സച്ചിനെയും ലതാ മങ്കേഷ്‌കറിനെയും പരിഹസിച്ച് വീഡിയോ; ഹാസ്യതാരം തന്‍മയ് ഭട്ടിനെതിരെ കേസ്
May 30, 2016 12:22 pm
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കാറിനെയും പാട്ടുകാരി ലതാ മങ്കേഷ്‌കറിനെയും പരിഹസിച്ച ഹാസ്യതാരം തന്‍മയ് ഭട്ടിന് പണികിട്ടി. ഇരുവരെയും പരിഹസിച്ച്,,,
മോഹന്‍ലാലിനു പിറകെ സാബുമോന്റെ തെറിവിളി കിട്ടിയത് കലാഭവന്‍ മണിയുടെ സഹോദരന്
May 30, 2016 11:49 am
കൊച്ചി: പ്രശസ്ത താരം മോഹന്‍ലാലിനെ പരസ്യമായി തെറിവിളിച്ച സാബുമോന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ്. ഇപ്പോള്‍ സാബുമോന്റെ തെറിവിളി കിട്ടിയിരിക്കുന്നത് കലാഭവന്‍,,,
സാബു എന്തും ചെയ്യാന്‍ മടിക്കാത്തവനാണ്; അയാള്‍ക്ക് മനോരോഗമാണ്; മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് മണിയുടെ സഹോദരന്‍
May 30, 2016 11:22 am
തൃശൂര്‍: വിഷമദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണി മരിച്ചതെന്ന റിപ്പോര്‍ട്ട് വന്നതോടെ മണിയുടെ സുഹൃത്തുക്കള്‍ക്കെതിരായി സഹോദരന്‍ ആര്‍ എല്‍ വി,,,
കഴുത്തില്‍ അണിയുന്നത് മൂന്നുകോടിരൂപ വിലമതിക്കുന്ന ആഭരണം; ഗോള്‍ഡന്‍ ബാബയ്ക്ക് പോലീസ് സുരക്ഷ
May 30, 2016 10:57 am
ആഗ്ര: കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ അണിഞ്ഞു നടക്കുന്ന സന്യാസിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന സന്യാസിക്കാണ് സുരക്ഷ,,,
മകന്റെ വെടിയേറ്റു മരിച്ച വിദേശമലയാളികളുടെ തലയും ഉടല്‍ ഭാഗങ്ങളും കണ്ടെത്തി
May 30, 2016 10:10 am
കോട്ടയം: വെടിയേറ്റു മരിച്ച വിദേശമലയാളികളുടെ തലയും മറ്റു ശരീരഭാഗങ്ങളും പലയിടങ്ങളില്‍ നിന്നായി കണ്ടെത്തി. മകന്‍ കൊലപ്പെടുത്തിയെന്ന് പറയുന്ന ജോയ് വി,,,
ജിഷ കൊലപാതകം; പോലീസ് മോശമായി പെരുമാറുന്നുവെന്ന് ജിഷയുടെ സുഹൃത്തുക്കള്‍
May 30, 2016 9:45 am
പെരുമ്പാവൂര്‍: ജിഷ കൊലപാതകത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് പറഞ്ഞ സുഹൃത്തുക്കളോട് പോലീസ് മോശമായി പെരുമാറുന്നുവെന്ന് പരാതി. തങ്ങളെ നിരന്തരം,,,
കടല്‍ക്കൊല: നാവികന്‍ ഇറ്റലിയിലെത്തി
May 30, 2016 1:43 am
ബിജു കരുനാഗപ്പള്ളി കേരളതീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരില്‍ രണ്ടാമത്തെയാളായ സാല്‍വതോര്‍ ഗിറോണ്‍ സ്വദേശത്തത്തെി. അന്താരാഷ്ട്ര കോടതിയിലുള്ള കേസില്‍,,,
പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് മലയാളത്തിലും
May 30, 2016 1:32 am
ബിജു കരുനാഗപ്പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് ഇനി മലയാളത്തിലും. മലയാളം ഉള്‍പ്പെടെ ആറ് പ്രാദേശിക ഭാഷകളില്‍ സൈറ്റിന്‍െറ,,,
മുന്‍മന്ത്രി കെ പി നൂറുദ്ദീന്‍ അന്തരിച്ചു; വീഴ്ച്ചയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു
May 29, 2016 10:07 pm
കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി നൂറുദ്ദീന്‍ (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ മന്ത്രിയും,,,
കെ.പി. നൂറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചനം
May 29, 2016 9:16 pm
കണ്ണൂര്‍ :മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. നൂറുദ്ദീന്റെ നിര്യാണത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്,,,
അതിരപ്പിള്ളി പദ്ധതിയുടെ മറവില്‍ കോടികള്‍ കൊള്ളയടിക്കാനുളള നീക്കമോ? തുടക്കത്തിലേ മുഖം നഷ്ടപ്പെട്ട് പിണറായി വിജയന്‍; രണ്ടാം ലാവ്‌ലിന്‍ അനുവദിക്കില്ലെന്ന് സോഷ്യല്‍ മീഡിയ
May 29, 2016 8:42 pm
കൊച്ചി: അതിരപ്പിള്ളി പദ്ധതിയ്ക്കുവേണ്ടി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രംഗത്തെത്തിയത് കോടികളുടെ കമ്മീഷന്‍ ലക്ഷ്യം വച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം. അതിരപ്പിള്ളി,,,
പിണറായി വിജയനെ മല്ലുമോദിയെന്ന് പരിഹസിച്ച് വിടി ബലറാം എംഎല്‍എ; മുല്ലപ്പെരിയാറിലെ മനംമാറ്റത്തെ വിമര്‍ശിച്ച് ഫേയ്‌സ ബുക്ക് പോസ്റ്റ്
May 29, 2016 6:52 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മല്ലുമോദിയെന്ന് പരിഹസിച്ച് വിടി ബലറാം എംഎല്‍എ. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ചിന്തയില്‍ നിന്ന്,,,