റണ്‍വേയാണെന്ന് കരുതി റോഡില്‍ വിമാനം ഇറക്കാശ്രമം; ഇന്‍ഡിജഗോ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് നലനാരിഴയ്ക്ക്
May 23, 2016 2:31 pm
ജയ്പൂര്‍: റണ്‍വെ ആണെന്ന് കരുതി ഇന്‍ഡിഗോ വിമാനം റോഡില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങി പൈലറ്റ്. ജയ്പൂര്‍ വിമാനത്താവളത്തിന് സമീപത്തുള്ള റോഡാണ് പൈലറ്റിന് ആശയക്കുഴപ്പം,,,
കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിവേണമെന്ന് ശശിതരൂര്‍; സോണിയാഗാന്ധിയെ കണ്ടു
May 23, 2016 12:38 pm
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ശശി തരൂര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ,,,
പ്രതികാരം തീര്‍ക്കാന്‍ ഞങ്ങള്‍ ഇന്ത്യയിലേയ്ക്ക് വരും ! ഐസിന്റെ പുതിയ വീഡിയോയില്‍ ഞെട്ടിയ്ക്കുന്ന വെല്ലുവിളികള്‍
May 23, 2016 10:51 am
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വെട്ടിപിടിക്കാന്‍ ഒരുങ്ങുന്ന ഐഎസ് ത്രീവവാദികള്‍ പ്രതികാരം തീര്‍ക്കാന്‍ ഇന്ത്യയിലേക്കെത്തുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന,,,
സിംഹത്തിന് ഷേക്ക് ഹാന്റ് കൊടുക്കാന്‍ കൂട്ടിലേക്ക് യുവാവ് എടുത്തുചാടി; ഭയാനകമായ കാഴ്ച
May 23, 2016 10:24 am
ഹൈദരാബാദ്: മദ്യപിച്ച് മൃഗശാലയിലെത്തിയ യുവാവിന് ഒരു മോഹം, സിംഹത്തിനെ തൊടണമെന്ന്. മോഹം വെറുതെ അങ്ങ് മനസ്സില്‍ വെച്ചില്ല. സിംഹത്തിന് ഷേക്ക്,,,
മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ ഭാര്യ മദ്യപാനിയായ ഭര്‍ത്താവിന്റെ കണ്ണില്‍ ഫെവിക്വിക് ഒഴിച്ചു
May 23, 2016 9:06 am
ഭോപ്പാല്‍: മദ്യപിച്ച് ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്മാര്‍ നിരവധിയാണ്. എന്നാല്‍, തിരിച്ച് ഭാര്യമാര്‍ എട്ടിന്റെ പണി കൊടുത്താല്‍ എങ്ങനെയിരിക്കും. മദ്യപാനിയായ ഭര്‍ത്താവിന്റെ,,,
ഇന്ത്യയുടെ തദ്ദേശീയ സ്‌പേസ്ഷട്ടില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു
May 23, 2016 8:34 am
ചെന്നൈ: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന പരീക്ഷണ വിക്ഷേപണവും നടന്നു. ഐഎസ്ആര്‍ഒ ഇന്ത്യയ്ക്ക് അഭിമാനമാകുകയാണ്. ബഹിരാകാശ വിപണിയില്‍ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക്,,,
ഇറാന്‍െറ ഉപരോധം നീക്കിയത് അവസരങ്ങള്‍ തുറന്നെന്ന് പ്രധാനമന്ത്രി.മോദി ഇറാന്‍ സന്ദര്‍ശനം ആരംഭിച്ചു
May 23, 2016 3:07 am
ടെഹ്റാന്‍:ഇറാനുമേലുള്ള അന്താരാഷ്ട്ര ഉപരോധം നീക്കിയത് വന്‍ അവസരങ്ങള്‍ക്കാണ് വഴിയൊരുക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനില്‍ പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി,,,
എഴുപത്തൊന്‍പത് ശതമാനം സ്ത്രീകളും പൊതുഇടങ്ങളില്‍ പീഡനം നേരിടുന്നു
May 22, 2016 6:59 pm
ന്യൂഡല്‍ഹി: ലോകത്തുടനീളമായി 79 ശതമാനം സ്ത്രീകളും പൊതുവേദിയില്‍ പീഡനം നേരിട്ടിട്ടുള്ളവരാണെന്നു റിപ്പോര്‍ട്ട്. ഏകദേശം അഞ്ചില്‍ നാലു സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള,,,
നിര്‍ഭയയെ പോലെ താനും ബലാത്സംഗത്തിനിരയാകും; ബിജെപി അനുഭാവി ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി
May 22, 2016 3:20 pm
ദില്ലി: ഏതു നിമിഷവും താനും ബലാത്സംഗത്തിന് ഇരയാകാമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്കാ ചതുര്‍വേദി. ബിജെപി അനുഭാവി ട്വിറ്ററിലൂടെ തന്നെ,,,
തെറിവിളിയും ഭീഷണിയും; സിപിഎം ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
May 22, 2016 2:12 pm
ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസിനു മാത്രമല്ല ബിജെപിക്കും കനത്ത തിരിച്ചടിയാണ് നല്‍കിയത്. എന്നാല്‍, സിപിഎമ്മിന്റേത് അക്രമരാഷ്ട്രീയമാണെന്ന് ബിജെപി ആരോപിക്കുന്നു. സിപിഎം,,,
തെറിവിളിച്ച് വാ അടപ്പിച്ച ഉമ്മന്റെ പതനം രാഹുല്‍ഗാന്ധി ആഘോഷിക്കുന്നു
May 20, 2016 12:44 pm
ദില്ലി: തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടി ഇടത് മുന്നണി ആഘോഷിക്കുമ്പോള്‍ ഒപ്പം കേന്ദ്രത്തിലിരുന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആഹ്‌ളാദിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ തോല്‍വിയില്‍,,,
സ്റ്റേഷനില്‍വെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വസ്ത്രമുരിഞ്ഞു; നഗ്നചിത്രം പ്രചരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
May 19, 2016 4:58 pm
ദില്ലി: ട്രാന്‍സ്‌ജെന്‍ഡറിനോട് കാണിക്കുന്ന അവഗണന ക്രൂരമാകുന്നു. പോലീസുകാര്‍ക്കിടയില്‍ നിന്നും ഇവര്‍ ഉപദ്രവം നേരിടുകയാണ്. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍വെച്ച് പോലീസുമായുണ്ടായ തര്‍ക്കത്തിനിടെ,,,
Page 680 of 748Previous
1
…
678
679
680
681
682
…
748
Next