കെപി സിസിസ് ഭാരവാഹി പട്ടിക പുറത്ത് !പത്മജ വൈസ് പ്രസിഡണ്ട് !ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വീണ്ടും തഴയപ്പെട്ടു.കോൺഗ്രസ് വലിയ കലാപത്തിലേക്ക് !
October 19, 2021 12:09 pm
ന്യുഡൽഹി : കെപിസിസി പുതിയ ഭാരവാഹികളുടെ ലിസ്റ്റ് പുറത്ത് .ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൊടുത്ത ലിസ്റ്റ് പരിഗണിച്ചില്ല.ലിസ്റ്റ് പ്രഖ്യാപനം,,,
രാജ്യത്ത് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തിരിച്ചു വരും:ദേശീയ ഏജൻസികളുടെ സർവേ ഫലം പുറത്ത്..ൺഗ്രസിന്റെ കരുത്ത് തെളിയിക്കുന്ന തിരഞ്ഞെടുപ്പെന്നു സൂചന
October 18, 2021 8:32 pm
ന്യൂഡൽഹി: രാജ്യത്ത് കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തുമെന്നു സർവേ ഫലം. ദേശീയ ഏജൻസികളുടെ സർവേ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.,,,
ഹൂസ്റ്റൺ ചാപ്റ്റർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഈശോ ജേക്കബിന്റെ വിയോഗത്തിൽ അനുശോചിച്ചു
October 18, 2021 12:35 pm
ഹ്യൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഉറ്റ സുഹൃത്തും സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഈശോ ജേക്കബിന്റെ അകാല,,,
സില്‍വര്‍ലൈന്‍; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ രാപ്പകല്‍ സമരം അവസാനിച്ചു
October 18, 2021 12:12 pm
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികവുമായ സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ തോതില്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കെപിസിസി,,,
അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭൂമി നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും : വെൽഫെയർ പാർട്ടി .
October 13, 2021 11:16 am
വനാവകാശ നിയമപ്രകാരം ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ അപേക്ഷകൾ തീർപ്പാക്കാത്ത സാഹചര്യത്തിൽ അട്ടപ്പാടിയിലെ ആദിവാസികൾക്ക് കൃഷിക്കും പാർപ്പിടത്തിനും വേണ്ടി ആവശ്യമായ ഭൂമി,,,
മുന്‍ കേന്ദ്രമന്ത്രി എംഎം പള്ളംരാജുവിന്റെ വാര്‍ത്താസമ്മേളനം
October 12, 2021 5:26 pm
മൈക്രോ സ്മാള്‍ & മീഡിയം എന്റര്‍പ്രൈസസ് (MSME)സ്ഥാപനങ്ങളും വ്യക്തികളും ഭീമമായ അഴിമതിയുടെ ഇരകള്‍ ആമസോണ്‍ അഴിമതി വിവാദം ആമസോണ്‍ അഴിമതി,,,
വി.മുരളീധരന്‍ യു.എന്‍ രക്ഷാസമിതിയോഗത്തിന്
October 11, 2021 9:29 am
ന്യൂഡല്‍ഹി: യുഎന്‍.രക്ഷാസമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യസഹമന്ത്രി ശ്രീ.വി.മുരളീധരന്‍ ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. രക്ഷാസമിതി ഉന്നതതല യോഗത്തില്‍ “സമാധാനസ്ഥാപനവും സുസ്ഥിര സമാധാനവും” എന്ന വിഷയത്തില്‍,,,
കൊലയാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: തമ്പാനൂര്‍ രവി
October 9, 2021 3:49 pm
ലഖിംപൂരില്‍ കര്‍ഷകരെ വണ്ടികയറ്റി കൊന്നവരെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി. വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ,,,
കോണ്‍ഗ്രസ് തൂത്തെറിയപ്പെടും..നാലിടത്ത് ബിജെപി,ഒരിടത്ത് ആം ആദ്മി പാർട്ടിയെന്ന് സര്‍വ്വെ..പ്രിയങ്കയും രാഹുലും കോൺഗ്രസിന് ബാധ്യത.
October 9, 2021 3:42 pm
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയും .നാൾ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നിലനിർത്തും.കോൺഗ്രസ് ഭരണത്തിൽ ഉള്ള പഞ്ചാബിൽ,,,
ജന്മദിനത്തിനോട് അനുബന്ധിച്ച് കേരള കോണ്‍ഗ്രസ്സ് (എം) 1000 കേന്ദ്രങ്ങളില്‍ പതാക ഉയർത്തും
October 6, 2021 11:53 pm
കോട്ടയം : കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ 58-ാം ജന്മദിനത്തില്‍ ഒക്‌ടോബര്‍ 9 ന് ഒരേ സമയം 1000 കേന്ദ്രങ്ങളില്‍,,,
രാഹുലിനും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി
October 6, 2021 2:14 pm
ന്യുഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തേ ഇരുവര്‍ക്കും അനുമതി,,,
മുഖ്യമന്ത്രിയാവാന്‍ താന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു-മുഖ്യമന്ത്രിയാകാൻ ശ്രമം തുടരും: രമേശ് ചെന്നിത്തല.
October 4, 2021 2:32 am
ആലപ്പുഴ : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ അതിയായി ആഗ്രഹിച്ചുവെന്ന് രമേശ് ചെന്നിത്തല .ആഗ്രഹം പരാജയപ്പെട്ടെങ്കിലും ശ്രമം,,,
Page 117 of 433Previous
1
…
115
116
117
118
119
…
433
Next