സിനിമ മേഖലയിലെ ലൈംഗീക പീഡനം; ഇന്നസെന്റിനെതീരെ റിമ കല്ലിങ്കല്‍

കൊച്ചി:സിനിമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ വലിയ പ്രശ്നമാണെന്ന് നടി റിമ കല്ലിങ്കല്‍.ലൈംഗികപീഡനമൊക്കെ പണ്ടുമാത്രം ഉണ്ടായിരുന്നതാണെന്ന് അമ്മ പ്രസിഡന്റ് പറയുമ്പോള്‍ അതുകൊണ്ടാണ് സങ്കടം തോന്നുന്നത്. മുറിയ്ക്കുള്ളില്‍ ആനയുണ്ടെന്ന്സ്ഥാപിച്ചെടുക്കേണ്ട സ്ഥിതിയാണ്.
എന്നിട്ടല്ലേ അതിനെ പുറത്താക്കാനാകൂ. Rima Kallingal hot navelഇങ്ങനെയൊരുപ്രശ്നമുണ്ടെന്നെങ്കിലും സമ്മതിക്കണം. എങ്കിലേ അക്കാര്യത്തില്‍ മുന്നോട്ടുപോകാനാവൂ.അവിടെവരെപ്പോലും നമ്മള്‍ എത്തിയിട്ടില്ല. അങ്ങനെയൊരു പ്രശ്നമില്ല എന്ന് വാദിക്കുന്നവരില്‍ സ്ത്രീകള്‍പോലുമുണ്ടെന്നും റിമ വ്യക്തമാക്കി.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കല്‍ ഇക്കാര്യം പറയുന്നത്
.

Top