ആഗോള ഗതിനിര്‍ണയ രംഗത്ത് ഇന്ത്യന്‍ മുദ്ര പതിപിച്ച് ഐആര്‍എന്‍എസ്എസിന്റെ അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു
April 29, 2016 12:51 pm
ചെന്നൈ: ഐആര്‍എന്‍എസ്എസിന്റെ അവസാനത്തെ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചു. ദിശാ നിര്‍ണയ രംഗത്ത് പുതിയ പ്രതീക്ഷ നല്‍കാന്‍ ഇന്ത്യന്‍ സംവിധാനത്തിനും സാധിക്കുമെന്ന്,,,
പറന്നുയര്‍ന്ന വിമാനം ഡ്രോണുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഡ്രോണുകള്‍ ദുരന്തം വിതയ്ക്കുമോ?
April 29, 2016 12:42 pm
ലണ്ടന്‍: വിമാനവും ഡ്രോണുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മറ്റൊരു സംഭവം കൂടി .രണ്ടടി നീളമുള്ള ഡ്രോണ്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ വെറും,,,
പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മിലെ വിഭാഗീയതയെന്ന് ക്രൈംബ്രാഞ്ചും; വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവും പ്രതി
April 29, 2016 12:28 pm
ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.ഐ.എമ്മിലെ വിഭാഗീയതയാണ് സ്മാരകം ആക്രമിക്കപ്പെട്ടതിന് പിന്നിലെന്നാണ്,,,
ഭൂമി വിവാദത്തില്‍ പ്രിയങ്കയുംപെട്ടു; സ്വത്തുവിവരം പുറത്തറിയുന്നതിനെ പ്രിയങ്ക ഭയപ്പെടുന്നു
April 29, 2016 12:14 pm
ദില്ലി: അഴിമതി ആരോപണങ്ങളിലും തട്ടിപ്പു കേസിലും ഉള്‍പ്പെടാത്ത ഒരാളാണ് പ്രിയങ്ക ഗാന്ധി. എന്നാല്‍ ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയും ഭൂമിയെച്ചൊല്ലിയുള്ള വിവാദത്തില്‍,,,
100 കോടി സ്വത്തുള്ള തോമസ് ചാണ്ടി ചികിത്സയുടെ മറവില്‍ സര്‍ക്കാരില്‍ നിന്ന് രണ്ട് കോടി കൈപ്പറ്റിയത് തട്ടിപ്പ്; സ്വാകാര്യ ആശുപത്രികളില്‍ കോടികളുടെ ഓഹരി;അഞ്ച് വര്‍ഷം കൊണ്ട് വര്‍ദ്ധിച്ചത് 65 കോടി
April 29, 2016 11:59 am
ആലപ്പുഴ: നൂറ് കോടിയില്‍പരം സ്വത്തിനുടമായായ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സര്‍ക്കാരില്‍ നിന്ന് ചികിത്സാചിലവിനത്തില്‍ കോടികള്‍ വാങ്ങിയത് കൊടും വഞ്ചനയെന്ന്,,,
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്ക് ദുബായില്‍; 1000കോടി മുടക്കി നിര്‍മ്മിക്കുന്ന പാര്‍ക്ക് വിസ്മയിപ്പിക്കും
April 29, 2016 11:57 am
പുതിയൊരു ലോകം, വിസ്മയിപ്പിക്കുന്ന കാഴ്ച, തണുത്ത അന്തരീക്ഷം.. ഈ സുഖസൗകര്യങ്ങള്‍ അനുഭവിക്കണമെങ്കില്‍ കടലു കടക്കേണ്ടി വരും. ലോകത്തിലെ ഏറ്റവും വലിയ,,,
ചലച്ചിത്ര താരങ്ങള്‍ തറരാഷ്ട്രീയം കാണിക്കരുതെന്ന് കൈതപ്രം
April 29, 2016 11:32 am
കോഴിക്കോട്: ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ താരങ്ങള്‍ മത്സരിക്കുന്നുണ്ട്. മുകേഷ്, ജഗദീഷ്, ഗണേഷ് കുമാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സ്ഥാനാര്‍ത്ഥികളാണ്. എന്നാല്‍,,,,
പോപ്പ് ഗായകന്‍ പ്രിന്‍സ് എയ്ഡ്‌സ് ബാധിച്ചാണ് മരിച്ചതെന്ന് സൂചന; റിപ്പോര്‍ട്ട് കേട്ട് ഞെട്ടി സ്ത്രീകള്‍
April 29, 2016 11:02 am
പോപ്പ് ഗായകന്‍ പ്രിന്‍സിന്റെ മരണം സംബന്ധിച്ച ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രിന്‍സ് എയ്ഡ്‌സ് ബാധിതനായിരുന്നുവെന്നാണ് പറയുന്നത്. എയ്ഡ്‌സാണ് മരണത്തിനിടയാക്കിയതെന്നും,,,
നൈറ്റ് ക്ലബ്ബിന് മുന്നില്‍ സൗദി രാജകുമാരനെ കണ്ട ജനം ഞെട്ടി; സാധാ ജീന്‍സും ചെരുപ്പും ധരിച്ച 1000 കോടി ഡോളറിന്റെ ഉടമ
April 29, 2016 10:44 am
നൈറ്റ് ക്ലബ്ബിന് മുന്നില്‍ പരിചിതമായൊരു മുഖം, സാധാരണ ജീന്‍സും ചെരുപ്പും ധരിച്ചൊരാള്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് സൗദി രാജകുമാരനായിരുന്നു. സൗദി,,,
എന്‍ബിടിസി 26 തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നു
April 29, 2016 9:48 am
കുവൈത്ത്: 25ാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എന്‍ബിടിസി തൊഴിലാളികള്‍ക്ക് നല്‍കുന്നത് ബംബര്‍ സമ്മാനമാണ്. ഇതുവരെ മറ്റ് ഒരു,,,
നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞേ മതിയാകൂ; കെജ്രിവാള്‍ വിവരാവകാശ കമ്മീഷന് കത്ത് അയച്ചു
April 29, 2016 9:13 am
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം വീണ്ടും ഉയരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഇതിനെതിരെ വീണ്ടും,,,
കുമ്മനം സച്ചിനാണെങ്കില്‍ ജനം ഹര്‍ഭജനാകുമെന്ന് എന്‍എസ് മാധവന്‍
April 29, 2016 8:42 am
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ പ്രശസ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കുമ്മനം രാജശേഖവരന്‍ സച്ചിനെ പോലെയാണെന്ന് കഴിഞ്ഞ,,,