വഴി പ്രശ്‌നം; നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ കൊല്ലുമെന്ന് ബൈജു കൊട്ടാരക്കര;പോലീസ് കേസെടുത്തു
July 12, 2016 12:57 pm

വഴി പ്രശ്‌നത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ കേസെടുത്തു. തര്‍ക്കസ്ഥലം കെട്ടിത്തിരിക്കുന്നതിനിടെ ബൈജു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അതേസമയം, പരാതിക്കാരന്‍,,,

ധാക്കയിലെ സ്‌ഫോടനത്തിനുപിന്നില്‍ സാക്കിര്‍ നായിക്കാണോ? താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല സാക്കിര്‍
July 12, 2016 12:20 pm

ദില്ലി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക് ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ധാക്കയിലെ സ്ഫോടനത്തിലും,,,

വീട്ടില്‍ അമ്മായിയമ്മ പോര്; യുവതി രണ്ട് മക്കളെയുമെടുത്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു
July 12, 2016 11:40 am

അടിമാലി: മിക്ക കുടുംബത്തിലുമുണ്ടാകുന്ന ഒന്നാണ് അമ്മായിയമ്മ പോര്. എന്നാല്‍, വാക്ക് തര്‍ക്കം ജീവന്‍ വരെ നഷ്ടമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. ഇടുക്കി,,,

ശക്തിമാന്‍ മരിച്ചിട്ടില്ല; റിസ്പാന ചൗക്കില്‍ ശക്തിമാന്റെ പ്രതിമ എല്ലാവരെയും ഞെട്ടിപ്പിക്കുന്നു
July 12, 2016 10:46 am

ഡെറാഡൂണ്‍: ബിജെപി നേതാവിന്റെ ക്രൂരതയ്ക്ക് ശേഷം ചത്ത ശക്തിമാന്‍ കുതിര ഉത്തരാഖണ്ഡിന്റെ പ്രധാന രാഷ്ട്രീയ കേന്ദ്രമായ റിസ്പാന ചൗക്കില്‍ തലയെടുപ്പോടെ,,,

ഒരു വർഷമായി ജയിലിൽ കഴിഞ്ഞ പെൺകുട്ടി ഗർഭിണി; ഇരുട്ടിൽ തപ്പി അധികൃതർ
July 12, 2016 10:35 am

ക്രൈം ഡെസ്‌ക് ലക്‌നൗ: ഒരു വർഷമായി ജയിലിൽ കഴിയുന്ന 21കാരി 3 മാസം ഗർഭിണി. സോണോഗ്രഫി റിപ്പോർട്ടിലാണു സംഭവം വ്യക്തമായത്.,,,

സംസ്ഥാനത്ത് കൂടുതൽ പേർക്കു ഐഎസ് ബന്ധം; എൻഐഎ അന്വേഷണം ശക്തമാക്കുന്നു
July 12, 2016 10:29 am

സ്വന്തം ലേഖകൻ കാസർഗോഡ്: ഇസഌമിക് സ്‌റ്റേറ്റ് ബന്ധം സംബന്ധിച്ച ആരോപണത്തിൽ കാസർഗോട്ട് നിന്നും കാണാതായ സംഘത്തിൽ പെട്ട റിഫൈല എന്ന,,,

യുഡിഎഫിൽ കുറുമുന്നണിയൊരുങ്ങുന്നു; നേതൃത്വം നൽകുന്നത് കെ.എം മാണി
July 12, 2016 10:22 am

രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോൺഗ്രസിൽ തമ്മിൽ തല്ല് രൂക്ഷമായിരിക്കെ പുതിയ പ്രതിസന്ധിയായി യു.ഡി.എഫിൽ കുറുമുന്നണിക്ക് നീക്കം. മുന്നണിയിലെ,,,

കാണാതായ കാസര്‍ഗോഡുകാരി റിഫൈല പിതാവിന് സന്ദേശമയച്ചു; ഇവര്‍ എവിടെയാണെന്ന് വ്യക്തമല്ല; മതം മാറിയ മറ്റൊരു യുവാവിനെ കൂടി കാണാതായി
July 12, 2016 10:08 am

കാസര്‍ഗോഡ്: കാണാതായ 17 പേരില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡുകാരി റിഫൈല അച്ഛന് സന്ദേശമയച്ചു. വോയ്സ് മെസേജാണ് അയച്ചത്. തങ്ങള്‍ സുരക്ഷിതരാണെന്നും ഉടന്‍,,,

കാണാതായ എംബിബിഎസ് മലയാളി വിദ്യാര്‍ത്ഥിനി കാമുകനൊപ്പം പിടിയില്‍
July 12, 2016 9:52 am

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ എംബിബിഎസ് മലയാളി വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് പോലീസ്,,,

യുവാക്കളെ രാജ്യാന്തര ഭീകരസംഘടനയ്ക്ക് റിക്രൂട്ട് ചെയ്‌തോ? മതനേതാവും ക്രിമിനലും സംശയത്തിന്റെ നിഴലില്‍
July 12, 2016 8:54 am

കൊച്ചി: സംസ്ഥാനത്തെ യുവതീയുവാക്കളെ കാണാതായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസ് ഫയലുകള്‍ ഇന്റലിജന്‍സ് വിഭാഗം ജില്ലതിരിച്ചു പരിശോധിച്ചുതുടങ്ങി. ഇതിനിടയില്‍,,,

ഐഎസ് ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കാസര്‍ഗോഡ് സ്വദേശി ഫിറോസ് ഖാന്‍ വിദേശത്തേക്ക് കടന്നതായി വിവരം; അറസ്റ്റ് ചെയ്തിട്ടില്ല
July 12, 2016 8:40 am

ദില്ലി: കാസര്‍ഗോഡില്‍ നിന്നും കാണാതായ ഫിറോസ് ഖാനെ പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.,,,

മലയാളത്തിലെ ആദ്യ നഗ്‌നചിത്രം ചായം പൂശിയ വീട് യൂട്യൂബില്‍ …സിനിമ കാണാം
July 12, 2016 4:46 am

മലയാളത്തിലെ ആദ്യ പൂര്‍ണ നഗ്‌നചിത്രമായ ചായം പൂശിയ വീട് യൂട്യൂബില്‍. ജൂലൈ 1നു യൂട്യൂബില്‍ റിലീസ് ചെയ്ത ചായം പൂശീയവീട്,,,

Page 2897 of 3272 1 2,895 2,896 2,897 2,898 2,899 3,272
Top