അടുത്ത ലോകാവസാനം നവംബറില്‍; ശാസ്ത്രജ്ഞര്‍ പറയുന്നത്…
November 2, 2017 10:45 am

ലോകാവസാനത്തെക്കുറിച്ച് കാലാകാലങ്ങളില്‍ പല കണ്ടെത്തലുകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് സ്ഥിരം സംഭവഭങ്ങളാണ്. നവംബറിലാണ് അടുത്ത ലോകാനവസാനം ഉണ്ടാകുകയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നിബിറു,,,

കാർ കനാലിലേക്ക് വീണു; അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
November 2, 2017 10:23 am

കോട്ടപ്പള്ളിയില്‍ കാർ കനാലിലേക്ക് തെന്നി വീണു, അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടപ്പള്ളിയിലെ വടകര–മാഹി കനാൽ റോഡിലൂടെയുള്ള യാത്രക്കിടെയാണ് അപകടം,,,

ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനി; ഫോബ്‌സ് മാസികയാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്
November 2, 2017 10:08 am

മുംബയ്: ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന ബഹുമതി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക്. ചൈനയുടെ ഹുയ് ക,,,

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേകകോടതി വേണമെന്ന് സുപ്രീംകോടതി
November 2, 2017 9:35 am

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം,,,

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; മന്ത്രി മൈക്കല്‍ ഫാലന്റെ രാജിക്ക് പിന്നാലെ ചര്‍ച്ചകള്‍ കൊഴുക്കുന്നു; തെരേസ മേ കൂടുതല്‍ പ്രതിസന്ധിയില്‍
November 2, 2017 9:34 am

ബ്രെക്‌സിറ്റ് പ്രതിസന്ധിക്കിടയില്‍ തെരേസ മേയെ തേടി മറ്റൊരു വന്‍ പ്രതിസന്ധി കൂടിയെത്തിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയുടെ നിതംബത്തില്‍ ബോധപൂര്‍വം സ്പര്‍ശിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ,,,

ലൈംഗികാരോപണം; ബ്രിട്ടനില്‍ മന്ത്രിമാരുടെ കൂട്ടരാജി
November 2, 2017 9:23 am

ബ്രിട്ടീഷ് രാഷ്ട്രീയത്തിന് തിരിച്ചടിയായി കത്തിപടരുന്ന ലൈംഗികാപവാദ കേസുകളില്‍ രാജ്യത്ത് മന്ത്രിമാരുടെ കൂട്ടരാജി. പ്രതിരോധ മന്ത്രി സര്‍ മൈക്കിള്‍ ഫാലനിനാണ് ഏറ്റവും,,,

യു​എ​സി​ലെ കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ മ​രി​ച്ചു
November 2, 2017 8:53 am

യു​എ​സി​ലെ കൊ​ള​റാ​ഡോ​യി​ൽ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൊ​ള​റാ​ഡോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഡെ​ൻ​വ​റി​ലെ,,,

ആഫ്രിക്കന്‍ നടനൊപ്പം ലീഡ് റോളില്‍ സൗബിന്‍; സുഡാനി ഫ്രം നൈജീരിയ ഒരുങ്ങുന്നു
November 2, 2017 8:38 am

‘പറവ’യിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്വന്തമായ ഇടം സ്വന്തമാക്കിയ ശേഷം സൗബിന്‍ സാഹിര്‍ പഴയ തട്ടകമായ അഭിനയത്തില്‍ സജീവമാകുന്നു.,,,

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ഭര്‍ത്താവ് ആസിഡൊഴിച്ചു
November 2, 2017 8:10 am

ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ,,,

നികുതി വെട്ടിച്ചെന്ന വാർത്തക്കുപിന്നാലെ ഫഹദിന്‍റെ കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയില്‍
November 2, 2017 8:01 am

ആ‍‍ഡംബര വാഹനങ്ങള്‍ക്ക് നികുതിവെട്ടിപ്പ് നടത്തിയ സംഭവം വാർത്തയായതിന് പിന്നാലെ നടൻ ഫഹദ് ഫാസിൽ തന്റെ കാറുകളുടെ നമ്പർ പ്ലേറ്റ് എടുത്തുമാറ്റിയ,,,

ഇന്ത്യ ചൈനയ്ക്ക് എട്ടിന്റെ പണി കൊടുത്തു !
November 2, 2017 5:51 am

ന്യുഡൽഹി:ചൈനാക്കിട്ടി എട്ടിന്റെ പണികൊടുത്തത് ഇന്ത്യ .രാജ്യത്തെ വിപണി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണം,,,

സിനിമ മേഖലയിലെ ലൈംഗീക പീഡനം; ഇന്നസെന്റിനെതീരെ റിമ കല്ലിങ്കല്‍
November 2, 2017 4:41 am

കൊച്ചി:സിനിമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ വലിയ പ്രശ്നമാണെന്ന് നടി റിമ കല്ലിങ്കല്‍.ലൈംഗികപീഡനമൊക്കെ പണ്ടുമാത്രം ഉണ്ടായിരുന്നതാണെന്ന് അമ്മ പ്രസിഡന്റ് പറയുമ്പോള്‍ അതുകൊണ്ടാണ്,,,

Page 2161 of 3278 1 2,159 2,160 2,161 2,162 2,163 3,278
Top