തോക്ക് ലൈസന്‍സ് ലഭിക്കാന്‍ മുസ്ലീം യുവാവ് മതം മാറി ഹിന്ദുവായി; ഫുര്‍ഖാന്‍ അഹമ്മദ് ഫൂല്‍ സിംഗായി
April 23, 2016 11:53 am
ലഖ്‌നൗ: മതം മാറാന്‍ പലര്‍ക്കും പലകാരണങ്ങളുണ്ട് പക്ഷെ തോക്ക് ലൈസന്‍സിനുവേണ്ടി ആരെങ്കിലും മതം മാറുമോ എന്നാല്‍ അങ്ങിനെയു സംഭവിച്ചിരിക്കുന്നു. തോക്കിന്,,,
ഞാന്‍ മുഖ്യമന്ത്രിയാകണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വിഎസ്; വാര്‍ത്ത നിഷേധിച്ച് അച്യുതാനന്ദന്‍: പിണറായിയെ ഒരു മുഴം മുമ്പേ വെട്ടി കളിതുടങ്ങി
April 23, 2016 11:05 am
ന്യൂഡല്‍ഹി: താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് ഇക്കാര്യം,,,
സിബിഐ വലയില്‍ സിപിഎം നേതാക്കള്‍; ഷുക്കൂര്‍ വധക്കേസിലും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു;തിരഞ്ഞെടുപ്പുകാലത്ത് കൊലപാതക കേസുകളില്‍ കുടുങ്ങി സിപിഎം
April 23, 2016 10:42 am
കൊച്ചി : മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന അയിരൂര്‍ ഷുക്കൂര്‍ വധക്കേസില്‍ കൂടി സിബി ഐ കുറ്റപത്ര സമര്‍പ്പിച്ചതോടെ സിപിഎം നേതാക്കള്‍,,,
മുപ്പത്തിമൂന്ന് വര്‍ഷമായി വോട്ട് ചെയ്യാറില്ലെന്ന് മന്ത്രി കെസി ജോസഫ്; ജനാധിപത്യത്തെ പരിഹസിച്ച് ഇരിക്കൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
April 23, 2016 10:25 am
കണ്ണൂര്‍: മുപ്പത്ത് വര്‍ഷത്തിനു മേലെ കേരളത്തിന്റെ ജനപ്രതിനിധിയായിരിക്കുന്ന മന്ത്രി കെസി ജോസഫ് കഴിഞ്ഞ 33 വര്‍ഷമായി തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാറില്ല.,,,
ഓരോ തെരഞ്ഞെടുപ്പും ചിലര്‍ക്ക് തീരാവേദന; 200 മലയാളികള്‍ സ്വന്തം ഊരറിയാതെ അന്യദേശക്കാരെ പോലെ ജീവിക്കുന്നു
April 23, 2016 9:38 am
കണ്ണൂര്‍: ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ചിലര്‍ക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ട്. എന്നാല്‍, മറ്റ് ചിലര്‍ക്ക് പ്രതീക്ഷകള്‍ പോലും ഇല്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പ്,,,
ഇന്ദിരാഗാന്ധിയെയും കരുണാകരനെയും വീഴ്തിയ ജനം ഉമ്മൻചാണ്ടിക്കെതിരെ; പുതുപ്പള്ളിയിലെ അതികായനെ വീഴ്തുമെന്നുറച്ച് ജെയ്ക്
April 23, 2016 9:34 am
രാഷ്ട്രീയ ലേഖകൻ കോട്ടയം: ഉമ്മൻ ചാണ്ടി ആദ്യ തിരഞ്ഞെടുപ്പിനിറങ്ങിയ ആതേ പ്രായത്തിൽ പുതുപ്പള്ളിയിൽ മത്സരിക്കാനിറങ്ങിയ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനെ അപമാനിച്ച,,,
ദാഹം തീര്‍ക്കാനെത്തിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു
April 23, 2016 9:09 am
ലാത്തൂര്‍: വേനല്‍ ചൂടില്‍ മഹാരാഷ്ട്രയില്‍ മരണസംഖ്യ കൂടുന്നു. ദാഹം തീര്‍ക്കാനെത്തിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു. കുടിവെള്ളത്തിനായി ഓടി തളര്‍ന്നെത്തിയ,,,
പരസ്പരം പാരയുമായി ഉമ്മൻചാണ്ടിയും മാണിയും; പുതുപ്പള്ളിയിലും പാലായിലും പ്രതീക്ഷയോടെ ഇടതു മുന്നണി
April 23, 2016 8:53 am
രാഷ്ട്രീയ ലേഖകൻ കൊച്ചി: ഇടഞ്ഞു നിൽക്കുന്ന സമുദായങ്ങളെ അടുപ്പിക്കാൻ ശ്രമിക്കാതെ മുസ്ലീംലീഗിനു വേണ്ടി മാത്രം പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ,,,
സുരേഷ് ഗോപി രാജ്യസഭ എംപി; രാഷ്ട്രപതിയുടെ അംഗീകാരം;ഇനി ലക്ഷ്യം മന്ത്രികസേര
April 23, 2016 12:16 am
ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചത്. കലാകാരന്‍മാരുടെ പട്ടികയില്‍,,,
ആദിവാസി പെണ്‍കുട്ടിയുടെ മരണം വാര്‍ത്തകള്‍ നിഷേധിച്ച് പിതാവ്; ദേശാഭിമാനി പറഞ്ഞതും സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചതും കളവ്
April 22, 2016 11:48 pm
കേളകം: ആദിവാസി പെണ്‍കുട്ടി പട്ടിണിമൂലം ആത്മഹത്യ ചെയ്‌തെന്ന് വാര്‍ത്ത നിഷേധിച്ച് കുട്ടിയുടെ പിതാവ് രംഗത്ത്. കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍,,,
തിരഞ്ഞെടുപ്പുകാലത്ത് ചില തെരിഞ്ഞെടുപ്പുകള്‍
April 22, 2016 10:27 pm
പ്രകടനപത്രിക- കേരളത്തില്‍ ഒരാളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ടെങ്കില്‍,ഒരാളെങ്കിലും പാര്‍പ്പിടമില്ലാതെ വഴിയോരങ്ങളില്‍ അലയുന്നുണ്ടെങ്കില്‍, കുടിക്കാന്‍ശുദ്ധജലംലഭിക്കുന്നില്ലെങ്കില്‍,വിഷമുക്തമായആഹാരസാധനങ്ങള്‍ ഭക്ഷിക്കാന്നാവുന്നില്ലെങ്കില്‍ എന്തെല്ലാം പ്രകടന പത്രിക ഇറക്കിയാലും വികസനത്തിന്റെ,,,
ജനരോഷം കെ.സി ക്ക് എതിരെ അതിശക്തമാകുന്നു :കെ.സി.ജോസഫ് പൊതുയോഗങ്ങളില്‍ പങ്കെടുത്തില്ല
April 22, 2016 9:52 pm
ആലക്കോട് : ജനരോഷം കടുക്കുന്നു .ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. ജോസഫ് നെല്ലിക്കുന്ന് മേഖലയിലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്തില്ല.ഈ ഭാഗത്തെ,,,