രാജ്യം കത്തിജ്വലിക്കുന്നു; കൊടും ചൂടില്‍ 150പേര്‍ മരിച്ചു; കേരളത്തില്‍ ഇനിയും ചൂടുകൂടാം
April 24, 2016 10:24 am
ദില്ലി: രാജ്യം കൊടുംവരള്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പലയിടത്തുനിന്നും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങള്‍ കൊടും വരള്‍ച്ചയുടെ പിടിയിലാണ്. സൂര്യതാപമേറ്റും,,,
സിപിഎം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ത്ഥന; സിപിഎം ദേശിയ നോതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉപാധ്യക്ഷനും ഒരേ വേദിയില്‍
April 24, 2016 12:44 am
കൊല്‍ക്കത്ത: ഇടതുപക്ഷത്തേയും സിപിഎം ഭരിച്ചകാലത്തെ ബംഗാളിനെയും പുകഴ്ത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടത് കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി,,,
പ്രഫസര്‍ ഡോ.ജി.എന്‍. സായി ബാബക്കു നേരെ കയ്യേറ്റ ശ്രമം
April 23, 2016 11:15 pm
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ഡോ.ജി.എന്‍. സായി ബാബക്കു നേരെ കാമ്പസില്‍ വെച്ച് കൈയേറ്റശ്രമം. അദ്ദേഹം ജോലി ചെയ്തിരുന്ന രാംലാല്‍,,,
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ വ്യാജദൃശ്യം പുറത്തുവിട്ട ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ്
April 23, 2016 5:14 pm
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയ ചാനലുകള്‍ക്ക് പണി കിട്ടി. വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം വെറും,,,
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ്; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍
April 23, 2016 4:28 pm
ദില്ലി: ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകത്തില്‍ ഭര്‍ത്താവിന് എന്തെങ്കിലും പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.,,,
യുവതിയെ ജോലിസ്ഥലത്തുനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
April 23, 2016 1:25 pm
മുക്തസര്‍: പട്ടാപ്പകലും പെണ്‍കുട്ടികള്‍ക്കുനേരെ അക്രമം നടക്കുന്നു. യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ ജോലിസ്ഥലത്തുനിന്ന് ബലമായി പിടിച്ചുക്കൊണ്ടു പോയി പീഡിപ്പിച്ച വര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.,,,
തോക്ക് ലൈസന്‍സ് ലഭിക്കാന്‍ മുസ്ലീം യുവാവ് മതം മാറി ഹിന്ദുവായി; ഫുര്‍ഖാന്‍ അഹമ്മദ് ഫൂല്‍ സിംഗായി
April 23, 2016 11:53 am
ലഖ്‌നൗ: മതം മാറാന്‍ പലര്‍ക്കും പലകാരണങ്ങളുണ്ട് പക്ഷെ തോക്ക് ലൈസന്‍സിനുവേണ്ടി ആരെങ്കിലും മതം മാറുമോ എന്നാല്‍ അങ്ങിനെയു സംഭവിച്ചിരിക്കുന്നു. തോക്കിന്,,,
ഞാന്‍ മുഖ്യമന്ത്രിയാകണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വിഎസ്; വാര്‍ത്ത നിഷേധിച്ച് അച്യുതാനന്ദന്‍: പിണറായിയെ ഒരു മുഴം മുമ്പേ വെട്ടി കളിതുടങ്ങി
April 23, 2016 11:05 am
ന്യൂഡല്‍ഹി: താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് ഇക്കാര്യം,,,
ദാഹം തീര്‍ക്കാനെത്തിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു
April 23, 2016 9:09 am
ലാത്തൂര്‍: വേനല്‍ ചൂടില്‍ മഹാരാഷ്ട്രയില്‍ മരണസംഖ്യ കൂടുന്നു. ദാഹം തീര്‍ക്കാനെത്തിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു. കുടിവെള്ളത്തിനായി ഓടി തളര്‍ന്നെത്തിയ,,,
സുരേഷ് ഗോപി രാജ്യസഭ എംപി; രാഷ്ട്രപതിയുടെ അംഗീകാരം;ഇനി ലക്ഷ്യം മന്ത്രികസേര
April 23, 2016 12:16 am
ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചത്. കലാകാരന്‍മാരുടെ പട്ടികയില്‍,,,
ശിവസേനാ നേതാവ് ഇസ്ലാം മതം സ്വീകരിച്ചു; ഫെബ്രുവരി 15 മുതല്‍ താന്‍ മുസ്ലിമാണെന്ന് സുശീല്‍ കുമാര്‍
April 22, 2016 4:13 pm
മുസാഫര്‍ നഗര്‍: ശിവസേനയുടെ പ്രമുഖ നേതാവ് സുശീല്‍ കുമാര്‍ ജയിന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. അമര്‍ ഉജാല എന്ന,,,
കേരളത്തില്‍ ഇടതുസര്‍ക്കാര്‍ വരെരുതെന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വം; ബിജെപി വോട്ടുകളില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും അധികാരത്തിലെത്തുമോ?
April 22, 2016 3:27 pm
ന്യൂഡല്‍ഹി: കേരളത്തില്‍ വിജയ പ്രതീക്ഷയുള്ള പ്രധാന മണ്ഡലങ്ങള്‍ ഒഴികെ ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പരോക്ഷമായ പിന്തുണ നല്‍കാന്‍ സംസ്ഥാന ബിജെപി,,,
Page 688 of 746Previous
1
…
686
687
688
689
690
…
746
Next