ക്രിസ്ത്യൻ സംഘടനകളുടെ വിജയം.. ജസ്‌ന തിരോധാനം സി ബി ഐ അന്വേഷിക്കും; ചുമതല തിരുവനന്തപുരം യൂണിറ്റിന്.
February 19, 2021 3:27 pm

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ജസ്‌ന തിരോധാനക്കേസ് സി ബി ഐ അന്വോഷിക്കും.ജെ​സ്ന മ​രി​യ ജ​യിം​സ് തി​രോ​ധാ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക്,,,

ഇടുക്കിയിൽ കോണ്‍ട്രാക്ടര്‍മാരുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ല !ജോസഫിന് മുന്നറിയിപ്പുമായി കോൺഗ്രസ്!
February 19, 2021 7:24 am

കട്ടപ്പന : യുഡിഎഫിൽ സീറ്റ് ചർച്ച ഭാഗികമായി തുടങ്ങിയപ്പോൾ തന്നെ ഇടുക്കിയിൽ എതിർശബ്ദം!ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയെ തന്നെ വേണമെന്നാണ് പ്രവർത്തകരുടെ,,,

സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയ അന്‍ഷാദ് ബദറുദ്ദീന്‍ ആള് ചില്ലറക്കാരനല്ല.നാട്ടില്‍ മരപ്പണിക്കാരന്‍. അന്‍ഷാദ് ബദറുദ്ദീന്റെ കയ്യില്‍ നിന്ന് പിടിച്ചത് 12 റെയില്‍വേ ടിക്കറ്റുകള്‍.പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെമ്പാടുമുള്ള പരിശീലന ക്യാമ്പുകളില്‍ സജീവ സാന്നിദ്ധ്യം.
February 18, 2021 4:54 pm

കൊച്ചി: ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ ചേരിക്കല്‍ നസീമ മന്‍സിസില്‍ അന്‍ഷാദ് ബദറുദ്ദീന്‍(33) നിസ്സാര പുള്ളിയല്ലെന്ന് വിവരം. പോപ്പുലര്‍ ഫ്രണ്ട്,,,

മുഖ്യമന്ത്രിയുടെ അച്ഛൻ ചെത്തുകാരൻ കോരൻ കള്ളുംകുടിച്ച് തേരാപാര നടക്കുകയായിരുന്നു: കെ സുധാകരന്‍.
February 18, 2021 3:38 pm

കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പരിഹാസവുമായി കെ സുധാകരൻ എം പി. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി,,,

പാ​ലാ​യിൽ രാ​ഷ്ട്രീ​യ​മ​ത്സരം കടുക്കും.ജോ​സ് കെ. ​മാ​ണി​യും മാ​ണി സി. ​കാ​പ്പ​നും നേർക്കുനേർ !
February 18, 2021 3:23 pm

കോ​ട്ട​യം:രാഷ്ട്രീയച്ചൂടിൽ പാലാ തിളയ്ക്കും. ജോസ് കെ. മാണിയും മാണി സി. കാപ്പനും നേർക്കുനേർ മത്സരിക്കും . ജോസിനൊപ്പം ഇടതുപക്ഷവും മാണി,,,

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരും… എന്തുകൊണ്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേക്ക്?
February 18, 2021 2:51 pm

കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി ജെ പിയില്‍ ചേരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിയമസഭാ,,,

പേരാവൂരിൽ കെകെ ശൈലജ എത്തുന്നു ?ഗ്രുപ്പ് കളിയിൽ മണ്ഡലം വലിച്ചെറിയാൻ കോൺഗ്രസ് !ഉരുക്കുകോട്ടകളിൽ ഇടതു മുന്നേറ്റം.സണ്ണി ജോസഫ് കനത്ത പരാജയത്തിലേക്ക്.ഇരിക്കൂറിലേക്ക് മാറാൻ സണ്ണി ജോസഫ്.
February 18, 2021 7:45 am

കണ്ണൂര്‍: തുടർ ഭരണം ലക്ഷ്യമിടുന്ന പിണറായി സർക്കാർ യുഡിഎഫിന്റെ ഉറച്ച സീറ്റുകൾ കരുത്തർ ഇറക്കി പിടിച്ചെടുക്കാൻ നീക്കം തുടങ്ങി .പേരാവൂർ,,,

യൂട്യൂബർമാർക്ക് ബോബി & മറഡോണ ഗോൾഡ് ബട്ടൺ
February 18, 2021 6:06 am

കൊച്ചി :സബ്സ്കൈ്രബർമാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നൽകുന്ന സിൽവർ, ഗോൾഡ്, ഡയമണ്ട് ബട്ടണുകൾക്ക് പുറമെ യൂട്യൂബർമാർക്ക് ഗോൾഡ് ബട്ടണുമായി ഡോ.,,,

താരപ്രചാരകരെ രംഗത്തിറക്കി പ്രചാരണ യാത്ര ബിജെപി.ഉദ്ഘാടനം യോഗി ആദിത്യനാഥ് നിർവഹിക്കും
February 17, 2021 7:46 pm

കോഴിക്കോട് : എങ്ങനെയും കേരളത്തിൽ ബിജെപി വളർച്ച ലക്ഷ്യമിടുന്ന ബിജെപി പതിനെട്ട് ഏറ്റവും പ്രയോഗിക്കുകയാണ് .ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.,,,

പനച്ചിക്കാട് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് മാത്യു നിര്യാതനായി: കീറിയ ഷർട്ടിന് പകരം ഉമ്മൻ ചാണ്ടി മാത്യുവിൻ്റെ ഷർട്ട് വാങ്ങിയിട്ട ഓർമ്മയിൽ പനച്ചിക്കാട്
February 17, 2021 6:02 pm

കുഴിമറ്റം: പനച്ചിക്കാട് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് മാത്യു വട്ടമലയിൽ നിര്യാതനായി. പനച്ചിക്കാട് കുഴിമറ്റം വട്ടമലയിൽ വി എം മാത്യു,,,

തിരഞ്ഞെടുപ്പായാൽ തോന്നും പടി തട്ടും: എക്സൈസ് ഉദ്യോഗസ്ഥരെ തട്ടിക്കളിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
February 17, 2021 5:23 pm

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പേരിൽ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും തട്ടാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം. തിരഞ്ഞെടുപ്പിൻ്റെ പേരിൽ,,,

കത്വ ഫണ്ട് തട്ടിപ്പിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസെടുത്തു.
February 17, 2021 2:23 pm

കോഴിക്കോട്‌ : കത്വ ഫണ്ട് തട്ടിപ്പില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസെടുത്തു.,,,

Page 651 of 1884 1 649 650 651 652 653 1,884
Top