അയര്‍ലണ്ടിലെ കണ്ണൂര്‍ക്കാര്‍ ഏപ്രില്‍ 22ന് ഡബ്ലിനില്‍ ഒത്തുകൂടും; കണ്ണൂര്‍ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
March 14, 2017 7:21 pm
ഡബ്ലിന്‍: കണ്ണൂര്‍ ജില്ലയില്‍ നിന്ന് അയര്‍ലണ്ടിലെത്തിയവരുടെ മൂന്നാമത് സ്‌നേഹ സംഹമം ഏപ്രില്‍ 22 ശനിയാഴ്ച്ച നടക്കും. യൂറേഷ്യ ഹാളില്‍വെച്ച് രാവിലെ,,,
അറുന്നുറോളം അപേക്ഷകളില്‍ ഒരെണം തിരഞ്ഞെടുത്തു; ഒടുവില്‍ അതും ഉപേക്ഷിക്കേണ്ടിവന്നു; ഭാവി വരന്‍ ഭീഷണിപ്പെടുത്താനും ശ്രമിച്ചു: ഗായിക വിജയലക്ഷ്മി
March 14, 2017 6:25 pm
തന്റെ പ്രശസ്തിയും പണവും മാത്രം മോഹിച്ച് വിവാഹം കഴിക്കാനെത്തിയ ആളെ തിരിച്ചറിഞ്ഞതോടെ വിവാഹം ഉപേക്ഷിക്കാന്‍ തയ്യാറാവുകയായിരുന്നു ഗായിക വിജയലക്ഷ്മി. വിവിധ,,,
വിനായകന്‍ അവാര്‍ഡിന് അര്‍ഹനല്ലെന്ന് എഴുത്ത്കാരി കെ.ആര്‍ ഇന്ദിര; പ്രസ്താവനയ്‌ക്കെതിരെ സോഷ്യമീഡിയയില്‍ പൊങ്കാല
March 14, 2017 4:15 pm
കൊച്ചി: വിനായകന്‍ സംസ്ഥാന അവാര്‍ഡിന് അര്‍ഹനല്ലെന്ന് എഴുത്ത്കാരി കെ.ആര്‍. ഇന്ദിര. വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച,,,
ബിജെപി ജനാധിപത്യത്തിന്റെ കുഴി തോണ്ടുന്നു; പ്രതിഷേധവുമായി രാഹൂല്‍ഗാന്ധി രംഗത്ത്
March 14, 2017 3:57 pm
ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും ഭരണം പിടിക്കാനുള്ള ബിജെപി യുടെ ശ്രമങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ബിജെപി,,,
മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യണമെന്നില്ല; പിണറായി വിജയനെ ലക്ഷ്യമിട്ട് വിഎസിന്റെ ഒളിയമ്പ്
March 14, 2017 3:01 pm
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യണമെന്നില്ലെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അംഗം വിഎസ് അച്യുതാനന്ദന്‍. കേരളത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പും,,,
പോലീസുകാര്‍ ഗുണ്ടകളായി; താനുരില്‍ കേരളാപോലീസ് അഴിഞ്ഞാടി; വാഹനങ്ങളും വീടുകളും തകര്‍ത്തു; സ്ത്രീകളെയും കുട്ടികളെയും അക്രമിച്ചു
March 14, 2017 1:17 pm
മലപ്പുറം: താനൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ പോലീസിന്റെ അഴിഞ്ഞാട്ടം. സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷം വ്യാപിച്ചതോടെ ക്രമസമാധാന പാലനത്തിനായെത്തിയ പോലീസാണ് ഒരു,,,
പള്‍സര്‍ സുനിയെ പിടിച്ച് ഹീറോയായി; മിഷേലിന്റെ മരണത്തില്‍ ഗുരുതര വിഴ്ച്ച വരുത്തി സീറോയായി;സി ഐ അനന്തലാലിനെതിരെ വ്യാപക പ്രതിഷേധം
March 14, 2017 12:56 pm
കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ നിന്ന് കീഴടക്കിയതിന് സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തിയ അതേ,,,
ഏറ്റുമാനൂരിലെ ഭക്ഷ്യവിഷബാധ: സൽക്കാര ഹോട്ടൽ അടച്ചു പൂട്ടാൻ ഉത്തരവ്; ഇന്ന് നടപടിയെടുക്കുമെന്നു നഗരസഭ
March 14, 2017 10:58 am
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഭക്ഷ്യവിഷബാധ ഏറ്റ് ഒൻപതുവയസുകാരൻ ഗുരുതരാവസ്ഥയിലായതിനെ തുടർന്നു ഏറ്റുമാനൂരിലെ ഹോട്ടൽ സൽക്കാരയ്‌ക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടിയെടുത്തു.,,,
ഓര്‍മ്മകളുണര്‍ത്തി നോക്കിയ വീണ്ടുമെത്തുന്നു; 3310 ഉടന്‍ കുറഞ്ഞ വിലയില്‍ വിപണയിലെത്തും
March 13, 2017 4:15 pm
നോക്കിയയുടെ സ്വപ്ന ഫോണുകള്‍ ഇന്ത്യന്‍ വിപണയിലെത്തുന്നു. നോക്കിയ ‘3310’ മൊബൈല്‍ ഫോണും ഒപ്പമിറങ്ങിയ നോക്കിയ 6, നോക്കിയ 5, നോക്കിയ,,,
ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച ഒൻപതു വയസുകാരൻ ഗുരുതരാവസ്ഥയിൽ; പരാതിയുമായി ബന്ധുക്കൾ; നടപടിയെടുക്കാതെ അധികൃതർ
March 13, 2017 2:00 pm
സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച ഒൻപതുവയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കുട്ടിയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച,,,
പിറവത്ത് നാളെ ഹര്‍ത്താല്‍; മിഷേലിനു നീതി വേണം… സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു
March 13, 2017 1:11 pm
കൊച്ചി: സി എ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സോഷ്യല്‍ മീഡീയയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധനത്തിന് പിന്തുണ നല്‍കി സിനിമാ താരങ്ങളുള്‍പ്പെടെയുള്ളവല്‍,,,
ജിഷ വധക്കേസില്‍ രഹസ്യ വിചാരണ നടത്താന്‍ കോടതി ഉത്തരവ്; കേസില്‍ സാക്ഷികള്‍ക്ക് പല മൊഴികളും നല്‍കാനുണ്ടെന്നും കോടതി
March 13, 2017 12:23 pm
കൊച്ചി: ജിഷ വധക്കേസില്‍ രഹസ്യ വിചാരണ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഹസ്യ വിചാരണ നടത്തുന്നതിനുള്ള ഉത്തരവിട്ടത്. കേസില്‍ സാക്ഷികള്‍ക്ക്,,,