ബഗ്ദാദില്‍ ഇരട്ടസ്ഫോടനം: 80 മരണം.ഉത്തവാദിത്വം ഇസ്ലാമിക്സ്റ്റേറ്റ് ഏറ്റെടുത്തു
ബാഗ്ദാദ് : ബാഗ്ദാദില്‍ ഭീകരാക്രമണത്തില്‍ 70 മരണം. 160 പേര്‍ക്ക് പരുക്കേറ്റു. മധ്യ ബാഗ്ദാദിലെ കച്ചവട കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ,,,
ബാഗ്ദാദ് : ബാഗ്ദാദില്‍ ഭീകരാക്രമണത്തില്‍ 70 മരണം. 160 പേര്‍ക്ക് പരുക്കേറ്റു. മധ്യ ബാഗ്ദാദിലെ കച്ചവട കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ,,,
ബാഗ്ദാദ്: ബംഗ്ലാദേശിലെ ക്രൂരതയ്ക്ക് പിന്നാലെ ഭീകരരുടെ കൂട്ടക്കുരുതിക്ക് ബാഗ്ദാദിലും. അര്‍ധരാത്രിയോടെയാണ് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ചാവേറാക്രമണം ഉണ്ടായത്. ചാവേറാക്രമണത്തില്‍ 82,,,
കൊച്ചി: ഹൈക്കോടതി ജഡ്ജിക്ക് കോഴവാഗ്ദാനം ചെയ്ത കേസില്‍ വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയിലായി. ജസ്റ്റീസ് കെ.ടി ശങ്കരന് കോഴവാഗ്ദനം ചെയത സുഹൃത്തിനെ,,,
തിരുവനന്തപുരം: മുന്നണിമാറ്റം തിടുക്കത്തലായിപോയെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. മുന്നണിമാറ്റം തടയാനാകാത്തതില്‍ ദു:ഖമുണ്ട്. ഈ മൂന്നണിയില്‍ എത്രകാലം തുടരാന്‍,,,
ജയ്പ്പൂര്‍: മദ്യപിച്ച് വാഹനമോടിച്ച എംഎല്‍എയുടെ മകന്‍ മൂന്ന് പേരുടെ ജീവനെടുത്തു. രാജസ്ഥാനില്‍ എംഎല്‍എ നന്ദകിഷോര്‍ മെഹ്റായിയുടെ മകന്‍ സിദ്ധാര്‍ത്ഥ് മെഹ്റായിയാണ്,,,
ധാക്ക: ഭീകരരുടെ ആക്രമണത്തില്‍ ബംഗ്ലാദേശ് ഭയന്ന് വിറച്ചത് 11 മണിക്കൂറാണ്. ബന്ദികളാക്കിയ 20പേരെ ഭീകരര്‍ വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരി തരിഷ്,,,
ഫിറോസാബാദ്: ജീവനോടെ പുറത്ത് വരാന്‍ കഴിമയുമോയെന്ന് അറിയില്ല. മരണം മണി മുഴങ്ങുന്നതും കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. തീവ്രവാദികളുടെ കൈ കൊണ്ട്,,,
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തിനിടെ ദേവസ്വം വകുപ്പ് മന്ത്രി അഡ്മിനിസ്ട്രേറ്റര്‍ സിഎന്‍ അച്യുതന്‍ നായരെ അവഹേളിക്കുകയും യോഗത്തില്‍ നിന്നും,,,
കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്ത അസം സ്വദേശി ബോഡോ തീവ്രവാദിയെന്ന് റിപ്പോര്‍ട്ട്. കനീന്ദ്ര നര്‍സാരിയെ അസമില്‍ നിന്നത്തെിയ,,,
തായിഫ്: ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 10പേര്‍ മരിച്ചു. സൗദി അറേബ്യയിലാണ് ബസ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.,,,
തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എംബിബിഎസ് പഠിച്ചിറങ്ങുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ പല വിഭാഗത്തിലും ഡോക്ടര്‍മാരില്ല. ഗവ. മെഡിക്കല്‍ കോളജുകളിലാണ് പ്രതിസന്ധിയുള്ളത്. ഡാക്ടര്‍മാരുടെ,,,
ദില്ലി: മലയാളി വിദ്യാര്‍ത്ഥി രജത്തിനെ കൊന്ന സംഭവത്തില്‍ ദില്ലിയില്‍ നടക്കുന്ന പല അക്രമത്തിന്റെയും ചുരുളഴിയുകയാണ്. മാഫിയ ആക്രമണത്തെ ഭയക്കുകയാണ് ജനങ്ങള്‍.,,,
© 2026 Daily Indian Herald; All rights reserved


