നടിയെ തട്ടികൊണ്ട്‌പോയ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു,പ്രതികള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍
February 19, 2017 2:50 pm
കൊച്ചി:സിനിമാ നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ മനു, ബിജീഷ്, മണികണ്ഠന്‍, വടിവാള്‍,,,
പള്‍സര്‍ സുനി ഇത്രവലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നു:മുകേഷ്
February 19, 2017 2:39 pm
കൊല്ലം:പ്രശസ്ത ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാര്‍ തന്റെയും ഡ്രൈവറായി ജോലിചെയ്തിട്ടുണ്ടെന്ന്,,,
ശമ്പളമില്ലാതെ വിഎസ്സ്; പദവി മാത്രമേ ലഭിച്ചുള്ളൂ, പരാതി നല്‍കിയിട്ടും പരിഹാരമില്ല
February 19, 2017 1:24 pm
തിരുവനന്തപുരം: തനിക്ക് പദവി മാത്രമേ നല്‍കിയുള്ളൂ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്ന് അച്യുതാനന്ദന്‍. പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്നും മുന്‍മുഖ്യന്‍. കാബിനറ്റ്,,,
പള്‍സര്‍ സുനിയുടെ അത്താണിയിലെ ആക്രമണം മൂന്നാമത്തേത്; പ്രതി മുകേഷിന്റെയും ഡ്രൈവര്‍, മുമ്പ് മറ്റൊരു നടിയെയും തട്ടിക്കൊണ്ട് പോയി, മേനകയെ ആക്രമിക്കാനും ശ്രമം നടന്നു
February 19, 2017 12:17 pm
തിരുവനന്തപുരം: പ്രശസ്ത നടിയെ തട്ടിക്കൊണ്ട് പോയ പള്‍സര്‍ സുനി വളരെയധികം കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തെളിവുകള്‍ പുറത്ത് വരുന്നു. മുമ്പ് 2010-ല്‍,,,
സ്വന്തം മകളുടെ കണ്ണീരു കാണാത്ത’അമ്മ’താര രാജാക്കന്‍മാര്‍ മൗനിയാകുന്നത് എന്തിന് -പിന്നില്‍ ആരാണ് ?
February 19, 2017 4:15 am
കൊച്ചി : മലയാളത്തിലെ താര രാജാക്കന്‍മാര്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടോ ?സഹപ്രവര്‍ത്തകയായ നടി ക്രൂരമായി വേട്ടയാടപ്പെട്ടിട്ടും താര രാജാക്കന്‍മാരുടെ മൗനം മാപ്പര്‍ഹിക്കാത്തതും,,,
സുനിയും നടിയും തമ്മില്‍….. അക്രമണത്തിനിരയായ നടിയെ അപമാനിച്ച് കൈരളി ചാനല്‍; ജോണ്‍ ബ്രിട്ടാസിനും കൈരളിയ്ക്കുമെതിരെ സോഷ്യല്‍ മീഡിയ
February 19, 2017 3:54 am
കൊച്ചി: നഗരത്തില്‍ അര്‍ദ്ധരാത്രിയില്‍ ഗൂണ്ടാസംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി രഹസ്യമൊഴി നല്‍കി. കളമശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് മുന്‍പാകെയാണ്,,,
നടി രഹസ്യമൊഴി നല്‍കി; ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു.ആ തന്തയില്ലാത്തവന്മാരെ ഉടന്‍ നിയമത്തിന് മുന്നിലെത്തിക്കണം. ഈ പോരാട്ടത്തില്‍ താനും ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രിഥ്വിരാജ്
February 19, 2017 3:42 am
കൊച്ചി: നഗരത്തില്‍ അര്‍ദ്ധരാത്രിയില്‍ ഗൂണ്ടാസംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി രഹസ്യമൊഴി നല്‍കി. കളമശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് മുന്‍പാകെയാണ്,,,
നീയൊക്കെ ആണുങ്ങളോട് കളിക്കെടാ;സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ രാഷ്ട്രീയ ഭേദമന്യേ ജനം ഉണരണമെന്ന് ആഹ്വാനം നടിക്കു പിന്തുണയുമായി മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസറ്റ്
February 19, 2017 3:23 am
ഡല്‍ഹി.പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ രോഷപ്രകടനവുമായി സംവിധായകന്‍ മേജര്‍ രവി. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഫേസ് ബുക്ക് പോസ്റ്റില്‍ ഒരു,,,
കൈരളി ഒടുവില്‍ മാപ്പുപറഞ്ഞു; വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ തെറ്റ് പറ്റി; ഇരയെ അപമാനിച്ചത് ഖേദ പ്രകടനം
February 19, 2017 2:42 am
തിരുവനന്തപുരം: കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച വാര്‍ത്ത പൈങ്കിളിവത്കരിച്ചതില്‍ മാപ്പ് പറഞ്ഞ് കൈരളി പീപ്പിള്‍ ചാനല്‍. വാര്‍ത്ത കൈകാര്യം,,,
കൊടിയ ലൈംഗിക കുറ്റവാളികളെയും മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവരെയും അങ്ങനെ വെറുതെ വിടാനാവില്ല; വേണ്ടപ്പെട്ടവരെ ജയില്‍ തുറന്ന് വിടാനുള്ള സര്‍ക്കാരിന്റെ മോഹത്തിന് ഗവര്‍ണറുടെ ചുവപ്പു കാര്‍ഡ്
February 19, 2017 1:56 am
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1850 തടവുകാരെ ശിക്ഷാ കാലാവധി തീരും മുമ്പേ മോചിപ്പിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിന്,,,
നടി പറഞ്ഞ് കേട്ട് ഞെട്ടിത്തരിച്ചുപോയെന്ന് പിടി തോമസ് എംഎല്‍എ; മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി
February 19, 2017 1:47 am
കൊച്ചി: നടിയ്ക്കുനേരെയുണ്ടായ ഗുണ്ടാ അക്രമണത്തില്‍ താരം പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിയ്ക്കുന്നതാണെന്ന് പിടി തോമസ് എംഎല്‍എ. ആദ്യം സംഭവസ്ഥലത്തെത്തിയത് പി.ടി തോമസ്,,,
സെലിബ്രിറ്റികള്‍ എല്ലാ രാജ്യങ്ങളിലും അക്രമിക്കപ്പെടാറുണ്ട്; ഇന്നസെന്റ് എംപി യുടെ പ്രതികരണം വിവാദത്തില്‍
February 18, 2017 8:29 pm
കൊച്ചി: നടി ഭാവനയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നടനും എംപിയുമായി ഇന്നസെന്റിന്റെ നിലപാട് പ്രതിഷേധത്തിനിടയാക്കുന്നു. ഏഷ്യനെറ്റ് വാര്‍ത്തക്കിടെ പ്രതികരണമാരാഞ്ഞ് വിളിച്ചപ്പോഴാണ് സത്യമറിഞ്ഞിട്ടേ,,,