വാട്‌സാപ്പും സ്‌കൈപ്പും ത്വലാഖ് ചൊല്ലാന്‍ വ്യാപമാക്കുന്നു; ന്യൂ ജനറേഷന്‍ കാലത്ത് വാക്കാലുള്ള മൊഴി ചൊല്ലല്‍ ദുരന്തമാകുന്നുവെന്ന് പഠനം; നിരോധിക്കണമെന്ന് മുസ്ലീം സ്ത്രീകള്‍
August 21, 2015 1:37 pm
ന്യൂഡല്‍ഹി: ന്യൂജനറേഷന്‍ കാലത്ത് വാക്കാലുള്ള ത്വലാഖ് ചൊല്ലല്‍ ദുരന്തമായി മാറുന്നുവെന്ന് പഠനം. ഇത്തരം വിവാഹ വേര്‍പിരിയല്‍ അവസാനിപ്പിക്കണമെന്നും ഭൂരിപക്ഷം പേരും,,,
സ്ത്രീയാല്‍ ബലാല്‍സംഗത്തിനിരയായ യുവതിയുടെ അനുഭവ കുറിപ്പ്; സ്ത്രീകളുടെ പീഡനം ക്രൂരം
August 21, 2015 12:57 pm
പുരുഷനില്‍ നിന്ന് സ്ത്രീക്ക് എല്‍ക്കേണ്ടിവന്ന പീഡനങ്ങളെ കുറിച്ചാണ് ഏറെയും കേട്ടിരിക്കുന്നത്. എന്നാല്‍ സ്ത്രീ മറ്റൊരു സ്ത്രീയെ ബലാല്‍ക്കാരം ചെയ്താല്‍ അതി,,,
പറന്നുയര്‍ന്നവിമാനം കാറ്റില്‍പെട്ടു യാത്രക്കാര്‍ അലറിക്കരഞ്ഞു; കോക്പിറ്റും മുന്‍ഭാഗവും തകര്‍ന്നു
August 21, 2015 12:37 pm
ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന വിമാനം അരമണിക്കൂറിനുള്ളില്‍ കൊടുംങ്കാറ്റില്‍ പെട്ടാല്ലോ..അങ്ങിനെയൊരു അവസ്ഥയെ അഭിമുഖീകരിച്ചു കഴിഞ്ഞ ദിവസം റോമില്‍ നിന്നുള്ള വിമാന യാത്രക്കാര്‍. കാറ്റ്,,,
ഐസിസ് ഭീകരര്‍ക്കിടയില്‍ എയ്ഡ്‌സ് പകരുന്നു; രോഗികളെ മനുഷ്യ ബോംബാക്കുന്നു
August 21, 2015 12:15 pm
ലോകം മുഴുവന്‍ ക്രൂരതകള്‍ക്കായി അണികളെ അണിനിരത്തുന്ന ഐസിസുകാരും ഇപ്പോള്‍ ആശങ്കയില്‍. ലോകം പിടിച്ചെടുക്കാന്‍ ആയുധങ്ങളും മനുഷ്യബോംബുകളുമായി തയ്യാറെടുത്ത ഐസിസ് ഇപ്പോള്‍,,,
മഴുവും കോടാലിയും അലങ്കാരമാക്കിയ കൊലയാളി ജീപ്പ്; ആടുതോമയുടെ ചെകുത്താന്‍ ലോറിയില്‍ പ്രേമം സ്റ്റൈലില്‍; മദ്യം ലഹരി പടര്‍ത്തിയ കലാലയം ചെകുത്താന്‍മാര്‍ ഭരിക്കുമ്പോള്‍….
August 21, 2015 10:48 am
തിരുവനന്തപുരം: പ്രശസ്തമായ കലാലയം ഒരൊറ്റ ദിവസം കൊണ്ട് ചെകുത്താന്‍മാരുടെ കൂത്തരങ്ങായി മാറ്റി. ചെകുത്താന്‍ എന്ന് പേരിട്ട ലോറിയില്‍ നിറയെ വിദ്യാര്‍ത്ഥികള്‍.,,,,
എന്‍ജിനിയറിങ് പഠനം പാതിവഴിയില്‍ നിര്‍ത്തി; മുംബൈയില്‍ മാനസിക ആശുപത്രിയില്‍ ചികിത്സ തേടി; കേരളത്തെ ഞെട്ടിച്ച ട്രെയിന്‍ അട്ടിറിക്ക് ശ്രമിച്ചത് അമ്മയോടുള്ള പിണക്കം തീര്‍ക്കാന്‍; മാനസിക വിഭ്രാന്തിയുള്ള യുവാവ് പോലിസ് കസ്റ്റഡിയില്‍
August 21, 2015 9:50 am
കോട്ടയം: രണ്ട് വര്‍ഷം മുംബൈയില്‍ മാനസിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിുപു തങ്കപ്പന്‍ കഴിഞ്ഞ ദിവസം രാത്രി അമ്മയുമായി വഴക്കിട്ട് ഇറങ്ങുകായിരുന്നു.,,,
അന്ന് അമിതാ ശങ്കറെ കൊന്നവര്‍ നിയമത്തെ നോക്കി അട്ടഹസിക്കുന്നു; ചെകുത്താന്‍ ലോറിയും ചെകുത്താന്‍ മാരും ഒരു കാലാലയത്തെ നരകമാക്കി
August 21, 2015 9:21 am
തിരുവനന്തപുരം: കോളേജിലെ കോപ്രായങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനായിരുന്നു 2002ല്‍ അമിതാ ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനി അതിദാരുണമായി കൊല്ലപ്പെടുന്നത്. അന്ന് സുഗതകുമാരി ടീച്ചര്‍ എഴുതി,,,
അയോധ്യയില്‍ മുസ്ലീം പള്ളിവേണ്ട മുന്‍ ജമാത്ത് ഇസ്ലാമി നേതാവിന്റെ പ്രസ്താവന ആര്‍എസ്എസ് വേദയില്‍; ഒ അബ്ദുള്ളക്കെതിരെ മുസ്ലീം സംഘടനകള്‍
August 21, 2015 2:06 am
കോഴിക്കോട്: തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ സ്ഥാനത്ത് തന്നെ പുതിയ പള്ളി നിര്‍മ്മിച്ചുകിട്ടണമെന്ന് മുസ്ലീങ്ങള്‍ വശിപിടിക്കരുതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള.,,,
ഒണാഘോഷത്തിനിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു; തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ മദ്യാഘോഷം ജീവനെടുത്തപ്പോള്‍
August 21, 2015 1:42 am
തിരുവനന്തപുരം: മദ്യം ഭരിച്ച കലാലയത്തില്‍ ഒരു രക്തസാക്ഷികൂടി. ഓണാഘോഷത്തില്‍ മദ്യപിച്ച് ലക്കുകെട്ട വിദ്യാര്‍ത്ഥികള്‍ ജീപ്പോടിച്ച് ഇടിച്ചുവീഴ്ത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. സിവില്‍,,,
ഗള്‍ഫിലെത്തിയാല്‍ ആരെങ്കിലും ട്രാഫിക്ക് നിയമം ലംഘിക്കുമോ? ഋഷിരാജ് സിങ് ചോദിക്കുന്നത് ശരിയല്ലേ…?
August 21, 2015 12:51 am
കോട്ടയം: ഇന്ത്യവിട്ടു പുറത്ത് പോയാല്‍ നിയമങ്ങള്‍ ലംഘിക്കാന്‍ ഭയക്കുന്നവര്‍ സ്വന്തം രാജ്യത്ത് ഇത് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുകയാണെന്ന് എ ഡി ജി,,,
ചാക്കില്‍കെട്ടി ജീവനോടെ കടലില്‍ തള്ളി; മൃതദേഹം തിരിച്ചറിഞ്ഞു..എന്തിനാണ് ഷാജിയെ ബന്ധു കൊലപ്പെടുത്തിയത്… ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാത്രം ബാക്കി
August 21, 2015 12:08 am
തിരുവന്തപുരം:കഴിഞ്ഞ ദിവസം കടലില്‍ ചാക്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുല്ലുവിള സ്വദേശി ഷാജിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായതെന്ന് പോലീസ് കണ്ടെത്തി.,,,
സമരത്തിനിടെ അടുരീല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ അക്രമം; ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒടുവില്‍ പോലീസിടപ്പെട്ടു
August 20, 2015 9:44 pm
അടൂര്‍: ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി സമരത്തിന്റെ പേരില്‍ ഓഫിസിലെത്തിയ ഉപഭോക്താക്കള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം. ഒടുവില്‍ ഓഫിസിലെത്തിയവരെ സഹായിക്കാന്‍ പോലീസ് ഇടപെടേണ്ട,,,