അബൂബക്കര്‍ മുസ്ല്യാര്‍ ബിജെപിയുമായി കൂട്ട് കൂടുന്നു: തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കാന്തപുരത്തോട് മാപ്പു പറഞ്ഞു
April 27, 2016 7:41 pm
കുന്ദമംഗലം : കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പത്മശ്രീ ലക്ഷ്യമാക്കി ബി.ജെ.പിയുമായി രഹസ്യ ഇടപാടുണ്ടാക്കി എന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ഓണലൈന്‍,,,
ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
April 27, 2016 5:42 pm
ഗിരിധ്: ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു. ഝാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലാണ് സംഭവം. മൂന്നാം വര്‍ഷ ഡിഗ്രി പരീക്ഷ എഴുതാനെത്തിയ,,,
കൊച്ചിയില്‍ നടന്നത് അശ്ലീല പ്രദര്‍ശനമല്ലേ? ഏഴു സ്ത്രീകള്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി
April 27, 2016 5:26 pm
കൊച്ചി: നഗ്നത പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് ഏഴു സ്ത്രീകള്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. നടന്നത് അശ്ലീല പ്രദര്‍ശനമല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കേസ്,,,
തൃപ്തി ദേശായി ശബരിമല നട കയറുമോ? സ്ത്രീ പ്രവേശനം വേണമെന്നാവശ്യവുമായി തൃപ്തി
April 27, 2016 4:28 pm
മുംബൈ: മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് പരിഹാരമായത്. തൃപ്തി,,,
ആലുവ പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടി 16കാരി മരിച്ചു; മരിച്ചത് കുട്ടമശേരി സ്വദേശി അഖില
April 27, 2016 3:57 pm
ആലുവ: ആലുവ പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു. കുട്ടമശേരി സ്വദേശി അഖില രാജേഷ് (16) ആണ് മരിച്ചത്.,,,
കുഞ്ഞിനെ താലോലിക്കുന്ന അമ്മ; 4800 വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ട് ഗവേഷകര്‍ ഞെട്ടി
April 27, 2016 2:22 pm
തായ്‌പെയ്: ആള്‍താമസം ഇല്ലാത്ത ഇടങ്ങളില്‍ ഫോസിലുകള്‍ കണ്ടെത്തുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍, ഗവേഷകര്‍ക്ക് ലഭിക്കുന്ന ഫോസിലുകള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലായിരിക്കും.,,,
ബിജെപി എംപി പാര്‍ലമെന്റില്‍ കുതിരപ്പുറത്തെത്തി പ്രതിഷേധിച്ചു; മനോജ് തിവാരി എത്തിയത് സൈക്കിളില്‍
April 27, 2016 1:51 pm
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഹനനിയന്ത്രണ പദ്ധതി വിജയകരമായി മുന്നേറുമ്പോള്‍ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്. ഒറ്റ ഇരട്ട നമ്പര്‍ വാഹന,,,
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; വര്‍ഗീയ പാര്‍ട്ടിയ്യല്ലെന്നും മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത
April 27, 2016 1:10 pm
കൊച്ചി: ബിജെപി മുന്നണിക്കനുകൂലമായി ക്രിസ്ത്യന്‍ ബിഷപ്പ്. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത,,,
വേശിയെ പോലെ നടക്കാതിരുന്നൂടെ; കുട്ടിക്കുപ്പായമിട്ട പെണ്‍കുട്ടിയെ ഓട്ടോക്കാരന്‍ ഇറക്കിവിട്ടു
April 27, 2016 1:09 pm
ഓരോ ദിവസവും പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം കുറഞ്ഞു കുറഞ്ഞു വരികയാണെന്നാണ് വിമര്‍ശകരുടെ ആരോപണം. കുട്ടിക്കുപ്പായം ഇട്ട് നടക്കാനാണത്രേ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കിഷ്ടം.,,,
കൊടൈക്കനാല്‍ ആത്മഹത്യാ മുനമ്പില്‍ സെല്‍ഫിയെടുത്ത യുവാവ് 1000 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് വീണു; മൃതദേഹം പോലും ലഭിച്ചില്ല
April 27, 2016 12:58 pm
കൊടൈകനാല്‍:കൊടൈക്കനാലില്‍ യുവാവിന് ദാരുണമായ അന്ത്യം. സൂയിസൈഡ് പോയിന്റടുത്ത അത്യുന്നതമായ മലമുകളിലെ അഗ്രഭാഗത്തുനിന്നും സെല്‍ഫിയെടുത്ത യുവാവ് 1000ത്തിലധികം താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിച്ചു.,,,
പ്രധാനമന്ത്രിയുടെ വിമാനത്തില്‍ മദ്യമില്ല; പക്കാ വെജിറ്റേറിയന്‍; മോദിക്കൊപ്പം ഉറങ്ങാം ജോലി ചെയ്യാം
April 27, 2016 12:40 pm
വിദേശരാജ്യങ്ങളില്‍ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം ആഢംബരമായിരിക്കുമെന്നാണ് ധരിച്ചുവച്ചിരിക്കുന്നതെങ്കില്‍ തെറ്റി. മോദിയുടെ വിമാനത്തില്‍ മദ്യം പോലും വിളമ്പുന്നില്ല എന്നതാണ്,,,
ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രി
April 27, 2016 12:01 pm
കോട്ടയം: വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശാഭിമാനിയാണ് ഇത് സംബന്ധിച്ച,,,