ലോക്‌സഭ ഇലക്ഷൻ: കേരളത്തില്‍ ഇടത് തരംഗം; എന്‍ഡിഎയ്ക്കും സീറ്റ്; ഏറ്റവും പുതിയ സര്‍വേഫലം പറയുന്നത് ഇങ്ങനെ
April 9, 2019 4:55 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയമനസ് എവിടേയ്ക്കാണ് നീങ്ങുന്നതെന്ന് കണ്ടെത്തുകയാണ് പുതിയ അഭിപ്രായ സര്‍വേ. ഏറ്റവും പുതിയ സര്‍വേ പ്രകാരം,,,

വീണ ജോർജ്ജ് വൻ പ്രതിസന്ധിയിൽ. തർക്കവും മുന്നറിയിപ്പും ശക്തം
April 9, 2019 4:17 pm

കൊച്ചി: പത്തനംതിട്ടയിലെ ഇടത്    സ്ഥാനാർത്ഥി വീണ ജോർജ്ജ് വൻ പ്രതിസന്ധിയിൽ ആണെന്ന് റിപ്പോർട്ട് .തർക്കവും മുന്നറിയിപ്പും ശക്തമായിരിക്കയാണ് .,,,

ഏഴുവയസുകാരന്‍റെ മരണം; അമ്മയെ പ്രതിചേർത്തേക്കില്ല; പോലീസിന് ലഭിച്ച നി​യ​മോ​പ​ദേ​ശം ഇങ്ങനെ…
April 9, 2019 3:11 pm

ഏ​ഴു​വ​യ​സു​കാ​ര​ൻ അ​മ്മ​യു​ടെ സു​ഹൃ​ത്തി​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​ന​ത്തെ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. കേ​സി​ൽ കു​ട്ടി​യു​ടെ അ​മ്മ​യെ പ്ര​തി​ചേ​ർ​ക്കി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് അ​ന്വേ​ഷ​ണ,,,

കല്യാണസദ്യ ഒരുക്കാന്‍ വെള്ളമില്ല; ആചാരം തെറ്റിച്ച്  വിവാഹം വരന്റെ വീട്ടില്‍ വച്ച്…
April 9, 2019 3:01 pm

കല്യണ സദ്യ ഒരുക്കാന്‍ വെള്ളമില്ലാതെ വന്നപ്പോള്‍ അറ്റകൈ പ്രയോഗവുമായി വധുവിന്റെയും വരന്റെയും വീട്ടുകാര്‍. വധുവിന്റെ വീട്ടില്‍ വച്ചു നടക്കേണ്ട വിവാഹം,,,

ഇത്തിരി ചോറുതരുമോ?; കറി കുറവാണെന്ന് വീട്ടമ്മ; ഉള്ളത് മതിയെന്ന്സുരേഷ് ഗോപി…
April 9, 2019 2:42 pm

സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അപ്രതീക്ഷിതമായി വീട്ടിലേക്ക് ഊണു ചോദിച്ച് എത്തിയത്. വീടിന് മുന്നിലൂടെ കടന്നുപോകുന്ന പ്രചാരണവാഹനത്തില്‍ സുരേഷ് ഗോപിയെ ഒന്നു,,,

ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന് ഭീതി; ജയിൽ മാറ്റം ആവശ്യപ്പെട്ട് അരുണ്‍
April 9, 2019 12:04 pm

ഏഴു വയസ്സുകാരനെ തല്ലിച്ചതച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരിക്കുന്ന അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന് ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന്,,,

അഭയ കേസ്; ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരിച്ചടി
April 9, 2019 11:49 am

സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരിച്ചടി. ഇരുവരും വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. ഇവരുടെ,,,

മൂന്നരവയസ്സുകാരിയെ പട്ടിണിക്കിട്ടു ക്രൂരമര്‍ദ്ദനം; ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
April 9, 2019 10:34 am

മലപ്പുറം: പിഞ്ച് കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ക്രൂരതയുടെ വാര്‍ത്തകളാണ് കുറച്ചു ദിവസങ്ങളായി കേരളം കേട്ടുണരുന്നത്.തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌,,,

കുമ്മനം വിജയിക്കും..!!! യുഡിഎഫ് പിടിച്ചടക്കും..!! ഏവരെയും ഞെട്ടിച്ച് സര്‍വേ ഫലം
April 9, 2019 10:27 am

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് സര്‍വേ ഫലം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ,,,

തരൂരിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ അടിയൊഴുക്ക്; ബിജെപിക്ക് വോട്ടുമറിക്കാന്‍ നേതാക്കളും
April 9, 2019 9:31 am

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് തിരുവനന്തപുരം. ബിജെപിയ്ക്ക് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലം എന്ന നിലയില്‍ കടുത്ത മത്സരമാണ് ഇക്കുറി,,,

താരപ്രചാരക പട്ടികയിൽ നിന്നും വിഎസ് പുറത്ത്
April 9, 2019 9:09 am

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വിവിധ പാർട്ടികളുടെ നാൽപതംഗ താരപ്രചാരകരുടെ പട്ടികയായി. സിപിഎമ്മിന്റെ താരപ്രചാരക പട്ടികയിൽ നിന്ന് മുൻമുഖ്യമന്ത്രി വി.എസ്.,,,

പതിനേഴാം ലോകസഭ: ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; യുപി ഉള്‍പ്പെടെ 20 സംസ്ഥാനങ്ങള്‍ പോളിംഗ് ബൂത്തിലേയ്ക്ക്
April 9, 2019 8:58 am

ന്യൂഡല്‍ഹി: പതിനേഴാം ലേക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് പതിനൊന്നാം തീയ്യതി ആരംഭിക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.,,,

Page 840 of 1884 1 838 839 840 841 842 1,884
Top