പുതിയ പാർട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പൻ. ജോസ് കെ.മാണിയെ തോൽപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്ത്.നാഷണലിസ്റ്റ് കോൺഗ്രസ് കേരളക്ക് 3 സീറ്റ് വേണം
February 22, 2021 6:27 pm

കോട്ടയം: മാണി സി കാപ്പൻ എംഎൽഎ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പാർട്ടിയുടെ പേര്.,,,

കള്ളപ്പണം വെളുപ്പിക്കൽ കേസ് :ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല..
February 22, 2021 6:16 pm

ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബംഗളൂരു സിറ്റി സിവിൽ ആന്റ്,,,

രണ്ടില ചിഹ്നം ജോസിന്!ജോസഫിന് വീണ്ടും തിരിച്ചടി! കരുത്ത് നല്‍കുന്ന വിധിയെന്ന് ജോസ് കെ.മാണി. പുതിയ പാര്‍ട്ടിയെക്കുറിച്ച് ജോസഫ് ഗ്രൂപ്പില്‍ ആലോചന
February 22, 2021 3:41 pm

കൊച്ചി : കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ പി.ജെ ജോസഫിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി ചിഹ്നമായ രണ്ടില ജോസ് കെ.മാണിക്ക്,,,

ആലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി.ബിന്ദുവിന്റെ കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകി; കത്തി കാട്ടി ഭീഷണിപ്പെടുത്തി
February 22, 2021 3:32 pm

കൊച്ചി:ആലപ്പുഴ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം തട്ടിക്കൊണ്ടു പോയത്.,,,

പുതുശ്ശേരിയിലും കോൺഗ്രസ് വീണു! മുഖ്യമന്ത്രി നാരായണ സ്വാമി വിശ്വാസവോട്ടിൽ പരാജയപ്പെട്ടു.
February 22, 2021 3:27 pm

പുതുച്ചേരിയില്‍ വി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല. വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും അനുകൂലികളും സഭ,,,

പുതുച്ചേരിയിലും ഭരണം പോകുന്നു!. ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു.കൂടെയുള്ളത് വെറും 12 എംഎൽഎമാർ .
February 22, 2021 8:18 am

പുതുശ്ശേരി: പുതുച്ചേരിയിലെ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള ഒരു എംഎൽഎ കൂടി രാജിവെച്ചു. ഇതോടെ വി നാരായണസ്വാമി സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.,,,

പിണറായി ചരിത്രം തിരുത്തും..എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ.സോളാർ കേസും ഉമ്മൻചാണ്ടിയുടെ വരവും തിരിച്ചടി! കോൺഗ്രസിനെ ഞെട്ടിച്ച് ഏഷ്യാനെറ്റ് സർവ്വേ
February 21, 2021 10:09 pm

കൊച്ചി:കേരളത്തിൽ പിണറായി വിജയൻറെ തുടർഭരണം ഉണ്ടാകും .രാഷ്ട്രീയ ചരിത്രം മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തുമെന്ന് സർവേ ഫലം .ഇടതുപക്ഷത്തിന്റെ തുടർഭരണം,,,

എൽഡിഎഫ് അധികാരത്തിൽ തുടരും!LDF 78 സീറ്റുമായി ഭരണത്തുടർച്ച നേടും.പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന് 39 ശതമാനം ജനങ്ങൾ
February 21, 2021 9:19 pm

തിരുവനന്തപുരം :കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ ഫലം.മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി,,,

ബിജെപിക്ക് രണ്ടുമുതൽ നാലുസീറ്റുവരെ.വടക്കന്‍ കേരളം എല്‍ഡിഎഫ് തൂത്തുവാരും.മുസ്ലീം വോട്ടുകള്‍ വേരോടെ സിപിഎമ്മിന്.
February 21, 2021 9:02 pm

തിരുവനന്തപുരം: കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിൽ ബിജെപി രണ്ടുമുതൽ നാലുസീറ്റ്വരെ നേടുമെന്ന് ഏഷ്യാനെറ്റ് സർവേ .അതേസമയം മലബാര്‍ മേഖലയില്‍,,,

മുഖ്യമന്ത്രിയേയും കെകെ ശൈലജ ടീച്ചറേയും വാനോളം പുകഴ്ത്തി ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
February 21, 2021 5:59 pm

കൊച്ചി: ഇടത് സർക്കാരിനും പിണറായി വിജയനും ആരോഗ്യമന്ത്രിക്കും പിന്തുണ നൽകി കർദിനാൾ മാർ ജോർജ് ആലഞ്ചേരി .മുഖ്യമന്ത്രി പിണറായി വിജയനെയും,,,

ജോസ് കെ.മാണി വിഡ്ഡിയായ പുത്രൻ; അച്ഛനെ ആക്രമിച്ചവർക്കൊപ്പം പോയ ഒറ്റുകാരൻ: ബൈബിൾ വാക്യങ്ങളിലൂടെ ജോസ് കെ.മാണിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ; മാണി സി.കാപ്പൻ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും ആവശ്യം
February 21, 2021 4:40 pm

പാലാ: ജോസ് കെ.മാണി വിഡ്ഡിയായ പുത്രനെന്നള്ള കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് പ്രമേയം. ബൈബിൾ വാചകങ്ങൾ ഉപയോഗിച്ചാണ് ഭരണങ്ങാനം ഓശാന,,,

കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയങ്ങളുമായി ബിജെപിയോട് ചേര്‍ന്നുപോകുന്നു.വിശ്വാസ്യതയില്ലാത്ത കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിൽ: വിജയരാഘവന്‍
February 21, 2021 4:00 pm

മലപ്പുറം: വിശ്വാസ്യതയില്ലാത്ത എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്ന് എ. വിജയരാഘവന്‍. ഒരു കടലാസെടുത്ത് ഹാജരാക്കുക,,,

Page 649 of 1884 1 647 648 649 650 651 1,884
Top