ഇ.ശ്രീധരൻ മഹാനായ വ്യക്തി; മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി
February 20, 2021 10:52 pm
കൊച്ചി:ഇ.ശ്രീധരൻ മഹാനായ വ്യക്തിയാണെന്നും ഏതു സ്ഥാനവും വഹിക്കാൻ അദ്ദേഹം യോഗ്യനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറിച്ചുള്ള ഇ.ശ്രീധരന്റെ,,,
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
February 20, 2021 9:23 pm
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജ്പക് )ജാബ്രിയ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ ആധാൻ ഹോസ്പിറ്റലിൽ നൂറ്റമ്പതിൽ,,,
ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയാൽ സന്തോഷം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാർ: പിണറായി സർക്കാർ ദുരന്തം; ബി.ജെ.പിയുടെ ഭാഗമായിട്ടും ഉമ്മൻ ചാണ്ടിയോടും കോൺഗ്രസ് നേതാക്കളോടും സ്നേഹം തുടർന്ന് ഇ.ശ്രീധരൻ
February 20, 2021 6:27 pm
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാരാണ് എന്നും , അവരിൽ നിന്നും തനിക്ക് മികച്ച സഹകരണമാണ് ലഭിച്ചതെന്നും ഇ.ശ്രീധരൻ.,,,
തൊഴിൽ, നൈപുണ്യ വകുപ്പിന്റെ സർട്ടിഫിക്കേറ്റ് ഓഫ് എക്സലൻസ് ശോഭ ലിമിറ്റഡിന്
February 20, 2021 4:05 pm
കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴിൽ, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സർട്ടിഫിക്കറ്റ്,,,
ഇ.ശ്രീധരൻ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മോഹൻ ലാൽ; സ്ഥിരം മുഖങ്ങളെ മാറ്റി നിർത്തി മിഷൻ 80 കേരളയുമായി ബി.ജെ.പി; 100 സീറ്റിലും സ്ഥാനാർത്ഥിയാകുക പൊതുസമ്മതർ
February 20, 2021 3:32 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കാൻ പുതുമുഖങ്ങളെയും പൊതുസമ്മതരെയും രംഗത്തിറക്കാൻ ബി.ജെ.പി. ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി മോഹൻ ലാൽ അടക്കമുള്ള പൊതുസമ്മതരെ,,,
ക്രൈസ്തവ സഭ സ്ഥിരം വോട്ടുബാങ്കല്ല;തെരഞ്ഞെടുപ്പ് കാലത്ത് ഇടയലേഖനങ്ങള്‍ ഇറക്കില്ല-കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
February 20, 2021 3:25 pm
കൊച്ചി:ക്രൈസ്തവ സഭ സ്ഥിരം വോട്ടുബാങ്കല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഷയങ്ങള്‍ക്ക് അനുസരിച്ച് ഉചിതമായ നിലപാട് സ്വീകരിക്കും. സഭ ചില,,,
കേരളത്തിൽ വീണ്ടും തുടർഭരണം: 96 സീറ്റുമായി പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തും.കോൺഗ്രസും യു.ഡി.എഫും വീണ്ടും തകർന്നടിയും..ബി.ജെ.പി പിടിച്ചെടുക്കുക 6 സീറ്റ്.
February 20, 2021 3:20 pm
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പിണറായി വിജയൻ തന്നെ നേതൃത്വം കൊടുക്കുന്ന ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തുമെന്നു സർവേ ഫലം. ചരിത്രത്തിൽ,,,
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വേണുഗോപാൽ ഗ്രുപ്പ് പിടിമുറുക്കി!തിരുകിക്കയറ്റൽ അനുവദിക്കില്ല;വെല്ലുവിളിയുമായി എ, ഐ ഗ്രൂപ്പുകള്‍.
February 20, 2021 7:17 am
തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്‍പ്പെടെ ഹൈക്കമാന്‍ഡ് പിടിമുറുക്കി.കേരളത്തിലെ ഗ്രുപ്പ് മാനേജർമാർക്ക് വെല്ലുവിളി ഉയർന്നിരിക്കുകയാണ് ഹൈക്കമാന്റ് ഗ്രുപ്പിന്റെ നീക്കം .എന്നാൽ കടുത്ത,,,
എല്‍ഡിഎഫ് വീണ്ടും ജയിക്കുമെന്ന് ഹൈക്കമാന്റ് സര്‍വേ!..കേരളത്തിൽ പതനം ഉറപ്പിച്ച് കോൺഗ്രസ് പുതുമുഖങ്ങളെ കണ്ടെത്താന്‍ ബംഗലുരു ഏജന്‍സി
February 19, 2021 11:02 pm
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യത സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം നടത്തിയ ആദ്യ സര്‍വേയിൽ ഞെട്ടി കോൺഗ്രസ് .ഇടതുമുന്നണി വീണ്ടും അധികാരത്തിൽ,,,
ഫാസിസ്റ്റായ ഒരു ഭരണാധികാരിക്ക് ഭ്രാന്ത് കൂടി വന്നാലുള്ള അവസ്ഥയെന്താണ് ?നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കാണോ എനിക്കാണോ ഭ്രാന്ത് ?
February 19, 2021 5:02 pm
കണ്ണൂർ : വീണ്ടും പിണറായിക്ക് എതിരെ പോര്വിളിയുമായി കെ സുധാകരൻ എം പി . നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കാണോ സത്യം,,,
കേരളത്തിൽ തുടർ ഭരണത്തിന് സാധ്യതയെന്ന് വെള്ളാപ്പള്ളി നടേശൻ.
February 19, 2021 4:57 pm
കൊച്ചി:കേരളത്തിൽ എൽഡിഎഫ് തുടർ ഭരണത്തിന് സാധ്യതയുണ്ട് എന്ന് എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.കേരളത്തിൽ ഇടത് സർക്കാരിന്റെ,,,
ദൃശ്യം 2 സിനിമാപ്രേമികൾ നെഞ്ചേറ്റിമോഹൻലാൽ ആരാധകർ ആവേശത്തിമർപ്പിൽ !
February 19, 2021 3:41 pm
കൊച്ചി:മോഹൻലാൽ ആരാധകർ ആവേശത്തിമർപ്പിലാണ്. ദൃശ്യം 2 എത്തിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. തിയറ്ററിലില്ലെങ്കിലും ഓണ്‍ലൈനിൽ കണ്ട് ആരാധകർ കൈയടിക്കുന്നു. വാട്സാപ്പുകളിൽ സന്ദേശങ്ങൾ,,,
Page 650 of 1884Previous
1
…
648
649
650
651
652
…
1,884
Next