ആറുവര്‍ഷമായി മൂത്രം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നു; വ്യത്യസ്തമായ ജീവിതത്തിലൂടെ നേടിയതിതൊക്കെയെന്ന് വെളിപെടുത്തി ഈ അമ്പത്തിനാലുകാരന്‍
November 2, 2017 2:59 pm

സ്വന്തം ആരോഗ്യം സൂക്ഷിക്കാന്‍ ഡൈവ് മുര്‍ഫി എന്ന ബ്രിട്ടീഷുകാരന്‍ സ്വീകരിച്ചിരിക്കുന്നത് അല്‍പ്പം വ്യത്യസ്തമായ വഴിയാണ്. സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കാനും ഫിറ്റ്,,,

ക്രിസ്ത്യാനിയായ കെവി തോമസ് കെപിസിസി പ്രസിഡന്റായേക്കും;സുധാകരനും പി.ടി.തോമസും തഴയപ്പെടും.സുധീരൻ എഐ സി സി ഭാരവാഹി;ഹസ്സൻ യുഡിഎഫ് കൺവീനറും .ഹിന്ദു- ക്രിസ്ത്യാനി- മുസ്ലിം സമവാക്യത്തിൽ മതേതര പാർട്ടി
November 2, 2017 2:42 pm

തിരുവനന്തപുരം: ക്രിസ്ത്യാനിയായ കെവി തോമസ് കെപിസിസി പ്രസിഡന്റായേക്കും.ഇനി കേരളത്തിൽ ഗ്രൂപ്പ് കളിവേണ്ടന്നും ഹൈക്കമാന്റ് എല്ലാം പിടിമുറുക്കാനും ശ്രമിക്കുന്നു .സോളാറിൽ മുഖം,,,

മുത്തശി വഴക്കുപറഞ്ഞു; അമിതമായി ഗുളിക കഴിച്ച വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു; മരിക്കും മുമ്പ് കൂട്ടുകാരിയ്ക്ക് മെസേജ് അയച്ചു
November 2, 2017 2:36 pm

അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് പാ​ർ​വ​തി ഭ​വ​നി​ൽ അ​ൽക്ക (17) ആ​ണ്,,,

മലയാളി അധ്യാപകനോട് ആന്ധ്രക്കാരി വിദ്യാര്‍ത്ഥിനിക്ക് പ്രണയം; വിദ്യാര്‍ത്ഥിനി അധ്യാപകനെ തേടി കോട്ടയത്ത്‌
November 2, 2017 2:08 pm

കോട്ടയത്താണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. കോട്ടയം സ്വദേശിയായ അധ്യാപകനാണ് കഥയിലെ നായകന്‍. ഹൈദരാബാദില്‍ കണക്ക് സാറായിരുന്ന കോട്ടയം സ്വദേശി വിവാഹിതനും,,,

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് 20ലക്ഷം രൂപ ലോൺ..മൂന്നു ലക്ഷം രൂപ വരെ സബ്‌സിഡി. 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി
November 2, 2017 2:07 pm

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായുള്ള പദ്ധതികളുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി പ്രവാസി മലയാളികൾക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി,,,

വനിതാ സുഹൃത്തിന്‍റെ മകളെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; നാലംഗസംഘം പിടിയില്‍; പിടിയിലായത് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം
November 2, 2017 1:41 pm

യുവതിയുടെ മകളെയും മകനെയും ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ നാല് പേരെ സിറ്റി ഷാഡോ,,,

ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്‍റെ താല്‍ക്കാലിക വിലക്ക്
November 2, 2017 1:26 pm

ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈറ്റില്‍ വിലക്ക്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍,,,

കാസര്‍കോട് പ്രേതക്കല്യാണം; രമേശനും സുകന്യക്കും പരലോകത്ത് ആദ്യരാത്രി; താലികെട്ട് ഭൂമിയില്‍
November 2, 2017 12:57 pm

വിഭവസമൃദമായ സദ്യ ഒരുക്കി ബന്ധുക്കള്‍. രമേശനും സുകന്യയും വിവാഹിതരാകുകയാണ്. എല്ലാം മുറപോലെ നടന്നു. ബന്ധുക്കള്‍ വിളിച്ചവരും ചടങ്ങിന് എത്തി. പക്ഷേ,,,,

രാജീവ് വധക്കേസ്; അവര്‍ക്ക് കയ്യബദ്ധം പറ്റി; ഉദയഭാനുവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
November 2, 2017 12:13 pm

ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനു നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുതത്തി. കുറ്റം ചെയ്തിട്ടില്ലെന്നാണ്,,,

മരിച്ച സ്ത്രീ തിരിച്ചെത്തി; മക്കളെ കൊന്നത് ഭര്‍ത്താവെന്ന് മൊഴി…
November 2, 2017 11:45 am

മരിച്ചെന്നു കരുതിയ സ്ത്രീ തിരിച്ചെത്തിയത് ഭര്‍ത്താവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി. നാല് മക്കളെ പെണ്‍മക്കളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്നാണ്,,,

ഭർത്താവെന്ന് മുറച്ചെറുക്കൻ; എഫ്ബിയിൽ വൻ പ്രചരണം; വിവാഹമോചിതയോട് ചെയ്തത്
November 2, 2017 11:29 am

വിവാഹ മോചിതയായ രണ്ട് മക്കളുടെ അമ്മയായ യുവതിയോട് മുറച്ചെറുക്കന്റെ ക്രൂരത. ഫേസ്ബുക്കിലൂടെയുള്ള പ്രചരണമാണ് യുവതിയെ തളർത്തിയത്. മുറച്ചെറുക്കനെതിരെ യുവതി പോലീസിൽ,,,

സ്ത്രീ സുരക്ഷയില്‍ രാജ്യത്തിന് മാതൃകയായി കേരളം; കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഉത്തര്‍പ്രദേശും ബീഹാറും പിന്നില്‍
November 2, 2017 11:11 am

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം. പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. കേരളത്തിന് പുറമെ,,,

Page 2160 of 3278 1 2,158 2,159 2,160 2,161 2,162 3,278
Top