മുഖ്യമന്ത്രിക്കായി വാഹനങ്ങള്‍ തടഞ്ഞു; ആംബുലന്‍സിനുള്ളില്‍ ഗുരുതരാവസ്ഥയിലായ സ്ത്രീ മരിച്ചു
June 30, 2016 3:09 pm
ബെംഗളൂരു: മന്ത്രിമാരുടെ സന്ദര്‍ശനം പലരീതിയിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇപ്പോള്‍ ജീവന്‍ വരെ എടുക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ,,,
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കും.മോദി പ്രഭാവം മങ്ങും
June 30, 2016 2:56 pm
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ മോദി പ്രഭാവം മങ്ങും . ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രീയങ്ക ഗാന്ധി നയിക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി,,,
ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പം വനിത കമ്മീഷന്റെ സെല്‍ഫി
June 30, 2016 11:53 am
ജയ്പൂര്‍: ബലാത്സംഗത്തിനിരയായ യുവതിയെ സന്ദര്‍ശിക്കാന്‍ പോയ വനിത കമ്മീഷന്‍ ചെയ്ത പ്രവൃത്തി കണ്ടാല്‍ മുഖത്തടിച്ചു പോകും. യുവതിയെ നിര്‍ത്തി സെല്‍ഫി,,,
ദേശീയ പതാക ഉപയോഗിച്ച് കൈയ്യും മുഖവും തുടച്ചു; മോദിക്കെതിരെ കേസ്
June 30, 2016 11:01 am
ദില്ലി: ദേശീയ പതാക വഴിയില്‍ ഉപേക്ഷിക്കുന്നതു പോലും ശിക്ഷാര്‍ഹമാണെന്നിരിക്കെ പ്രധാനമന്ത്രി നരേന്ദ്രേമോദി എന്താണ് കാണിച്ചത്? ദേശീയ പതാക ഉപയോഗിച്ച് മുഖവും,,,
ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ഒന്‍പതാം ക്ലാസ് മലയാളി വിദ്യാര്‍ത്ഥിയെ പാന്‍മസാല വില്‍പ്പനക്കാരന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
June 30, 2016 10:53 am
ദില്ലി: പാന്‍മസാല വില്‍പ്പനക്കാരന്റെ മര്‍ദ്ദനമേറ്റ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ദില്ലിയിലെ സരോവര്‍ പാര്‍ക്കിനു പരിസരത്താണ് ക്രൂരകൃത്യം നടന്നത്. പാലക്കാട് സ്വദേശിയായ,,,
യുവാക്കളെ ചാണകം കഴിപ്പിച്ച സംഭവം; ബീഫ് കൈവശം വെച്ചവര്‍ക്ക് ഇത്തരത്തില്‍ ശിക്ഷ നല്‍കുമെന്ന് ഗോ രക്ഷാ നേതാവ്
June 29, 2016 1:05 pm
മനേസര്‍: ബീഫിന്റെ പേരിലുള്ള കടന്നാക്രമണം വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ബീഫ് കൈവശം വെച്ചന്നാരോപിച്ച് യുവാക്കളെ ചാണകം കഴിപ്പിക്കുകയും മര്‍ദ്ദിക്കുകയുമുണ്ടായി. സംഭവം,,,
മഅ്ദനിക്ക് വധശിക്ഷ വരെ ലഭിക്കാം; കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍
June 28, 2016 5:24 pm
ദില്ലി: അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് വധശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് പറയുന്നത്. മഅ്ദനി വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ചെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍,,,
ജാതിവിവേചനം; ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കില്ലെന്ന് ഉന്നതജാതിക്കാര്‍
June 28, 2016 10:57 am
ദില്ലി: രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന കാവലായി നില്‍ക്കുന്ന സൈനികരെ വാനോളം പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്നവര്‍ ഇതൊക്കെ എങ്ങനെ സഹിക്കും. ഭീകരരുടെ,,,
സ്ത്രീധന പീഡനം; യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ശരീരത്തില്‍ പച്ചകുത്തിച്ചു
June 27, 2016 5:59 pm
അല്‍വാര്‍: സ്ത്രീധനത്തിന്റെ പേരില്‍ ഇന്നും പലയിടങ്ങളില്‍ സ്ത്രീകള്‍ പീഡനങ്ങള്‍ നേരിടുകയാണ്. രാജസ്ഥാനില്‍ ഒരു യുവതിക്ക് ക്രൂര പീഡനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. പറഞ്ഞ,,,
മലയാളി വിദ്യാര്‍ത്ഥിക്ക് റംഗിംഗ് നേരിടേണ്ടി വന്ന കലബുറഗി നഴ്‌സിങ് കോളേജിന്റെ അംഗീകാരം റദ്ദാക്കും
June 27, 2016 4:25 pm
ദില്ലി: റാഗിംഗ് നടന്നിട്ടില്ലെന്നും പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും പറഞ്ഞ് തലയൂരാന്‍ ശ്രമിച്ച കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തേക്കും. മലയാളി നഴ്‌സിംഗ്,,,
ആം ആദ്മി പാര്‍ട്ടിയിലെ 21 എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
June 27, 2016 3:20 pm
ദില്ലി: അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ചു. 21 എംഎല്‍എമാര്‍ക്കാണ് തെരഞ്ഞെടുപ്പ്,,,
ഭീകരവാദത്തെ ഇസ്ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിച്ചു; റമദാന്‍ മാസത്തില്‍ മതത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം അരുംകൊലകളെ അംഗീകരിക്കാനാകില്ലെന്ന് മെഹബൂബ മുഫ്തി
June 27, 2016 12:50 pm
ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സംഭവത്തില്‍ അപലപിച്ചെത്തിയ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ,,,
Page 670 of 748Previous
1
…
668
669
670
671
672
…
748
Next