ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു
September 20, 2015 9:30 pm
കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ(75) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1979ല്‍ ബിസിസിഐയിലെത്തിയ ഡാല്‍മിയ ഇന്ത്യ ആദ്യമായി,,,
മാര്‍പാപ്പയുടെ അമേരിക്കന്‍,ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കം :റൗള്‍ കാസ്ട്രോ മാര്‍പാപ്പയെ സ്വീകരിച്ചു
September 20, 2015 7:59 pm
വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയി ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തി. ക്യൂബയിലെത്തിയ മാര്‍പാപ്പയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. വിമാനത്താവളത്തില്‍ ക്യൂബന്‍,,,
നേപ്പാളില്‍ പുതിയ ഭരണഘടന:ഇനി ജനാധിപത്യ, മതനിരപേക്ഷ, ബഹുവംശീയ രാഷ്ട്രം.പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമായി-40 മരണം
September 20, 2015 7:39 pm
കഠ്മണ്ഡു: നേപ്പാളില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു.നേപ്പാള്‍ ഇനി ജനാധിപത്യ, മതനിരപേക്ഷ, ബഹുവംശീയ രാഷ്ട്രം എന്നറിയപ്പെടും .പാര്‍ലമെന്ററി സമ്പ്രദായം പിന്തുടരുന്ന,,,
‘ടെയ്ക്ക് ഇന്‍ ഇന്ത്യ’യാണ് മോദിയുടെത്’മെയ്ക്ക് ഇന്‍ ഇന്ത്യ’യല്ല-രാഹുല്‍ ഗാന്ധി
September 20, 2015 7:22 pm
ന്യൂഡല്‍ഹി:രാജ്യത്ത് നടക്കുന്നത് ‘മെയ്ക് ഇന്‍ ഇന്ത്യ’യല്ല മോദിയുടെ ‘ടെയ്ക് ഇന്‍ ഇന്ത്യ’യാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍,,,
നിലപാട് കടുപ്പിച്ച് സുധീരന്‍ :പുനസംഘടന നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടില്ല, പുനസംഘടനയുമായി മുന്നോട്ട് പോകുമെന്നും സുധീരന്‍
September 20, 2015 7:09 pm
തിരുവനന്തപുരം: പുനസംഘടന നിര്‍ത്തിവെയ്ക്കാന്‍ പാര്‍ട്ടി ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഈ സാഹചര്യത്തില്‍ പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്നും,,,
ഒഡീഷയില്‍ ട്രെക്ക് മറിഞ്ഞ് ഒമ്പത് കബഡി താരങ്ങള്‍ മരിച്ചു
September 20, 2015 6:46 pm
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് കബഡി താരങ്ങൾ മരിച്ചു. 15 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച മിനിട്രക്ക് പാലത്തിൽ നിന്നും,,,
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹിന്ദു ഐക്യ വേദി
September 20, 2015 5:12 pm
കൊച്ചി: കേരളത്തെ രൂപപ്പെടുത്തുന്നതും മുന്നോട്ടു നയിക്കുന്നതും ഞങ്ങളാണ് എന്ന് അവകാശപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹിന്ദു ഐക്യ,,,
യാത്രക്കാര്‍ക്ക് തിരിച്ചടി റെയില്‍വേ സ്ലീപ്പര്‍ ടിക്കറ്റുകള്‍ ഇനിമുതല്‍ കൗണ്ടര്‍ വഴി ലഭിക്കില്ല.ലാഭം കൊയ്യാന്‍ സ്വകാര്യ കൗണ്ടറുകള്‍
September 20, 2015 2:47 pm
പാലക്കാട്: ദീര്‍ഘദൂര ട്രെയിനുകളില്‍ പകല്‍സമയ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകള്‍ ഇനി റെയില്‍വേ കൗണ്ടറുകള്‍ വഴി ലഭ്യമാകില്ല. മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക്,,,
എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടി ഉടനില്ല; തീരുമാനം കൗണ്‍സിലിന് വിട്ടു.നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അവസാന രൂപമാകും;സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും തീരുമാനം
September 20, 2015 2:33 pm
ആലപ്പുഴ :എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടി ഉടനെയില്ലയെന്ന് വെള്ളാപ്പള്ളി നടേശന്‍.രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമോ എന്നു തീരുമാനിക്കാന്‍ കൗണ്‍സിലിന് വിട്ടു.നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്,,,
സിസ്റ്റര്‍ അമലയുടെ കൊലപാതകം: അന്വേഷണം മാനസിക രോഗിയെ കേന്ദ്രീകരിച്ച്; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
September 20, 2015 10:01 am
പാലാ കര്‍മ്മലീത്താ ലിസ്യു മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നിര്‍ണായക ദിശയിലേയ്ക്ക്. കേസിലെ പ്രതിയെന്നു സംശയിക്കുന്ന മാനസിക,,,
കുഞ്ഞിന്റെ ശവവുമായി അമ്മ എത്തി തിരിച്ചു പോയത് ജീവനുള്ള കുഞ്ഞുമായി; രോഗശാന്തി ശുശ്രൂഷയിലെ അല്‍ഭുതകരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് വീഡിയോ
September 20, 2015 9:30 am
കോട്ടയം: കുഞ്ഞിന്റെ ശവവുമായി അമ്മ രോഗശാന്തി ശുശ്രൂഷയില്‍ എത്തിയ തിരിച്ചു പോയത് ജീവനുള്ള കുഞ്ഞുമായി.മരിച്ച കുഞ്ഞിനെ ഉയര്‍പ്പിച്ച അല്‍ഭുത വീഡിയോ,,,
എസ്. എന്‍. ഡി. പി രാഷ്ട്രീയത്തിലേയ്ക്ക് ;ബി.ജെ.പിയുടെ ഘടകകക്ഷിയാകും ?
September 20, 2015 3:02 am
ആലപ്പുഴ: എസ്. എന്‍. ഡി. പി രാഷ്ട്രീയത്തിലേയ്ക്ക് സജീവമായി കടക്കുകയാണെന്നു സൂചന . ബി.ജെ.പിയോട് എസ്. എന്‍. ഡി. പി,,,