ന്യൂനപക്ഷ മന്ത്രിമാര്‍ തമ്മിലെ പോരിന് അറുതി… കേന്ദ്രമന്ത്രിമാരായ നെജ്മ ഹെബ്ത്തുല്ലയും ജി.എം സിദ്ധേശ്വരയും രാജിവെച്ചു
July 13, 2016 2:52 am
ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിമാരായ നജ്മ ഹെബ്ത്തുല്ലയും ജി.എം സിദ്ധേശ്വരയും രാജിവെച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചപ്പോള്‍ ഇരുവര്‍ക്കും സ്ഥാനം നഷ്ടമായിരുന്നു. ഇരുവരുടെയും രാജി രാഷ്ട്രപതി,,,
ബംഗ്ലദേശിനും ഇന്ത്യയ്ക്കുമിടയില്‍ വന്‍ ഭൂചലനമുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്”
July 13, 2016 2:42 am
ന്യൂഡല്‍ഹി : വന്‍ ഭൂചനത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ബംഗ്ലദേശിനും ഇന്ത്യയ്ക്കുമിടയില്‍ വന്‍ ഭൂചലനമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൗമപാളികള്‍ സാവധാനം,,,
കാമുകിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
July 12, 2016 10:01 pm
സ്വന്തം ലേഖകൻ കോട്ടയം: പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ,,,
ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന രണ്ട് ഐഎസ് ഭീകരരെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തു
July 12, 2016 4:11 pm
ഹൈദരാബാദ്: ഇന്ത്യയില്‍ നുഴഞ്ഞുകയറിയിട്ടുള്ള ഐഎസ് ഭീകരര്‍ക്കായുള്ള അന്വേഷണം ശക്തം. രണ്ട് ഐഎസ് ഭീകരരെ ഹൈദരാബാദില്‍ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു.,,,
ഐഎസ് ഭീകരര്‍ കൊല്ലുന്നത് ഇസ്ലാമിനെ തന്നെയാണെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി
July 12, 2016 3:53 pm
ഐഎസ് ഭീകരര്‍ കേരളത്തിലും ശക്തി പ്രാപിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇസ്ലാം മത വിഭാഗക്കാര്‍ക്ക് അവഗണന കൂടിവരികയാണ്. ഐഎസ് ഭീകരര്‍ കൊല്ലുന്നത്,,,
ചെങ്കടല്‍ പിളര്‍ന്ന മഹാത്ഭുതത്തിന് ശാസ്ത്രീയ തെളിവുകള്‍ !മോശ തുറന്ന ജലപാത സത്യം ?
July 12, 2016 3:52 pm
പുരാതനമായ കാര്യങ്ങളെ നമ്മുടെ ബുദ്ധിക്കു നിരക്കുന്ന നിലയില് വ്യാഖ്യാനിക്കാനാണ് നമുക്കു താല്പര്യം. വലിയ അത്ഭുതങ്ങളെ ലഘൂകരിച്ചു കാണാനും അവയെ സാമാന്യബുദ്ധി,,,
ധനരാജിനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് നേരത്തെതന്നെ പദ്ധിതിയിട്ടു; കെ സുരേന്ദ്രന്‍ ധനരാജിന്റെ പേര് പറഞ്ഞെന്ന് പി ജയരാജന്‍
July 12, 2016 3:11 pm
കണ്ണൂര്‍: ആര്‍എസ്എസിനെ വെട്ടിലാക്കുന്ന പരാമര്‍ശവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ധനരാജിനെ വെട്ടി കൊലപ്പെടുത്താന്‍ ആര്‍എസ്എസ് നേരത്തെ തന്നെ,,,
തീവ്രവാദിയല്ല !… കാണാതായവരില്‍ ഒരാള്‍ റിഫൈല ബന്ധുക്കളെ വിളിച്ചു …
July 12, 2016 3:00 pm
കാസര്‍കോട്: ഐഎസ് ബന്ധം സംശയിക്കുന്ന കാണാതായ മലയാളികളില്‍ ഒരാള്‍ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്ന് കാണാതായ 17,,,
പത്ത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 122 പോലീസുകാര്‍; ഓരോ വര്‍ഷവും 12ഓളം പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്നു
July 12, 2016 2:58 pm
ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യാ പ്രേരണ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും പന്ത്രണ്ടോളം പോലീസ് ജീവനക്കാരാണ് ആത്മഹത്യ ചെയ്യുന്നത്. കര്‍ണ്ണാടകയിലെ,,,
രാഷ്ട്രീയ കൊലപാതകത്തിലേക്ക് വീണ്ടും കണ്ണൂര്‍ … രണ്ടു മണിക്കൂറിനകം രണ്ടു കൊലപാതകങ്ങള്‍! സിപിഎം പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നാലെ പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു
July 12, 2016 2:13 pm
പയ്യന്നൂര്‍:ചെറിയൊരിടവേളയ്ക്ക് ശേഷം കണ്ണൂര്‍ വീണ്ടും അശാന്തം. സിപിഎം, ബിഎംഎസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകമുണ്ടായത്. കുന്നരു കാരന്താട്ട്,,,
മലപ്പുറത്തുനിന്ന് യമനിലേക്ക് കടന്ന എന്‍ജിനീയര്‍ ഐഎസില്‍ ചേര്‍ന്നു; ഇസ്ലാം മതം സ്വീകരിച്ച് പേരും മാറ്റി; രണ്ടുവര്‍ഷമായി വിവരമില്ലെന്ന് ബന്ധുക്കള്‍
July 12, 2016 2:09 pm
മലപ്പുറം: കാസര്‍ഗോഡ്, പാലക്കാട് എന്നീ സ്ഥലങ്ങളില്‍നിന്നും യുവാക്കളെ കാണാതായെന്ന റിപ്പോര്‍ട്ട് വന്നതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് പല മിസിംഗ്,,,
ഭക്ഷണം നല്‍കാന്‍ പോയ വിനോദസഞ്ചാരിയെ ഒരുപറ്റം കുരങ്ങന്മാര്‍ പൊതിഞ്ഞപ്പോള്‍; ഫോട്ടോ വൈറല്‍
July 12, 2016 1:19 pm
വിനോദ സഞ്ചാര സ്ഥലങ്ങളിലെ പ്രധാന ശല്യക്കാരാണ് കുരങ്ങന്മാര്‍. ഒന്നും കഴിക്കാന്‍ പോലും ആളുകള്‍ക്ക് പേടിയാണ്. കുരങ്ങന്‍ ഏതു നിമിഷവും തട്ടിക്കൊണ്ടു,,,