കുറ്റക്കാരനെങ്കില്‍ ജയിലിലടക്കൂ… വെല്ലുവിളിച്ച് ജസ്‌റ്റിസ് കര്‍ണന്‍
April 1, 2017 4:09 am
ന്യൂഡല്‍ഹി: കുറ്റക്കാരനാണെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ സുപ്രീംകോടതിയോട് കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ആവശ്യപ്പെട്ടു. വീണ്ടുമൊരിക്കല്‍ താന്‍ കോടതിയില്‍,,,
പിണറായി മന്ത്രിസഭയ്ക്ക് ഇനി നൂറുകോടി തിളക്കം.തോമസ് ചാണ്ടിഇന്ന് മന്ത്രി. അധികാരമേറ്റാല്‍ കേരള ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ മന്ത്രി
April 1, 2017 3:47 am
തിരുവനന്തപുരം: തോമസ് ചാണ്ടി എം.എല്‍.എ മന്ത്രിയായി ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.എ.കെ. ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്ക്,,,
നരേന്ദ്ര മോദിയും ബിജെപി സര്‍ക്കാരും കര്‍ഷക വിരോധികള്‍ രാഹുല്‍
March 31, 2017 8:19 pm
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ കടം എഴുതി തള്ളേണ്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ കടമയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.,,,
ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി; പ്രതിഷേധിക്കാനുള്ള അവകാശം മൗലീക അവകാശമാണെന്നും കോടതി
March 31, 2017 5:26 pm
ഹര്‍ത്താല്‍ നിരോധിക്കണമെന്ന കേരളീയന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് സുപ്രിം കോടതി തള്ളിയത്..,,,
പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം; അമ്പതിനായിരം രൂപ പിഴയും ഒടുക്കുക്കേണ്ടുന്ന നിയമ നിര്‍ണ്ണാണം നടത്തി ഗുജറാത്ത്
March 31, 2017 3:50 pm
അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗോവധത്തില്‍ 50,000 രൂപ പിഴയും ഒടുക്കേണ്ടി വരും. വെള്ളിയാഴ്ചയാണ്,,,
സ്‌കൂള്‍ ഹോസ്റ്റലിലെ കുളിമുറിയിലും ചുവരിലും രക്തം കണ്ടു; ആര്‍ത്തവ രക്തമെന്ന സംശയത്തില്‍ 70 പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചു; വാര്‍ഡന് സസ്‌പെന്‍ഷന്‍
March 31, 2017 3:03 pm
ഹോസ്റ്റലിലെ കുളിമുറിയിലും ചുവരിലും തറയിലും രക്തം കണ്ടതിനെത്തുടര്‍ന്ന് അധികൃതര്‍ 70 പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതായി പരാതി. ആര്‍ത്തവത്തെത്തുടര്‍ന്നുള്ള രക്തമാണ്,,,
തോമസ് ചാണ്ടി സര്‍ക്കാരിന്റെ അന്തസുയര്‍ത്തുമെന്ന് എകെ ശശീന്ദ്രന്‍;ഇത് ആഹ്ലാദകരമായ തീരുമാനം
March 31, 2017 12:47 pm
കോഴിക്കോട്:അടുത്ത മന്ത്രിയായി തോമസ് ചാണ്ടിയെ പാര്‍ട്ടി യോഗത്തില്‍ താനാണ് പേര് നിര്‍ദേശിച്ചതെന്നും തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്‌യുമെന്നത് ആഹ്ലാദകരമായ,,,
മംഗളത്തില്‍ നിന്നും വീണ്ടും രാജി; അജിതിനെ പച്ചത്തെറിപറഞ്ഞ് കോഴിക്കോട് ബ്യൂറോ എഡിറ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്
March 31, 2017 10:31 am
കോഴിക്കോട്: മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് മംഗളം ചാനലില്‍ നിന്ന് രാജി തുടരുന്നു. ചാനലിന്റെ ഡെപ്യൂട്ടി എഡിറ്ററായി കോഴിക്കോട് ബ്യൂറോയില്‍,,,
അനീതികള്‍ക്കെതിരെ പോരാടിയ ജീവിതം ഹൈക്കോടതി കെട്ടിടത്തില്‍ അവസാനിപ്പിച്ചു; സമരപാതയില്‍ ജീവിതം ഉപേക്ഷിച്ചുപോയ മനുഷ്യ സ്‌നേഹിയുടെ കഥ
March 31, 2017 9:34 am
എറണാകുളത്തെ ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് മലയാളികള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നന്മയുടെ ബാക്കി പത്രം. വയോധികനായ ജോണ്‍സണ്‍,,,
ഫോണ്‍ വിളിച്ച ലേഖിക ആത്മഹത്യാഭീഷണി മുഴക്കി; അജന്താലയം അജിത് കുമാര്‍ പത്തി മടക്കി; സര്‍വ്വ പ്രശ്‌നങ്ങളും ലേഖികയുടെ തലയില്‍ വയ്ക്കാന്‍ ശ്രമം
March 31, 2017 8:27 am
കൊച്ചി: മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രവര്‍ത്തിച്ച മംഗളം ചാനല്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞ് പിന്‍വലിഞ്ഞത് കുടുങ്ങും എന്ന്,,,
ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും; പിണറായി പച്ചക്കൊടി കാട്ടി; അനുവദിക്കില്ലെന്ന് തോമസ് ചാണ്ടി
March 31, 2017 12:14 am
തിരുവനന്തപുരം: ഗതാഗത മന്ത്രിയായി എം ശശീന്ദ്രന്‍ വീണ്ടും തിരിച്ചുവരും. മന്ത്രിയെ കുടുക്കിയത് ഹണിട്രാപ്പിലൂടെയാണെന്ന മംഗളത്തിന്റെ മാപ്പിനു പിന്നാലെയാണ് രാജിവച്ച മന്ത്രി,,,
പിണറായി പൊറുത്തില്ലെങ്കില്‍ മാപ്പും മംഗളത്തെ രക്ഷിക്കില്ല. പരാതിക്കാരിയുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നു വന്നപ്പോള്‍ മാപ്പു പറഞ്ഞു തടിയൂരി
March 30, 2017 11:35 pm
തിരുവനന്തപുരം:മന്ത്രി ശശീന്ദ്രനെ രാജിവെപ്പിച്ച ഫോണ്‍ സംഭാഷണത്തില്‍ ഖേദം പ്രകടിപ്പിച്ച് ചാനല്‍ രംഗത്ത് വന്നിരിക്കുകയാണ് . ചാനല്‍ സിഇഒ അജിത്ത് കുമാറാണ്,,,