റഷ്യയുടെ ഓഫര്‍ തള്ളി:പ്രധാനമന്ത്രിയുടെ യു.എസ് യാത്രക്ക് തലേന്ന് അമേരിക്കയുമായി 16,250 കോടിയുടെ ഹെലികോപ്ടര്‍ കരാര്‍
September 23, 2015 4:16 am
ന്യൂഡല്‍ഹി:പ്രധാനമന്ത്രിയുടെ യുഎസ് യാത്രയ്‌ക്കു മുന്നോടിയായി ബോയിങ്ങിൽ നിന്നു 15,500 കോടി രൂപയുടെ ഹെലികോപ്‌ടറുകൾ വാങ്ങാനുള്ള നിർദേശത്തിനു കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ,,,
ചൊവ്വാ പഠനത്തിനായി നാസ: ചൊവ്വയിലേക്കുള്ള ചരക്കു വാഹനം: നാസ വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ തേടുന്നു
September 23, 2015 4:07 am
വാഷിംങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ ചൊവ്വയില്‍ ചരക്കിറക്കാനുള്ള വാഹന നിര്‍മാണത്തിനായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ പുത്തന്‍ ആശയയങ്ങള്‍ ക്ഷണിച്ചു.,,,
സിസ്റ്റർ അമലയുടെ കൊലപാതകം: മൂന്നു പേർ കസ്റ്റഡിയിൽ
September 23, 2015 4:01 am
കോട്ടയം: സിസ്റ്റര്‍ അമലയുടെ കൊലപാതകിയെ കണ്ടെത്തി.പ്രതിയുടെ ഉറ്റസഹായിയെയും ബന്ധുവിനെയും ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെന്നു പൊലീസ് ഏതാണ്ട് ഉറപ്പിച്ച,,,
വാട്സാപ്, ഇ- മെയില്‍ സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശത്തിന് തിരിച്ചടി
September 22, 2015 2:54 pm
ന്യൂഡല്‍ഹി:എന്‍ക്രിപ്ഷന്‍ നയത്തില്‍നിന്ന് സോഷ്യല്‍മീഡിയയെ ഒഴിവാക്കി.സന്ദേശങ്ങള്‍ 90 ദിവസം സൂക്ഷിക്കണമെന്ന കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശത്തിന് തിരിച്ചടിയായി. സോഷ്യല്‍ മീഡിയയെയും പേമെന്റ് ഗേറ്റ്‌വേകളെയും,,,
ഡ്യുട്ടിയിലുള്ള പോലീസുകാരനെ കൊണ്ട് കുടപിടിപ്പിച്ചു !മെറിന്‍ ജോസഫ് ഐ.പി.എസ് വീണ്ടും വിവാദത്തില്‍ !
September 22, 2015 2:41 pm
തിരുവനന്തപൂരം :മെറിന്‍ ജോസഫിനെ തിരുവനന്തപുരം സിറ്റി എ.സി.പി. സ്ഥാനത്തുനിന്നും മാറ്റാന്‍ ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍.ഡ്യൂട്ടിയിലുള്ള പോലീസുകാരനെക്കൊണ്ടു കുട ചൂടിപ്പിച്ച കുറ്റത്തിനാണത്രേ,,,
വാവാസുരേഷ് ഫോണില്‍ സംസാരിച്ചു;പെറ്റിയടിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.വാവസുരേഷിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ സ്ഥലംമാറ്റമാക്കി.
September 22, 2015 2:25 pm
യാത്രചെയ്യവേ അനാവശ്യമായി വാവസുരേഷിന് പെറ്റിയടിച്ച പോലീസുകാര്‍ക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഷന്‍.സംഭവം അറിഞ്ഞ വാവസുരേഷിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം സ്ഥലംമാറ്റത്തിലൊതുക്കി.യാത്രചെയ്യവേ,,,
നാടുകടത്തലിനു മു്ന്‍പ് തടവ്: ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നു ആവശ്യം ശക്തം
September 22, 2015 12:50 pm
ദോഹ: കുറ്റംചെയ്തവരെ സ്വദേശത്തേക്ക് നാടുകടത്താന്‍ തടവിലിടുന്ന ഡീപോര്‍ട്ടേഷന്‍ സെന്ററിലും ജയിലിലും ആളുകള്‍ കൂടുന്നതിനനുസരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ,,,
കുവൈറ്റിലെ വൈദ്യ പരിശോധന വീണ്ടും ഖദാമത്തിന്
September 22, 2015 11:33 am
മുംബൈ: കുവൈത്ത് വിസാ നടപടിയുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്കുള്ള വൈദ്യപരിശോധന നടത്താനുള്ള ചുമതല വീണ്ടും വിവാദ കമ്പനിയായ ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലൂഷന്.,,,
ഈദ് ബലിക്കെതിരെ കേന്ദ്രമന്ത്രി മേനകാ ഗാന്ധി: ഒട്ടകങ്ങള്‍ക്കു വംശനാശം സംഭവിക്കുന്നത് ഈദ് ബലി മൂലമെന്നു വിവാദ പരാമര്‍ശം
September 22, 2015 11:28 am
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശത്തിന് ബലിപെരുന്നാള്‍ കാലത്തെ ബലി വഴിവെക്കുന്നതായി വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി.,,,
പ്രതിഷേധം ഫലം കണ്ടു: സോഷ്യല്‍ മീഡിയയെ ഒഴിവാക്കി എന്‍ക്രിപ്ഷന്‍ നയത്തില്‍ മാറ്റം
September 22, 2015 11:24 am
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്‌ളിക്കേഷനുകള്‍ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ 90 ദിവസത്തിന് ശേഷമല്ലാതെ ഡിലീറ്റ് ചെയ്യരുതെന്ന നിയമത്തില്‍,,,
രാഹുകാലം നോക്കി സിപിഎം നേതാവ് എം.എ. ബേബിയുടെ മകന് കല്യാണം !
September 22, 2015 10:33 am
തിരുവനന്തപുരം: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയുടെ മകന്‍ അപ്പുവെന്ന അശോക് നെല്‍സണ്‍,,,
ആദിവാസി യുവാവിന് നിര്‍ബന്ധിച്ച് വന്ധ്യംകരണം.ആശുപത്രിയില്‍ പ്രതിഷേധം; പൂര്‍വസ്ഥിതിയിലാക്കാന്‍ വീണ്ടും ശസ്ത്രക്രിയ
September 22, 2015 4:38 am
പുല്‍പ്പള്ളി:ഭാര്യയുമായി വേര്‍പെട്ടു കഴിയുന്ന മക്കളില്ലാത്ത ആദിവാസി യുവാവിനെ തെറ്റിദ്ധരിപ്പിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതായി പരാതി. പാലമൂല ആദിവാസി കോളനിയിലെ ചന്ദ്രനാ,,,