്യയിൽ ജയിലിലും കോടീശ്വരന് ഇരട്ട നീതി
February 27, 2021 8:57 am
മുംബൈ: ഇന്ത്യ മഹാരാജ്യം വൈവിധ്യങ്ങളാൽ സമ്പന്നമാണ്. മോഷണം നടത്തി നാട് വിട്ട കള്ളന്മാരുടെ കാര്യത്തിലും ഇന്ത്യ സമ്പന്നമാണ്. ചെറുകിട മോഷ്ടാക്കളെയും,,,
കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുരക്ഷാവീഴ്ച.ടിപി വധക്കേസ് പ്രതികൾക്ക് മദ്യപാന സഹായം.പൊലീസുകാർക്ക് സസ്‌പെൻഷൻ.
February 27, 2021 4:18 am
കൊച്ചി: ടി.പി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയപ്പോൾ സുരക്ഷാവീഴ്ച.തിരുവനന്തപുരം എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ,,,
പി.സി ജോർജ് എൻ.ഡി.എയിലേയ്ക്ക്; പി.സി ജോർജോ മകനോ മത്സരിച്ചാൽ പാലാ വിട്ടു നൽകാനൊരുങ്ങി ബി.ജെ.പി; കോട്ടയം ജില്ലയിൽ നിർണ്ണായക നീക്കം
February 27, 2021 12:34 am
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അപ്രതീക്ഷിത സ്ഥാനാർത്ഥികളെ രംഗത്തിറക്കി അട്ടിമറി വിജയം കൊയ്യാനൊരുങ്ങി ബി.ജെ.പി. പി.സി ജോർജിനെയും, ജില്ലാ പഞ്ചായത്തംഗമായ,,,
കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ്: മെയ് രണ്ടിന് ഫലപ്രഖ്യാപനം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മിഷൻ
February 26, 2021 6:06 pm
ന്യൂഡൽഹി: സംസ്ഥാനത്ത് ഏപ്രിൽ ആറിറ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് മാർച്ച്,,,
ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു
February 26, 2021 3:17 pm
കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി,,,
കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം.വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
February 26, 2021 2:05 pm
ന്യൂഡൽഹി : കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും.ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, അസം, പുതുച്ചേരി,,,
നാട്ടകം ഗവ.കോളേജിൽ എസ്.എഫ്.ഐ അക്രമം: കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റിന്റെ തല അടിച്ചു പൊളിച്ചു
February 26, 2021 10:27 am
കോട്ടയം: നവാഗതർക്ക് സ്വാഗതം ആശംസിച്ച് ബോർഡ് എഴുതിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ സംഘത്തിന്റെ ആക്രമണം. റോഡിൽ ചുവരെഴുതുകയായിരുന്ന വിദ്യാർത്ഥികൾക്കു,,,
Page 647 of 1884Previous
1
…
645
646
647
648
649
…
1,884
Next