നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഡിജിപിയും സംശയത്തിന്റെ നിഴലില്‍; പ്രതികള്‍ രക്ഷപ്പെട്ടത് ഡിജിപിയുടെ അറിവോടെ
February 23, 2017 12:36 pm
കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിടി തോമസ് എംഎല്‍എ,,,
നടിയെ അക്രമിച്ച് സംഭവം: നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അക്രമത്തിനുശേഷം പള്‍സര്‍ സുനികണ്ടത് ആരെ ?
February 23, 2017 11:53 am
കൊച്ചി: നടിയെ തട്ടികൊണ്ട് പോയി അക്രമിച്ചതിനുശേഷം പള്‍സര്‍ സുനി നടത്തിയ കൂടിക്കാഴ്ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കേസില്‍ നിര്‍ണ്ണായകമായ തെളിവുകളാണ്,,,
വാര്‍ത്ത സൃഷ്ടിക്കാന്‍ വ്യാജ ദൃശ്യങ്ങളുണ്ടാക്കി; മറുനാടന്‍ മലയാളി എഡിറ്ററെ പോലീസ് ചോദ്യം ചെയ്യും; ലേഖകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
February 23, 2017 11:19 am
കൊല്ലം: വ്യാജ ദൃശ്യങ്ങളുണ്ടാക്കി തെറ്റായ വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പോലീസ് ചോദ്യം,,,
ലൈംഗീക അതിക്രമത്തിന്റെ വീഡിയോ പ്രചരിക്കാതിരിക്കാന്‍ സുപ്രീം കോടതി; അശ്ലീല ദൃശ്യങ്ങള്‍ക്ക് പൂട്ടിടാന്‍ ഗൂഗിള്‍
February 23, 2017 9:47 am
ന്യൂഡല്‍ഹി: സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ഭത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാകുമോന്ന് സുപ്രീം കോടതി ഗൂഗിളിനോട് ചോദിച്ചു. പീഡിപ്പിച്ച,,,
ക്വട്ടേഷന്‍ കൊടുത്തത് നടിയാണെന്ന് വെളിപ്പെടുത്തല്‍; സൂപ്പര്‍ സ്റ്റാറിന്റെ പേര് മൊഴിയില്ലില്ല ; ഭാഗ്യ ലക്ഷ്മിയോട് നടി പറഞ്ഞത് ഇങ്ങനെ
February 23, 2017 9:41 am
തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടി,,,
ഡിവൈഎഫ്‌ഐ നേതാവ് പിപി ദിവ്യയ്ക്ക് ഉപദേശവുമായി സിപിഎം അഭിഭാഷക സംഘടനാ നേതാവ്; സഖാവിനെ സ്വരാജെങ്കിലും ഉപദേശിക്കൂ
February 23, 2017 12:59 am
കൊച്ചി: ഡി വൈ എഫ് ഐ നേതാവ് പിപി ദിവ്യയ്ക്ക് പാര്‍ട്ടിയിലെ സഖാക്കളുടെ ഉപദേശം. പിണറായിയെ മംഗളൂരുവില്‍ തടഞ്ഞാല്‍ കേരളത്തില്‍,,,
മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ശിക്ഷിക്കാമെന്ന് കെപിഎസി ലളിത
February 22, 2017 10:12 pm
കൊച്ചി: യുവ നടി കാറില്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ സിദ്ധാര്‍ത്ഥ് ഭരതനെതിരെയുള്ള ആരോപണം തള്ളി കെപിഎസി ലളിത. സിദ്ധാര്‍ത്ഥിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന്,,,
നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസിലെ പ്രതി; വെട്ടികൊന്നത് കോണ്‍ഗ്രസ് നേതാവിനെ
February 22, 2017 9:39 pm
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ നയന്‍താരയുടെ ഡ്രൈവര്‍ ക്വട്ടേഷന്‍ സംഘംഗവും കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണെന്ന് റിപ്പോര്‍ട്ട്.,,,
തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുണ്ടാകും, ആചാരങ്ങളില്‍ മാറ്റമില്ല; ആരാധകരുടെ മനം നിറച്ച് മന്ത്രിസഭാ തീരുമാനം
February 22, 2017 1:59 pm
തിരുവനന്തപുരം: പൂരം ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകുമെന്ന് ഉറപ്പായി. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉള്‍പ്പെടെയുളളവ മുന്‍വര്‍ഷത്തേതുപോലെ നടത്താന്‍,,,
കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം; തീപടരുന്നത് തടയാന്‍ ശ്രമം, സമീപത്തെ കടകള്‍ ഒഴിപ്പിച്ചു
February 22, 2017 12:51 pm
കോഴിക്കോട്: മിഠായി തെരുവില്‍ തുണിക്കടയ്ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 11.40 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്. തീ,,,
നടിക്കെതിരായ അക്രമം: നീതിക്കായി മഞ്ജുവാര്യര്‍ നിരാഹാമിരിക്കുമെന്ന് സൂചന; പ്രമുഖ നടനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കാതിരിക്കാന്‍ ചരടുവലി നടക്കുന്നു
February 22, 2017 11:55 am
കൊച്ചി: നടിയെ തട്ടിക്കൊണ്ട്‌പോയി അക്രമിച്ച സംഭവത്തില്‍ ഇതുവരെയും പ്രധാന പ്രതികളെ പിടികൂടാനോ ഗൂഢാലോചന പുറത്ത് കൊണ്ട് വരാനോ പോലീസിന് കഴിഞ്ഞിട്ടുല്ല.,,,
ജിന്ന് കൂടോത്രത്തിനിടയില്‍ പൊള്ളലേറ്റ യുവതി മരിച്ചു; പെട്രോള്‍ ഉപയോഗിച്ച് നടത്തിയ ആഭിചാരം വിനയായി
February 22, 2017 11:02 am
ജിന്ന് കൂടോത്രത്തിനിടയില്‍ മാരകമായി പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്.,,,