പാഠ്യ നിലവാരം തഥൈവ; പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിപ്പിക്കുന്നത് പാചകം; ഏതുവിഷയമാണ് പഠിക്കുന്നതെന്ന അറിവു പോലുമില്ലെന്ന് വിദ്യാര്‍ത്ഥിനി
June 2, 2016 12:51 pm
പാട്‌ന: പ്ലസ്ടു പാഠ്യവിഷയത്തിനെതിരെ പ്രതികരിച്ച് ബിഹാറിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി. ഏതുവിഷയമാണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു അറിവു പോലും ഇല്ലെന്നാണ് വിദ്യാര്‍ത്ഥിനിയുടെ,,,
68പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ കേസ്; 24പേര്‍ കുറ്റക്കാര്‍; 36പേരെ കുറ്റവിമുക്തരാക്കി
June 2, 2016 12:28 pm
അഹമ്മദ്: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കോടതി വിധി പറഞ്ഞു. 68പേര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലക്കേസില്‍ 24പേര്‍ക്കെതിരെയാണ് ശിക്ഷ,,,
ശുചിമുറി ഉപയോഗിക്കാൻ ആവശ്യപ്പെട്ടു; പത്തുവയസുകാരനായ മകന്റെ മുന്നിൽ ഡോക്ടർ ദമ്പതിമാരെ ആക്രമിച്ചു; ഭാര്യയുടെ വസ്ത്രങ്ങൾ വലിച്ചു കീറി: നിസഹായനായ ഡോക്ടറെ ആക്രമിച്ചു വീഴ്ത്തി
June 2, 2016 10:16 am
സ്വന്തം ലേഖകൻ ഡൽഹി: ശുചിമുറി ഉപയോഗിക്കാൻ ആവശ്യപ്പെട്ട ഡോക്ടർ ദമ്പതിമാരെ ഡൽഹിയിൽ ക്ലബിനുള്ളിൽ ഗുണ്ടാ സംഘം ആക്രമിച്ചു. ശുചിമുറിക്കുള്ളിൽ വച്ച്,,,
പെട്രോള്‍ വില വര്‍ദ്ധനവ്; രാജ്യത്ത് അച്ഛാദിന്‍ വരുമെന്ന് മോദി ഉദ്ദേശിച്ചത് ഇതാണോയെന്ന് പരിഹസിച്ച് രാഹുല്‍ഗാന്ധി
June 2, 2016 10:13 am
ദില്ലി: പല വാഗ്ദാനങ്ങള്‍ നല്‍കി നരേന്ദ്രമോലദി ജനങ്ങളെ പറ്റിക്കുകയാണെന്നതിനുള്ള തെളിവാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.,,,
18.3ദശലക്ഷം അടിമകള്‍ ഇന്ത്യയിലുണ്ടെന്ന് റിപ്പോര്‍ട്ട്; രണ്ടാം സ്ഥാനം ചൈനയ്ക്ക്
June 1, 2016 12:45 pm
ദില്ലി: ഭീഷണി, അതിക്രമം, സമ്മര്‍ദ്ദം, പീഡനം എന്നിവ ഭയന്ന് നിലനില്‍ക്കുന്ന അടിമകള്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതലെന്ന് റിപ്പോര്‍ട്ട്. 18.3 ദശലക്ഷം,,,
ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തുവെച്ച് എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മരിച്ചെന്ന് തെറ്റിദ്ധരിച്ച് അക്രമി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു
June 1, 2016 10:45 am
ദില്ലി: എട്ടുവയസ്സുകാരി തലനാരിഴയ്ക്ക് പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടു. പീഡനത്തില്‍ നിന്ന് കുട്ടി രക്ഷപ്പെട്ടത് മരിച്ചതായി അഭിനയിച്ചാണ്. ദില്ലിയിലെ കിരാരി എന്ന,,,
ലോകത്തെ കീഴടക്കാന്‍ ഇന്ത്യ !.. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടന്നു.
June 1, 2016 4:08 am
രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ അപ്രതീക്ഷിത മുന്നേറ്റം.ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്ഥാനം വീണ്ടും,,,
ഇന്ധന വില കൂട്ടി: പെട്രാളിന് 2 രൂപ 58 പൈസയും ഡീസലിന് 2 രൂപ 26 പൈസയും വര്‍ദ്ധിപ്പിച്ചു
June 1, 2016 12:46 am
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതിയ,,,
ഗംഗയിലെ ജലം ഇനി പോസ്റ്റല്‍ സര്‍വ്വീസ് വഴി കേന്ദ്രസര്‍ക്കാര്‍ വിശ്വാസികളുടെ വീട്ടിലെത്തിക്കും
May 31, 2016 9:34 pm
ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗയിലെ ജലം ഇനി പോസ്റ്റല്‍ സര്‍വ്വീസ് വഴി വിശ്വാസികളുടെ വീട്ടിലെത്തും. കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍.,,,
ശ്രീശ്രീ രവിശങ്കര്‍ നാലുകോടി 75 ലക്ഷം അടയ്ക്കണമെന്ന് കോടതി; പണമടക്കാതിരിക്കാനുള്ള വഴികള്‍ തേടി ശ്രീ ശ്രീ
May 31, 2016 4:27 pm
ന്യൂഡല്‍ഹി: യമുനാ നദിയുടെ തീരത്ത് മാര്‍ച്ച് 11 മുതല്‍ 13 വരെ ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ,,,
ആയുധശാലയ്ക്ക് തീപിടിച്ചു; സൈനികരടക്കം 17പേര്‍ കൊല്ലപ്പെട്ടു
May 31, 2016 10:10 am
മുംബൈ: ആയുധശാലയ്ക്ക് തീപിടിച്ച് പതിനേഴ് പേര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ പുല്‍ഗാവിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ 15പേരും സൈനികരാണെന്നാണ്,,,
പാര്‍ട്ടിക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; അഞ്ചു പേര്‍ അറസ്റ്റില്‍
May 30, 2016 6:46 pm
ബെംഗളൂരു: ഒരു റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം നടന്ന നിശാപാര്‍ട്ടിക്കിടെ പീഡനം നടക്കുകയുണ്ടായി. പാര്‍ട്ടിക്കെത്തിയ യുവതിയ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.,,,
Page 677 of 748Previous
1
…
675
676
677
678
679
…
748
Next