നരേന്ദ്രമോദിയുടെ നാട്ടില്‍ ഏഴുലക്ഷം ബാലവിവാഹം നടന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
May 27, 2016 1:51 pm
അഹമ്മദാബാദ്: കേരളം പട്ടിണിയുടെ നാടാണെന്ന് പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടില്‍ എന്താണ് സംഭവിക്കുന്നത്. ഗുജറാത്തില്‍ ഇതുവരെ ഏഴുലക്ഷത്തോളം ബാലവിവാഹം നടന്നുവെന്നാണ്,,,
ഞാന്‍ രാജ്യത്തിന്റെ പ്രധാന സേവകനാണ് നരേന്ദ്ര മോദി
May 26, 2016 8:08 pm
സഹറന്‍പൂര്‍∙ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് താനെന്ന് നരേന്ദ്ര മോദി. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. തങ്ങള്‍ അധികാരത്തിലേറുമ്പോള്‍,,,
ജവഹര്‍ലാല്‍ നെഹ്‌റുവിന് പിന്നാലെ മഹാത്മാ ഗാന്ധിജിയെയും പാഠപുസ്തകത്തില്‍നിന്നും നീക്കം ചെയ്തു!
May 26, 2016 10:41 am
അഗര്‍ത്തല: ജവഹര്‍ലാല്‍ നെഹ്‌റുവിന് പിന്നാലെ മഹാത്മാ ഗാന്ധിജിയെക്കുറിച്ചുള്ള വിവരങ്ങളും പാഠപുസ്തകത്തില്‍ നിന്നും വെട്ടിമാറ്റി. ത്രിപുരയിലെ പാഠപുസ്തകത്തില്‍ നിന്നാണ് രാഷ്ട്രപിതാവിനെ നീക്കം,,,
പത്താന്‍കോട്ട് ആവര്‍ത്തിക്കുമോ ? പത്താന്‍കോട്ട് മോഡല്‍ ആക്രമണത്തിന് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നു.
May 25, 2016 12:12 pm
ചണ്ഡിഗഡ്: പത്താന്‍കോട്ട്, ഗുര്‍ദാസ്പുര്‍ മാതൃകയില്‍ വടക്കേന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനകള്‍ രഹസ്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി,,,
ഗാന്ധി കുടുംബാംഗങ്ങളുടെ പേരിലുള്ള സ്മാരകങ്ങള്‍ ഇടിച്ചു നിരത്തണമെന്ന് അഹൂജ
May 25, 2016 11:45 am
ദില്ലി: ഗാന്ധി കുടുംബങ്ങളുടെ പേരില്‍ പടുത്തയര്‍ത്തിയ സ്മാരകങ്ങള്‍ ഇടിച്ചു പൊളിക്കണമെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. ഇടിച്ചു നിരത്തി ഇറാഖില്‍,,,
കോളജ് അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തു വിട്ടു; മലയാളി വിദ്യാർഥികൾക്കെതിരെ പരാതിയുമായി അധ്യാപിക
May 25, 2016 10:04 am
സ്വന്തം ലേഖകൻ ബാംഗ്ലൂർ:ക്ലാസ് മുറിയിൽ സാരിയുടുത്തെത്തിയ മലയാളി അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങൾ വിദ്യാർഥികൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി പുറത്തു,,,
പത്താന്‍കോട് ഭീകരാക്രമണം ഏതുനിമിഷവും സംഭവിക്കാം; ജയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നു
May 25, 2016 9:33 am
ദില്ലി: ഇന്ത്യയെ ഭയപ്പെടുത്തിയ ആക്രമണമായിരുന്നു പത്താന്‍കോട് ഭീകരാക്രമണം. പത്താന്‍കോട് മോഡല്‍ ഭീകരാക്രമണം ഏതുനിമിഷവും ഉണ്ടാകാമെന്നാണ് പറയുന്നത്. പാക്ക് ഭീകരസംഘടനകള്‍ ആക്രമണങ്ങള്‍ക്ക്,,,
ബാംഗ്ലൂർ ഫൈനലിൽ; ഡിവില്ലിയേഴ്‌സിന്റെ മിന്നലിൽ ഗുജറാത്ത് വീണു
May 24, 2016 11:59 pm
സ്‌പോട്‌സ് ഡെസ്‌ക് ബാംഗ്ലൂർ: കോഹ്ലിയും ഗെയിലും വേഗം മടങ്ങിയെങ്ങിലും എബിഡിയുടെ മികവിൽ ബാംഗ്ലൂരിനു മിന്നൽ വിജയം. റണ്ണൊഴുകുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ,,,
മോദിയെ പഴി പറയുന്ന കെജ്രിവാള്‍ ആവശ്യംവരുമ്പോള്‍ മോദിയുമായി കൈകോര്‍ക്കും; ധാര്‍മികതയില്ലാത്തയാളാണ് കെജ്രിവാളെന്ന് പ്രശാന്ത് ഭൂഷണ്‍
May 24, 2016 6:13 pm
ദില്ലി: അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് പ്രമുഖ അഭിഭാഷകനും മുന്‍ സഹപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ധാര്‍മികതയില്ലാത്തയാളാണ് കെജ്രിവാളെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു.,,,
കുട്ടികളുണ്ടാകാനുള്ള ചികിത്സയെന്ന് പറഞ്ഞ് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കല്‍; സന്യാസി ബാബ പരമാനന്ദ് അറസ്റ്റില്‍
May 24, 2016 2:15 pm
ലക്‌നൗ: കപട സന്യാസികളുടെ കഥ അവസാനിക്കുന്നില്ല. സ്ത്രീകളെ കബളിപ്പിച്ച് ലൈംഗികപരമായി ഉപയോഗിക്കുന്ന സന്യാസിമാരുടെ വാര്‍ത്തകള്‍ നിരവധി കേട്ടതാണ്. ലക്‌നൗവിനടുത്തുള്ള ബരാബാങ്കിയില്‍,,,
പോലീസ് സ്‌റ്റേഷനില്‍വെച്ച് ദമ്പതികളെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്
May 23, 2016 4:57 pm
പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന മൃഗീയമായ പീഡനം പുറത്ത്. പോലീസ് സ്‌റ്റേഷനില്‍വെച്ച് ദമ്പതികളെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായി. മഹാരാഷ്ട്രയിലെ കാന്തിവാലി പൊലീസ്,,,
ജയലളിത സര്‍ക്കാര്‍ ഘട്ടംഘട്ടമായ മദ്യനിരോധനത്തിന്; 500 മദ്യശാലകള്‍ അടപ്പിച്ചു: ബാറുകളുടെ പ്രവര്‍ത്തന സമയം കുറച്ചു
May 23, 2016 3:08 pm
ചെന്നൈ: ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തമിഴ് നാട്ടിലെ 500 മദ്യശാലകള്‍ അടപ്പിച്ചു. നിലവിലുള്ള മദ്യശാലകളുടെ സമയം വെട്ടിച്ചുരുക്കാനും ഉത്തരവിട്ടിട്ടുണ്ട്.,,,
Page 679 of 748Previous
1
…
677
678
679
680
681
…
748
Next