റാഗിംഗിനിരയാകുന്നത് നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍; കിടന്ന കിടപ്പില്‍നിന്ന് അനങ്ങാനാവാതെ കോഴിക്കോട് സ്വദേശിനി
July 4, 2016 12:57 pm
കോഴിക്കോട്: കര്‍ണാടക നഴ്‌സിംഗ് കോളേജില്‍ നിന്ന് റാഗിംഗിനിരയായ മലയാളി വിദ്യാര്‍ത്ഥിയുടെ സംഭവം പുറംലോകം അറിഞ്ഞതോടെ റാഗംഗിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി,,,
അമ്മ വിദേശത്ത് പോയ തക്കം നോക്കി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍
July 4, 2016 12:33 pm
കൊല്ലം: മാസങ്ങളായി മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. അമ്മ,,,
തീവ്രവാദികളുടെ ആക്രമണത്താല്‍ പാലായനം ചെയ്ത അഭയാര്‍ത്ഥികള്‍ പട്ടിണിമൂലം മരിക്കുന്നു
July 4, 2016 12:21 pm
തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് പാലായനം ചെയ്ത അഭയാര്‍ത്ഥികള്‍ പട്ടിണിമൂലം മരിച്ചു വീഴുന്നു. നൈജീരിയയിലെ ക്യാമ്പിലാണ് പട്ടിണിമൂലം അഭയാര്‍ത്ഥികള്‍ മരിക്കുന്നത്. 200ഓളം,,,
കൊല്ലപ്പെട്ട ബംഗ്ലാദേശ് തീവ്രവാദി നടി ശ്രദ്ധാകപൂറിനെ കണ്ടു; ഫേസ്ബുക്കില്‍ ഞെട്ടിപ്പിക്കുന്ന ഫോട്ടോ
July 4, 2016 10:43 am
ധാക്ക: ബംഗ്ലാദേശ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദിയുമായി ബോളിവുഡ് സുന്ദരി ശ്രദ്ധാകപൂറിന് എന്താണ് ബന്ധം? 20 ലധികം വിദേശികളെ കൊലപ്പെടുത്തിയ തീവ്രവാദി,,,
ഫേസ് ബുക്ക് പ്രണയം ട്രെയിൻ കയറിയെത്തി; പുലിവാല് പിടിച്ച പൊലീസ്
July 4, 2016 9:53 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: കാമുകൻ തിരുവനന്തപുരത്തുണ്ടെങ്കിൽ കാമുകി ബംഗാളിൽ നിന്നും വരും എന്നു പഠിച്ചിരിക്കുകയാണ് തിരുവനന്തപുരം പൊലീസ്. ഫേയ്‌സ്ബുക്കിലൂടെ പ്രണയത്തിൽ,,,
അർധരാത്രി കാറിനുള്ളിൽ അവിഹിതം: കമിതാക്കൾക്കു പൊലീസ് സ്റ്റേഷനിൽ കല്യാണം
July 4, 2016 9:38 am
സ്വന്തം ലേഖകൻ കൊല്ലം: അർധരാത്രി കാറിനുള്ളിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ട കമിതാക്കളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. വീട്ടുകാർ അറിയാതെ,,,
വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ എഎപി എംഎല്‍എ നിര്‍ദ്ദേശിച്ചെന്ന് യുവാവ്; ഒരു കോടി രൂപ വാഗ്ദാനം ചെയ്തു
July 4, 2016 9:24 am
ദില്ലി: ആംആദ്മി പാര്‍ട്ടിക്ക് തലവേദനയായി വീണ്ടും ആരോപണങ്ങള്‍. വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ആംആദ്മി നേതാവ് നിര്‍ദ്ദേശിച്ചുവെന്നാണ് കേസ്. ഖുര്‍ആന്‍ പേജുകള്‍ കീറി,,,
മഅ്ദനി കേരളത്തില്‍; കര്‍ണാടക പോലീസിന്റെ കാവലോടുകൂടി എട്ടുദിവസം
July 4, 2016 8:59 am
കൊച്ചി: തന്റെ മാതാവിനെ കാണാന്‍ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതി അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്നു കേരളത്തിലെത്തും. കര്‍ണാടക പോലീസിന്റെ കാവലോടുകൂടി,,,
വി എസിന്റെ പദവി: നിയമഭേദഗതിക്ക് ശിപാര്‍ശ
July 4, 2016 1:54 am
തിരുവനന്തപുരം:വി എസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കാന്‍ നിയമ ഭേദഗതി വേണമെന്ന് ശിപാര്‍ശ. ഇരട്ടപദവി നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ചീഫ്,,,
പത്തുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; കൊലപ്പെടുത്തിയത് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി
July 3, 2016 10:39 pm
ക്രൈം ഡെസ്‌ക് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി. ഹൈദരാബാദിലെ ബൊല്ലാറിലാണ് അതിദാരുണമായ ഈ സംഭവം നടന്നത്. നിരവധികേസുകളിലെ പ്രതിയായ,,,
വീട്ടിൽ ബീഫ് പാചകം ചെയ്യാൻ ഭാര്യയെ നിർബന്ധിച്ചു; ഭർത്താവിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസ്; വിവാഹത്തിന്റെ രണ്ടാം ദിവസം വിവാഹ മോചനം
July 3, 2016 9:41 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: എട്ടു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതിമാർ ബീഫിനെച്ചൊല്ലി വിവാഹമോചിതരായി. വീട്ടിൽ ബീഫ് പാചകം ചെയ്യാൻ,,,
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുനേരെ പോലീസിന്റെ ആക്രമണം; ഫോട്ടോ വൈറല്‍
July 3, 2016 4:14 pm
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെതിരെയുള്ള പോലീസിന്റെ ക്രൂരത വീണ്ടും. ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗക്കാരെ പോലീസ് തല്ലിചതച്ചു. പോലീസ് തല്ലിയ പാടുകളോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ,,,