ഡിവൈഎഫ്‌ഐയുടെ മതേതര വിവാഹ സൈറ്റ് അടച്ചുപൂട്ടി വില്‍പ്പനയ്ക്ക്; ചിന്ത ജെറോം അച്ചന്‍മാരുടെ സൈറ്റില്‍ പരസ്യം കൊടുത്തതിനെ കുറ്റം പറയാന്‍ പറ്റുമോ ?
February 17, 2017 7:50 pm
തിരുവനന്തപുരം: ജാതിയും മതവും രേഖപ്പെടുത്തി ചിന്താ സിപിഎം യുവ നേതാവ് ചിന്ത ജെറോം വരനെ തേടി പരസ്യം നല്‍കിയത് വിവാദമാകുമ്പോള്‍,,,
ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പനങ്ങല്‍ കത്തിവിലയ്ക്ക് വില്‍ക്കും;മാറ്റിയെടുക്കാന്‍ ചെന്നാല്‍ ഗുണ്ടായിസവും; കല്ല്യാണ്‍ സില്‍ക്‌സിനെ മുട്ടുകുത്തിച്ച റിന്‍സ് പറയുന്നു
February 17, 2017 7:13 pm
കോട്ടയം: ഗുണനിലവാരം കുറഞ്ഞ ഷര്‍ട്ട് തിരിച്ച് നല്‍കാന്‍ ചെന്നതിന്റെ പേരില്‍ കല്ല്യാണ്‍ സില്‍ക്ക്‌സില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം തെരുവിലെത്തിയതോടെ,,,
മസ്കറ്റില്‍ കൊലപാതക പരമ്പര: കൊല്ലപ്പെട്ടത് മൂന്നാമത്തെ മലയാളി യുവതി.ഞെട്ടലോടെ മലയാളിസമൂഹം
February 17, 2017 1:58 pm
മസ്കറ്റ്:മസ്കറ്റ്: തുടര്‍ച്ചയായി മലയാളി യുവതികള്‍ കൊല്ലപ്പെടുന്നതില്‍ ഞെട്ടിത്തരിച്ചു മസ്കറ്റിലെ മലയാളി സമൂഹം. സലാലയില്‍ ഏതാനും മാസങ്ങള്‍ക്കിടെ മൂന്നാമത്തെ മലയാളി യുവതിയാണ്,,,
റാഗി ഉണ്ടയും നിലകടലയും പുളിയും ചേര്‍ത്ത ചോറ്; ചിന്നമ്മ അഴിക്കുള്ളില്‍ പാടുപെടുന്നു
February 17, 2017 12:04 pm
ബംഗലുരൂ: അഴിക്കുള്ളിലായ ശശികല നടരാജന് ഉറക്കമില്ലാ രാത്രികള്‍. കഴിക്കാന്‍ റാഗി ഉണ്ടകള്‍ നല്‍കിയതോടെ മറ്റെന്തിങ്കിലും വേണമന്നാണ് ചിന്നമ്മയുടെ ആവശ്യം. സാധാരണ,,,
മാവോയിസ്റ്റിനെ അറസ്റ്റ് ചെയ്തു; നിലമ്പൂര്‍ വനമേഖലയില്‍നിന്നും പിടിയിലായത് തമിഴ്‌നാട് സ്വദേശി
February 17, 2017 11:29 am
നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് വ്യാഴാഴ്ച പിടിയിലായ തമിഴ്നാട് സ്വദേശി മാവോയിസ്റ്റ് പ്രവര്‍ത്തകനെന്ന് സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ അയ്യപ്പനാണ് വ്യാഴാഴ്ച,,,
വെള്ളാപ്പള്ളി നടേശന്‍ സിപിഎമ്മിന്റെ വേദിയില്‍; അരലക്ഷം രൂപ സംഭാവന നല്‍കി ബാന്ധവം ഉറപ്പിച്ചു, ബിജെപി വെള്ളം കുടിക്കുമെന്ന് തീര്‍ച്ച
February 17, 2017 10:25 am
കണിച്ചുകുളങ്ങര: ബിജെപിയെ തുറന്നെതിര്‍ത്ത് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുറച്ച് ദിവസത്തിന് മുമ്പ് രംഗത്തെത്തിയിരുന്നു. തങ്ങളെ വഞ്ചിച്ചെന്നും,,,
ആയിരത്തി മുന്നൂറിലധികം ജോലിക്കാര്‍ തീയിലൂടെ നടന്ന് ഗിന്നസ് ബുക്കിലേക്ക്
February 17, 2017 9:53 am
സ്വന്തം ലേഖകൻ കൊച്ചി: സ്വര്‍ണാഭരണ കമ്പനിയായ ജ്യൂവലെക്‌സ് ഇന്ത്യയിലെ ജോലിക്കാര്‍ തീയിലൂടെ നടന്ന് (ഫയര്‍ വാക്ക്) ഗിന്നസ് ബുക്കിലേക്ക് കയറി.,,,
പ്രിന്‍സിപ്പാള്‍ ലൈംഗീക ചുവയോടെ സംസാരിക്കുന്നു; പെരുവല്ലൂര്‍ മദര്‍ കോളേജ് പ്രിന്‍സിപ്പാളിനെതിരെ പോലീസ് കേസ്സെടുത്തു, വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
February 17, 2017 9:33 am
വിദ്യാര്‍ത്ഥി സമരത്താല്‍ സംസ്ഥാനം പ്രകമ്പനം കൊള്ളുകയാണ്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ദുര്‍നടപടികള്‍ക്കെതിരെ സംസ്ഥാനത്താകമാനമുള്ള കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍,,,
കലോത്സവ വിജയികള്‍ക്ക് സമ്മാനത്തുക നല്‍കിയില്ല; നോട്ട് നിരോധനം കാരണം പറഞ്ഞ് സര്‍ക്കാറിന്റെ അലംഭാവം
February 17, 2017 8:39 am
തൃക്കരിപ്പൂര്‍: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് ഇതുവരെ സമ്മാനത്തുക ലഭിച്ചിട്ടില്ല. കലോത്സവം കഴിഞ്ഞിട്ട് നേളേറെ ആയെങ്കിലും അധികാരികള്‍,,,
വൈദ്യശ്രേഷ്ഠനും വാഗ്മിയും പണ്ഡിതനുമായ സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് നിര്യാതനായി
February 17, 2017 5:25 am
ഒറ്റപ്പാലം: വൈദ്യശ്രേഷ്ഠനും വാഗ്മിയും പണ്ഡിതനുമായ പാലപ്പുറം കയറംപാറ പാലിയില്‍ മഠത്തില്‍ സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് (91) നിര്യാതനായി. രണ്ട് ദിവസമായി,,,
സലാലയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍;മരിച്ചത് ഇടുക്കി സ്വദേശിനി
February 17, 2017 3:30 am
സലാലയില്‍ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ,,,
ബീഹാര്‍ എംപിയില്‍ നിന്ന് അഞ്ച് കോടി ചോദിച്ച് ഭീഷണി; ബ്ലാക്‌മെയില്‍ മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവല്‍ കുടുങ്ങി
February 17, 2017 1:49 am
ന്യൂഡല്‍ഹി: ബ്ലാക്‌മെയില്‍ കേസില്‍ വിവാദ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവല്‍ വീണ്ടും കുടുങ്ങി. ബീഹാറിലെ സമാജ് വാദി പാര്‍ട്ടി എംപിയെ,,,