ബിജെപി- കേരളാ കോൺഗ്രസ്സ് സഖ്യം: മുന്നണികൾക്ക് ഒരു ബദൽ.അഡ്വ:ജോജോ ജോസ് എഴുതുന്നു.
June 1, 2020 2:38 pm

അഡ്വ: ജോജോ ജോസ് ഹിന്ദു നേതാവായിരുന്ന മന്നത്തു പത്മനാഭൻ, 1964 ഒക്ടോബർ ഒൻപതാം തിയതി നാമകരണം നൽകി രൂപീകരിച്ച പാർട്ടിയാണ്,,,

ലാലി ജയകുമാറിന്‍റെ ഹൃദയം ലിസിയിൽ !.ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ലീന ആശുപത്രി വിട്ടു.
June 1, 2020 2:30 pm

കൊച്ചി:  ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ കോതമംഗലം സ്വദേശിനി ലീന ആശുപത്രി വിട്ടു. മസ്‍തിഷ്‍ക മരണം സംഭവിച്ച തിരുവനന്തപുരം,,,

സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി. നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം.
June 1, 2020 1:35 pm

തിരുവനന്തപുരം:സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി. അന്തർജില്ലാ ബസ് സർവ്വീസുകൾ നാളെ തുടങ്ങും. എന്നാൽ അന്തർ സംസ്ഥാന ബസുകളുടെ കാര്യത്തിൽ തീരുമാനമായില്ല. ലോക്,,,

ഇത് ചരിത്ര നിമിഷം. സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കമായി.
June 1, 2020 12:11 pm

തിരുവനന്തപുരം :പുത്തൻ ഉടുപ്പും ബാഗും പ്രവേശനോൽസവുമില്ലാതെ, ക്ലാസുമുറികളിൽ ആരവങ്ങളില്ലാതെ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ്,,,

സംസ്ഥാനത്ത് 61 പേര്‍ക്ക് കൂടി കൊറോണ; 15 പേര്‍ രോഗമുക്തരായി.116 ഹോട്ട് സ്‌പോട്ടുകൾ.
May 31, 2020 6:41 pm

തിരുവനന്തപുരം: ആശങ്ക കൂട്ടിക്കൊണ്ട് കേരളത്തിൽ  ഇന്ന് 61 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും,,,

അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
May 31, 2020 3:30 pm

തിരുവനന്തപുരം : കൊറോണ മൂലം വലയുന്ന ജനങ്ങൾക്ക് മഴ ദുരിതവും വരുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന്,,,

മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു.
May 31, 2020 3:24 pm

ചങ്ങനാശേരി: കേരള ജനതയെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്ത!  മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം,,,

കോവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം കുറയ്ക്കുന്നത് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രം-കെ സുരേന്ദ്രന്‍
May 30, 2020 7:51 pm

സംസ്ഥാനത്ത് കൊറോണ പരിശോധന നടത്താന്‍ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പരിശോധനയുടെ എണ്ണം കുറക്കുന്നത് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനാണെന്ന് ബി.ജെ.പി,,,

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
May 30, 2020 6:23 pm

തിരുവനന്തപുരം :കേരളത്തിൽ ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9,,,

ഉത്ര കൊലക്കേസിൽ പാമ്പ് സുരേഷിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ്.സൂ​ര​ജി​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.
May 29, 2020 1:52 pm

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള രണ്ടാം പ്രതി പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ്.ഭവനിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സൂരജിന് അണലിയെയും,,,

മഠത്തിലെ ദിവ്യ.പി. ജോണിന്റെ മരണം: നിർണായക തെളിവ് നശിപ്പിച്ചു!..മഠം അധികൃതരും തിരുവല്ല പൊലീസും ഒത്തുകളിച്ചു!മൊബൈല്‍ ഫോണും പേഴ്സണല്‍ ഡയറിയും നശിപ്പിച്ചു
May 29, 2020 1:32 pm

തിരുവനന്തപുരം: തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യ.പി. ജോണിന്റെ മരണവും മറ്റൊരു അഭയ കേസ് പോലെ ആകുന്നതായും റിപ്പോർട്ട് .തെളിവുകൾ പോലീസും,,,

യുഡിഎഫ് തകരുന്നു !യു.ഡി.എഫിലെ രണ്ടു ഘടകകക്ഷികള്‍ എല്‍.ഡി.എഫി​ലേയ്ക്ക്.
May 29, 2020 1:14 pm

തിരുവനന്തപുരം: അതേസമയം യു.ഡി.എഫിലെ ചില ഘടകക്ഷികള്‍ എല്‍.ഡി.എഫിലെത്തുമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു “അത്‌ ആരെന്ന്‌ ഇപ്പോള്‍,,,

Page 722 of 1884 1 720 721 722 723 724 1,884
Top