അ​ധി​കാ​രം കൊ​തി​ച്ച ചി​ന്ന​മ്മ അ​ഴി​ക്കു​ള്ളി​ല്‍..ചതിയും വഞ്ചനയും പ്രതിസന്ധിയും അതിജീവിച്ച് തിരിച്ചെത്തുമെന്ന് ചിന്നമ്മയുടെ ശപഥം
February 15, 2017 9:56 pm

ബംഗളൂരു: അനധികൃത സ്വത്തു സന്പാദന കേസില്‍ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ബംഗളൂരു പരപ്പന,,,

യു​പി​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ശ​ക്ത​മാ​യ പോ​ളിം​ഗ് ,ഉത്തരാഖണ്ഡില്‍ പ്രതീക്ഷയോടെ ബിജെപി.യു.പിയില്‍ ബിജെപി തകരും ?
February 15, 2017 7:37 pm

ലക്നോ:ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 45 സീറ്റുകള്‍ നേടുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. വോട്ടെടുപ്പില്‍ കനത്ത പോളിങ് നേടിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നയുടനെയായിരുന്നു അദ്ദേഹത്തിന്റെ,,,

ബിജെപിയ്ക്ക് മുന്‍തൂക്കമെന്ന് വാര്‍ത്ത ചെയ്തത് പരസ്യ വിഭാഗമെന്ന് ദൈനീക് ജാഗരണ്‍; യുപിയിലെ പെയ്ഡ് ന്യൂസ് വിവാദമാകുന്നു
February 15, 2017 5:03 pm

ലക്നൗ: യുപിയില്‍ ബിജെപിയ്ക്കുവേണ്ടി നല്‍കിയ പരസ്യാമായിരുന്നു വ്യാജ എക്‌സിറ്റ് പേളെന്ന് സമ്മതിച്ച് ദൈനീക് ജാഗരണ്‍ പത്രം. ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കി,,,

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു; വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മുഴുവനും അംഗീകരിച്ചെന്ന് കളക്ടര്‍
February 15, 2017 4:39 pm

തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ വിദ്യാര്‍ഥി സമരം അവസാനിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച എല്ലാ,,,

ശബരിമല വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുമതി;ബിഷപ്പ് കെ പി യോഹനാന്റെ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പിടിച്ചെടുക്കുമോ…?
February 15, 2017 4:06 pm

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന വിമാനതാവളത്തിന് സര്‍ക്കാര്‍ അംഗീകാരം. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.,,,

സ്റ്റഡി സെന്റര്‍ നിര്‍മ്മിക്കാന്‍ നല്‍കിയ ഭൂമി പാര്‍ട്ടി ആസ്ഥാനമാക്കി, കണക്കില്ലാതെ ആനുകൂല്യങ്ങളും നേടി; പ്രതിപക്ഷം പോലും ചോദ്യം ചെയ്യാന്‍ മടിക്കുന്ന സിപിഎം ആസ്ഥാനമായ എകെജി സെന്ററിനെതിരെ കൂടുതല്‍ തെളിവുകള്‍
February 15, 2017 3:02 pm

തിരുവനന്തപുരം: ലോ അക്കാദമി സമരത്തെത്തുടര്‍ന്ന് തലസ്ഥാനത്ത് വീണ്ടും ഭൂമി കയ്യേറ്റത്തിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ലോ അക്കാദമി ഭൂമിയാണ് ഇത്തരത്തില്‍,,,

വാ തുറന്നാല്‍ വിപ്ലവം മാത്രം; വിവാഹലോചനക്കായി പള്ളിമേടയിലെത്തിയ ചിന്തജെറോമിനെ സോഷ്യല്‍ മീഡിയ പൊളിച്ചടക്കി
February 15, 2017 2:44 pm

തിരുവനന്തപുരം: വായില്‍ വിപ്ലവം മാത്രം പറയുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ സ്വന്തം കാര്യം വരുമ്പോള്‍ ജാതിയും മതവുമൊക്കെ എടുത്തണിയും. എസ് എഫ്,,,

കോഴിക്കോട് കളക്ടര്‍ എന്‍.പ്രശാന്തിനെ സ്ഥലം മാറ്റി; അടുത്തകാലത്തുണ്ടായ സംഭവ വികാസങ്ങളെത്തുടര്‍ന്നുള്ള നടപടിയാണോ എന്ന് സംശയം
February 15, 2017 1:07 pm

തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്നും എന്. പ്രശാന്തിനെ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പ്രശാന്തിന് പകരം,,,

ശശികല ഇന്ന് ബംഗലുരൂ കോടതിയില്‍ കീഴടങ്ങും; സാവകാശം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
February 15, 2017 12:27 pm

ചെന്നൈ: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ ശശികല ഇന്ന് കോടതിയില്‍ കീഴടങ്ങും. ബംഗളൂരുവിലെത്തി വിചാരണക്കോടതി മുമ്പാകെ ശശികല കീഴടങ്ങുക അനധികൃത,,,

ശശികലയ്‌ക്കെതിരെ വിചാരണയിലിരിക്കുന്നത് 64 കേസുകള്‍; ശിക്ഷിക്കപ്പെട്ടാല്‍ ചിന്നമ്മ ജീവിതകാലം മുഴുവന്‍ അഴിക്കുള്ളിലാകും
February 15, 2017 11:30 am

ചെന്നൈ: ശശികലയ്‌ക്കെതിരായ നിരവധി കേസുകള്‍ ഇനിയും വിചാരണ കോടതികളുടെ പരിഗണനയിലാണ്. ഇതില്‍ മുഴുവന്‍ കോടതി ഇവരെ ശിക്ഷിച്ചാല്‍ ജീവിതകാലം മുഴുവന്‍,,,

കൊച്ചി മെട്രോയുടെ പകുതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ 400 കോടി മിച്ചം പിടിച്ച് ഇ ശ്രീഝരന്‍; കമ്മീഷനും കൈക്കുലിയുമില്ലാതെ കൊച്ചി മെട്രോ
February 15, 2017 11:06 am

കൊച്ചി: മെട്രോമാന്‍ ഇ ശ്രീധരന്‍ വീണ്ടും കേരളത്തെ ഞെട്ടിയ്ക്കുകയാണ്. കൈക്കൂലിക്കാരും അഴിമതിക്കാരും കയ്യിട്ടുവാരിയിരുന്ന പാലം നിര്‍മ്മാണ മേഖലയില്‍ സര്‍ക്കാരിന് അടങ്കല്‍,,,

പിണറായിയെ പോലെ പരാജയപ്പെട്ട മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ഇല്ല; കെ മുരളീധരന്‍
February 15, 2017 10:49 am

കൊച്ചി: കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ പരജായപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ അല്ലാതെ മാറ്റാരുമില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. വിഡി സതീശന്‍,,,

Page 2648 of 3274 1 2,646 2,647 2,648 2,649 2,650 3,274
Top