കലാഭവന്‍ മണിയുടെ മരണത്തില്‍ കസ്റ്റഡിയിലുള്ള നാലുപേരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; വ്യാജ മദ്യത്തില്‍ വിഷം കലര്‍ന്നതായി പോലീസ് നിഗമനം
March 19, 2016 11:17 pm
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത തുടരവേ കസ്റ്റഡിയിലുള്ള നാലുപേരെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.അരുണ്‍, വിപിന്‍, മുരുകന്‍, ബിനു എന്നിവരാണ് ഇപ്പോള്‍,,,
റഷ്യന്‍ വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി ദമ്പതികളും; പെരുമ്പാവൂര്‍ സ്വദേശികളായ ശ്യാം മോഹനനും ഭാര്യ അഞ്ജുവും വിവാഹിതരായിട്ട് ഒരു വര്‍ഷം
March 19, 2016 8:47 pm
മോസ്‌കോ: ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനം തകര്‍ന്നു മരിച്ചവരില്‍ മലയാളികളും. പെരുമ്പാവൂര്‍ വെങ്ങോല ചാമക്കാല വീട്ടില്‍,,,
ഉമ്മന്‍ചാണ്ടി സുഖിപ്പിച്ചത് മാധ്യമങ്ങളെ; മനോരമയ്ക്ക് നല്‍കിയത് 13 കോടിയുടെ പരസ്യം ഹിന്ദുവിന് 11 കോടി മാതൃഭൂമിക്ക് 10 കോടി ആകെ 100 കോടിക്ക് മുകളില്‍ പത്രങ്ങള്‍ക്ക് മാത്രം നല്‍കി
March 19, 2016 2:12 pm
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഭരണകാലത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് കോടികളുടെ പരസ്യം. ഉമ്മന്‍ചാണ്ടിയെ ഏത് പ്രതിസന്ധിയിലും ഒളിഞ്ഞും തെളിഞ്ഞു താങ്ങിനിര്‍ത്തിയ മനോരമയ്ക്കാണ് ഏറ്റവും,,,
ജയിലില്‍ പോയതില്‍ അഭിമാനിക്കുന്നു ഉമര്‍ ഖാലിദ്; പോരാട്ടം അവസാനിച്ചിട്ടില്ല തുടങ്ങിയട്ടേ ഒള്ളൂ
March 19, 2016 12:58 pm
ന്യൂഡല്‍ഹി: ജയിലില്‍ പോയതില്‍ ഖേദമില്‌ളെന്നും രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ അഭിമാനമാണുള്ളതെന്നും ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. രാജ്യദ്രോഹ കേസില്‍ ഡല്‍ഹി,,,
തെരുവുനായ മുക്ത ഇന്ത്യക്ക് വേണ്ടി ഡല്‍ഹിയില്‍ ചിറ്റിലപ്പിള്ളിയുടെ സത്യാഗ്രഹം
March 19, 2016 11:16 am
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഇന്ന് ഡല്‍ഹിയില്‍ സത്യാഗ്രഹമിരിക്കും. പേ വിഷമരുന്ന്, തെരുവുനായ മുക്ത ഇന്ത്യ എന്നീ ആവശ്യങ്ങളുന്നനയിച്ച്,,,
കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ ചാരായമെത്തിച്ച സുഹൃത്ത് ജോമോന്‍ വിദേശത്തേക്ക് മുങ്ങി; പിടിയിലായ മുരുകന്‍ കൊലപാതക കേസിലും പ്രതിയെന്ന് പോലീസ്
March 19, 2016 10:56 am
ചാലക്കുടി: കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ ചാരായമെത്തിച്ച സുഹൃത്ത് ജോമോന്‍ വിദേശത്തേക്ക് മുങ്ങി. വ്യാജ ചാരായം ഉണ്ടാക്കിയ തൃശൂര്‍ വരന്തരപ്പള്ളിയില്‍,,,
എന്റെ മാറിടം ഇത്രയും വലിയൊരു സംഭവം ആണെന്ന് ഞാന്‍ അറിഞ്ഞില്ല; മഡോണ സ്‌റ്റേജില്‍ കയറ്റി മേല്‍വസ്ത്രം അഴിച്ച 17കാരി പറയുന്നു
March 19, 2016 10:39 am
ഓസ്‌ട്രേലിയയിലെ ബ്രിസ്ബാണില്‍ വച്ച് നടന്ന തന്റെ ഷോയ്ക്കിടെ ആവേശം കയറിയ പോപ്പ് താരം മഡോണ 17കാരിയായ ആരാധികയെ സ്‌റ്റേജിലേക്ക് വിളിച്ച്,,,
ജാഫര്‍ ഇടുക്കിയും സാബുവും കളവ് പറയുന്നത് എന്തിന്? രണ്ടുപേരെയു പോലീസ് ക്സ്റ്റഡിയിലെടുത്തേക്കും
March 19, 2016 10:10 am
തൃശൂര്‍: കലാഭവന്‍ മണിയുമായി ഏറ്റവും അവസാനം മദ്യപിച്ച ജാഫര്‍ ഇടുക്കിയും തിരികിട സാബുവും ആദ്യ മൊഴികളില്‍ കള്ളം പറഞ്ഞത് പോലീസിനെ,,,
ദുബായില്‍ നിന്നും പോയ ഫ്‌ളൈ ദുബായ് വിമാനം റഷ്യന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്നു; 61യാത്രക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
March 19, 2016 9:54 am
മോസ്‌കോ: ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനം തകര്‍ന്ന് 61 പേര്‍ മരിച്ചു. തെക്കന്‍ റഷ്യയിലെ റോസ്‌തോവ് ഓണ്‍ഡോണ്‍,,,
മണിയുടെ മരണം ആത്മഹത്യയെങ്കില്‍ എന്തായിരുന്നു കാരണം? കൊലപാതകമെങ്കില്‍ എന്തിനായിരിക്കും മണിയെ കൊന്നത് ?
March 19, 2016 9:47 am
ചാലക്കുടി: നടന്‍ കലാഭവന്‍ മണി മരിച്ചതു വിഷം ഉള്ളില്‍ച്ചെന്നാണെന്നു തെളിഞ്ഞതോടെ കൊലപാതക സധ്യതതയിലേക്ക് വിരല്‍ ചൂണ്ടിയാണ് പോലീസ് അന്വേഷണം. കലാഭവന്‍,,,
പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഏട്ട് കര്‍ഷകര്‍ ഗുജറാത്തില്‍ വിഷം കഴിച്ചു;ഒരാള്‍ മരിച്ചു
March 19, 2016 12:02 am
രാജ്‌കോട്ട്: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ എട്ട് കര്‍ഷകര്‍ കീടനാശിനി കഴിച്ചു. വിഷം കഴിച്ചവരില്‍ ഒരാള്‍ മരിച്ചു. മൂന്നു,,,
അങ്ങിനെ പാകിസ്ഥാന്‍ ഇതാദ്യമായി ഹോളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ചു
March 18, 2016 11:57 pm
ഇസ്ലാമാബാദ്: ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ പാര്‍ലമെന്റ് ഹോളി, ദീപാവലി, ഈസ്റ്റര്‍ അവധികള്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് അവരവരുടെ മതപരമായ ചടങ്ങുകള്‍ക്ക് പ്രാദേശികമായി നേരത്തെ,,,