എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമെന്ന് പേടിച്ച് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്ക് മുഴുവനും എപ്ലസ്
April 28, 2016 11:08 am
മൂവാറ്റുപുഴ: എസ്എസ്എല്‍സി പരീക്ഷ തോറ്റ വിഷമത്തില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നതാണ്. എന്നാല്‍, മൂവാറ്റുപുഴയിലെ പെണ്‍കുട്ടിയുടെ കാര്യം,,,
പുതുപ്പള്ളിക്കൊരു പുസ്തകവുമായി ജെയ്ക് സി.തോമസ്; പ്രചാരണ രംഗത്ത് ഏറെ ദൂരം മുന്നിൽ
April 28, 2016 10:48 am
സ്വന്തം ലേഖകൻ പുതുപ്പള്ളി: വ്യത്യസ്തമായ പ്രചാരണ പ്രവർത്തങ്ങളുമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാനിറങ്ങുന്ന ഇടതു മുന്നണി സ്ഥാനാർഥി,,,
അഫ്രീദിയുടെ മകളെ സോഷ്യല്‍ മീഡിയ കൊന്നു; ചിത്രങ്ങള്‍ കണ്ടാല്‍ ഞെട്ടും
April 28, 2016 10:34 am
ഇസ്ലാമബാദ്: ജീവനോടെയിരിക്കുന്ന ചലച്ചിത്ര താരങ്ങളെ കൊല്ലുന്ന പരിപാടി സോഷ്യല്‍ മീഡിയ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍, ഇപ്പോള്‍ കായികതാരങ്ങളുടെ മക്കളെയും,,,
മണ്ഡലത്തിലെ ഒന്നര ലക്ഷം പേരെ നേരിൽകണ്ട് ജെയ്ക് സി.തോമസ്; പ്രചാരണത്തിനിറങ്ങാതെ ഉമ്മൻചാണ്ടി: മുഖ്യമണ്ഡലത്തിൽ പോരാട്ടം കനക്കുന്നു
April 28, 2016 10:29 am
രാഷ്ട്രീയ ലേഖകൻ പുതുപ്പള്ളി: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഒന്നര ലക്ഷം ജനങ്ങളെ നേരിൽക്കണ്ട്,,,
എല്ലാ വര്‍ഷവും ഗര്‍ഭിണികളാകാന്‍ തയ്യാറായി ഈ സഹോദരിമാര്‍; മാധ്യമങ്ങള്‍ക്ക് കൗതുകമായ വാര്‍ത്ത
April 28, 2016 10:28 am
ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കി പ്രതിവര്‍ഷം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സഹോദരിമാര്‍ ലോാക മാധ്യമങ്ങള്‍ക്ക് കൗതുക കാഴ്ച്ചയാവുകയാണ്. ഹെര്‍ണാണ്ടസ് സഹോദരിമാര്‍ എല്ലാവര്‍ഷവും ഗര്‍ഭിണികളാകാന്‍മക്കളില്ലാത്ത,,,
ബജ്‌റംഗി ഭായ്ജാന്‍ സംവിധായകനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
April 28, 2016 10:11 am
കറാച്ചി: രാജ്യത്തെ തെറ്റായി ചിത്രീകരിച്ചെന്നാരോപിച്ച് ബജ്‌റംഗി ഭായ്ജാന്‍ എന്ന ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. ബജ്‌റംഗി ഭായ്ജാന്‍,,,
പാലായിൽ മാണിയെ വാരാൻ ലീഗ്; കോ്ൺഗ്രസും പ്രതിഷേധത്തിൽ: പ്രതിരോധത്തിൽ കെ.എം മാണിയും കേരള കോൺഗ്രസും
April 28, 2016 9:58 am
രാഷ്ട്രീയ ലേഖകൻ കോട്ടയം: കേരള രാ്ഷ്ട്രീയത്തിൽ എംഎൽഎയായി അൻപതു വർഷം പൂർത്തിയാക്കിയ ശേഷം പതിമൂന്നാം തിരഞ്ഞെടുപ്പിനെ നേരിടുന്ന കെ.എം മാണിക്കു,,,
ഒരു വിഭാഗത്തിനും വിലക്കേര്‍പ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ലെന്ന് ട്രംപിനോട് പ്രിയങ്ക ചോപ്ര
April 28, 2016 9:09 am
ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രശസ്ത താരം പ്രിയങ്ക ചോപ്ര. അമേരിക്കയിലേക്ക് പലരെയും വിലക്കുന്ന ട്രംപിനെ,,,
പരവൂര്‍ വെടിക്കെട്ട് ദുരന്തം; റിപ്പോര്‍ട്ട് മറികടന്ന് അനുമതി നല്‍കി; ജില്ല പോലീസ് മേധാവി കുടുങ്ങും
April 28, 2016 8:43 am
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. പുറ്റിങ്ങലില്‍ നടന്നത് മത്സരക്കമ്പം തന്നെയാണെന്നുള്ള തെളിവുകളാണ്,,,
തെരഞ്ഞെടുപ്പ് വ്യാജമദ്യദുരന്തത്തിന് ഇടയാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും
April 28, 2016 8:24 am
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വന്‍ ദുരന്തത്തിന് ഇടയാക്കുമെന്ന് ഇന്റലിജന്‍സ് അധികൃതരാണ് പുറത്തുവിട്ടത്. അപകടം കണക്കിലെടുത്ത്,,,
ബോബനും മോളിയും ……ബോബനും മോളിയും ……പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു ടോംസ് അന്തരിച്ചു
April 27, 2016 11:50 pm
കോട്ടയം; പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ബോബനും മോളിയും,,,
എം വി നികേഷ് കുമാറിനെതിരെ വി എസ് അച്യുതാനന്ദന്‍; നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് നല്‍കിയ കത്ത് പുറത്ത്
April 27, 2016 10:40 pm
തിരുവനന്തപുരം: അഴിക്കോട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എംവി നികേഷ്‌കുമാറിനെതിരെ കുരുക്ക് മുറുകുന്നു. റിപ്പോര്‍ട്ടര്‍ ടിവി വൈസ് ചെയര്‍മാന്‍ ലാലി ജോസഫിന്റെ ഓഹരികള്‍,,,