പോലീസിന്റെ വിരട്ടല്‍ ഏശിയില്ല: തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത് ആയിരങ്ങള്‍
January 13, 2019 1:06 pm

ശബരിമല: ശബരിമലയിലേക്കുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പോലീസിന്റെ വിരട്ടല്‍ ഏശിയില്ല. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക,,,

അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല ഇന്ത്യയെന്ന് പ്രകാശ് രാജ്; ബിജെപി നേതാക്കളുടെ തലയില്‍ ചാണകം
January 13, 2019 12:46 pm

കോഴിക്കോട്: ബിജെപിക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. 2019ല്‍ ഭരണത്തിലേറിയാല്‍ ബിജെപി തുടര്‍ന്നുളള 50 വര്‍ഷം,,,

നാളെ മകരവിളക്ക്: പോലീസ് മുന്നൊരുക്കങ്ങള്‍ പൂര്‍ണം, യുവതികള്‍ എത്തുന്നത് നോക്കി കര്‍മ്മ സമിതി
January 13, 2019 12:19 pm

സന്നിധാനം: നാളെ മകരവിളക്ക്. സന്നിധാനത്തും പരിസരങ്ങളിലും പോലീസ് സുരക്ഷ കര്‍ശനമാക്കി. പോലീസ് മുന്നൊരുക്കങ്ങള്‍ എല്ലാം തന്നെ അന്തിമ ഘട്ടത്തിലാണ്. മകരവിളക്കിന്,,,

ശബരിമല അയ്യപ്പനെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച് പ്രിയനന്ദന്‍; സംവിധായകന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി ബിജെപി
January 13, 2019 12:04 pm

അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച സംവിധായകന്‍ പ്രിയനന്ദനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രിയനന്ദന്റെ അധിക്ഷേപം. ഇതിനെ തുടര്‍ന്ന് പ്രിയനന്ദനന്റെ വീട്ടിലേക്ക്,,,

ആനവണ്ടിയെ രക്ഷിക്കാന്‍ ദൈവസഹായം വേണം; ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി എംഡി
January 13, 2019 11:54 am

സന്നിധാനം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി. രണ്ടു മാസം നീളുന്ന തീര്‍ത്ഥാടനകാലം അനിഷ്ടങ്ങളില്ലാതെ പൂര്‍ത്തിയാകുന്നതിന്റെ,,,

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല
January 13, 2019 11:45 am

കൊച്ചിയിലെ ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി. സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പൊലീസ് റിപ്പോര്‍ട്ടിനെ,,,

രാഹുലിന്റെ യുഎഇ സന്ദര്‍ശനം ചരിത്രം: വിജയമാക്കിയത് ഉമ്മന്‍ ചാണ്ടി
January 13, 2019 11:29 am

ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശിച്ചത് ചിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കശ്മീര്‍ മുതല്‍ കേരളം വരെയുള്ള,,,

ആദിവാസി യുവതിയുടെ മരണം വഴിത്തിരിവില്‍; കൊലപാതകമെന്ന് പോലീസ് നിഗമനം
January 13, 2019 11:18 am

കോഴിക്കോട്: കക്കാടംപൊയിലിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂമ്പാറ സ്വദേശി ഷെരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.,,,

ഹര്‍ത്താല്‍ അക്രമം: ബിജെപി നേതാവിനെ വിമാനത്താവളത്തില്‍ കുടുക്കി പോലീസ്, തുണയായത് ഫേസ്ബുക്കിലെ ഫോട്ടോ
January 12, 2019 6:14 pm

തൃശൂര്‍: ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആക്രമണം അഴിച്ചുവിട്ട ബിജെപി നേതാവിനെ പോലീസ് വിമാനത്താവളത്തില്‍ വെച്ച് പിടികൂടി.,,,

മകരവിളക്കിന് യുവതികളെത്തും: വേഷം മാറി ആക്ടിവിസ്റ്റുകളും എത്തിയേക്കും, സുരക്ഷ വര്‍ധിപ്പിച്ച് പോലീസ്
January 12, 2019 2:27 pm

സന്നിധാനം: മകരവിളക്കിന് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനവും പമ്പയും കനത്ത സുരക്ഷയിലാണ്. മല ചവിട്ടാന്‍ കൂടുതല്‍ യുവതികളെത്തുമെന്ന,,,

രാമന്‍ നായരുടെ വഴിയേ ഇഎം അഗസ്തിയും; ബിജെപി പന്തലില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ
January 12, 2019 1:47 pm

തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് ശക്തമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍,,,

നിങ്ങള്‍ കേള്‍ക്കുന്നതെല്ലാം തെറ്റാണ്; വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് ഉണ്ണി മുകുന്ദന്‍
January 12, 2019 12:42 pm

മുപ്പത്തിയൊന്ന് വയസ്സുള്ള ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കുറച്ചു നാളുകളായി സിനിമാ വൃത്തങ്ങളില്‍ സജീവമാണ്. എന്നാല്‍ അത് വെറും ‘റൂമര്‍’,,,

Page 923 of 1884 1 921 922 923 924 925 1,884
Top