വാര്‍ത്താ അവതാരക വായിച്ചത് സ്വന്തം ഭര്‍ത്താവിന്റെ മരണം; വാര്‍ത്തയ്ക്ക് ശേഷം പൊട്ടികരഞ്ഞു
April 9, 2017 11:22 am

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും ദുഃഖിപ്പിക്കുന്നതമായ ദുരന്തങ്ങളും മരണങ്ങളുമെല്ലാം പ്രേക്ഷകര്‍ക്കായി വായിക്കേണ്ടി വരുന്നവരാണ് വാര്‍ത്താ അവതാരകര്‍. എന്നാല്‍ ഛത്തീസ്ഗഡിലെ വാര്‍ത്താ അവതാരികയ്ക്ക്,,,

എംഎം മണി നാവടക്കം ശീലിക്കണം; വണ്‍ ടീ ത്രീ പ്രസംഗം കൊണ്ട് ഇടതുപക്ഷത്തിന് ഗുണമൊന്നുമുണ്ടായിട്ടില്ല; സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
April 9, 2017 11:12 am

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച മന്ത്രി എംഎം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രീകന്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലാണ്,,,

ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് വ്യോമയാന മന്ത്രാലയം
April 9, 2017 11:00 am

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. യാത്രാവിലക്കുപട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍,,,

ശരീരങ്ങള്‍ വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയില്‍;വീട് കത്തിച്ച് രക്ഷപെടാന്‍ കൊലപാതകിയുടെ ശ്രമം; കൊല്ലപ്പെട്ടത് നാലുപേര്‍; കൊല്ലപ്പെട്ടവരുടെ മകനെ തേടി പോലീസ്
April 9, 2017 10:29 am

തിരുവനന്തപുരം: തലസ്ഥാനത്തെ ഹൃദയഭാഗത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപെടുത്തി. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് പൊതിഞ്ഞുകെട്ടിയ നിലയിലുമാണ്. കത്തിക്കരിഞ്ഞ,,,

വീണ്ടും വിവാദം !..മതം മാറൂ,ഹിന്ദു പുരുഷന്‍മാരോട് ഐ ലവ് യു പറയൂ;മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചിയുടെ ആഹ്വാനം
April 9, 2017 3:28 am

മൊറാദാബാദ്: വിവാദ പ്രസ്താവനയുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി വീണ്ടും. മുസ്‌ലിം സ്ത്രീകള്‍ മതം ഉപേക്ഷിച്ച് ഹിന്ദു പുരുഷന്മാരോട് ഐ,,,

ഞങ്ങള്‍ താലിയിടില്ല, ലെഗ്ഗിന്‍സുമിട്ടു നടക്കും തട്ടമിടില്ല,ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’.. വീഡിയോ വൈറല്‍
April 9, 2017 3:13 am

ഞങ്ങള്‍ താലിയിടില്ല, ലെഗ്ഗിന്‍സുമിട്ടു നടക്കും തട്ടമിടില്ല,ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല എനന്‍ വീഡിയോ വൈറലായിരിക്കയാണ് സോഷ്യല്‍ മീഡിയായില്‍ . ഊരാളി ബാന്‍ഡിന്റെ,,,

മഹിജയെ കാ​ണാ​ന്‍ ആ ​മ​ക​ന്‍ ഒ​റ്റ​ക്കെ​ത്തി… ഷാ​ജ​ര്‍​ഖാെന്റേ​യും മി​നി​യു​ടെ​യും മ​ക​ന്‍​​ അ​ല​ന്‍ മാ​താ​പി​താ​ക്ക​ള്‍ ജ​യി​ലി​ലാ​യ​തോ​ടെ ഒ​റ്റ​പ്പെ​ട്ട​നി​ലയില്‍
April 9, 2017 2:42 am

തിരുവനന്തപുരം:മഹിജയെ കാണാന്‍ ആ ഏഴാം ക്ളാസുകാരന്‍ ഒറ്റക്കെത്തി. മകന്‍ നഷ്ടപ്പെട്ട മാതാവിനെ കാണാന്‍ അലന്‍ ഒറ്റക്കാണെത്തിയത്. മാതാപിതാക്കള്‍ ജയിലഴിക്കുള്ളിലായതിെന്‍റ ഒറ്റപ്പെടലൊന്നും,,,

അശ്ലീലചിത്രം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ പിടിക്കപ്പെടും..സ്ത്രീകള്‍ക്ക് സന്തോഷവാര്‍ത്ത..
April 9, 2017 2:22 am

ന്യുയോര്‍ക്ക് :അശ്ലീലചിത്രം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ പിടിക്കപ്പെടും.സ്ത്രീകള്‍ക്ക് ഇത് സന്തോഷവാര്‍ത്തയാണ്.ഒരിക്കല്‍ ഒഴിവാക്കിയ അശ്ലീലചിത്രം വീണ്ടും ഫേസ്ബുക്കിലെ മറ്റൊരു പേജില്‍,,,

ക്രൈസ്തവരുടെ ഓശാന ‌ഞായര്‍‍ പെരുന്നാള്‍ ; വിശുദ്ധ വാരത്തിന് തുടക്കം
April 9, 2017 1:24 am

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹാവ്യാഴം ഈയാഴ്ച,,,

ആരോഗ്യനില മോശമായ ജിഷ്ണുവിന്റെ അമ്മയെ ഐസിയുവിലേക്ക് മാറ്റി; സമരം കടുപ്പിച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍
April 8, 2017 7:29 pm

തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സമരം കടുപ്പിച്ച് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍. നിരാഹാര സമരത്തെ തുടര്‍ന്ന് അമ്മ മഹിജയുടെ ആരോഗ്യനില വഷളായതിനെ,,,

പ്രതിഷേധം പടരുന്നു; മുഖ്യമന്ത്രിയുമായി വേദി പങ്കിടാനില്ലെന്ന് കൂടംകുളം സമരനായകന്‍ ഉദയകുമാര്‍
April 8, 2017 4:40 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി കുടംകുളം സമരനായകന്‍ ഉദയകുമാര്‍ പിണറായി വിജയന്റെ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രി പിണറായി,,,

‘അതോണ്ടൊന്നും അങ്ങേര് കുലുങ്ങിയില്ല, വാശിയോടെ വീണ്ടും വീണ്ടും അഭിനയിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചുകളഞ്ഞു’ ; മോഹൻലാലിനെ വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
April 8, 2017 4:18 pm

അറുപത്തി നാലാമത് ദേശീയ അവാർഡിൽ മോഹൻലാലിന് പ്രത്യേക ജൂറി അവാർഡ് ലഭിച്ചതിനെ പരാമർശിച്ചവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.,,,

Page 2586 of 3274 1 2,584 2,585 2,586 2,587 2,588 3,274
Top