രാഹുല്‍ 29ന് കേരളത്തില്‍; വിവിധ യോഗങ്ങളും സന്ദര്‍ശനങ്ങളും, എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും
January 26, 2019 11:23 am
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 29-ന് കൊച്ചിയിലെത്തും. കൊച്ചി മറൈന്‍ഡ്രൈവില്‍ ബൂത്ത് പ്രസിഡന്റുമാരുടെയും മഹിളാ വൈസ്,,,
ഭരണഘടനയുടെ ആമുഖം ഒന്നാം പേജായി കൊടുത്ത് ദേശാഭിമാനി
January 26, 2019 10:46 am
തിരുവനന്തപുരം: രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം ആദ്യ പേജാക്കി ദേശാഭിമാനി ദിനപത്രം,,,
വാര്‍ത്തകള്‍ വ്യാജം: താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് മഞ്ജു വാര്യര്‍
January 25, 2019 3:58 pm
കൊച്ചി: നടി മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന തരത്തില്‍ വ്യാപക പ്രചരണം. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് സ്ഥിരീകരിച്ച് നടി തന്നെ,,,
ഫോട്ടോ എടുക്കുന്നതിനിടെ സ്റ്റെപ്പില്‍ നിന്നും താഴെ വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് രാഹുല്‍: വീഡിയോ വൈറല്‍
January 25, 2019 3:30 pm
ഡല്‍ഹി: തന്റെ ചിത്രം പകര്‍ത്തുന്നതിനിടെ സ്റ്റെപ്പില്‍ നിന്നും താഴെ വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭുവനേശ്വര്‍,,,
മഞ്ജുവാര്യര്‍ രാഷ്ട്രീയത്തിലേക്ക്; കോണ്‍ഗ്രസിനെ സമീപിച്ചു
January 25, 2019 2:25 pm
തിരുവനന്തപുരം: നടി മഞ്ജുവാര്യര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ടു,,,
അമേഠിയില്‍ കര്‍ഷകര്‍ രാഹുലിനെതിരെ: തട്ടിയെടുത്ത ഭൂമി തിരികെ നല്‍കണം
January 25, 2019 1:42 pm
അമേഠി: രാഹുലിന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ രാഹുലിന് തിരിച്ചടി. രാഹുല്‍ എപ്പോഴും പ്രസംഗങ്ങളില്‍ പറയുന്ന കര്‍ഷകര്‍ തന്നെയാണ് ഇത്തവണ പണി,,,
ആദ്യം സഖാക്കള്‍ അഹങ്കാരം കുറയ്ക്ക്..തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉപദേശം; കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
January 25, 2019 1:15 pm
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്,,,
മോഹന്‍ലാലിനെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി: ഇല്ലെന്ന് പറഞ്ഞിട്ടും പിടി വിടുന്നില്ല, നിര്‍ത്താന്‍ വേറെ ആളില്ല
January 25, 2019 12:45 pm
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. മത്സരിക്കാനില്ല, രാഷ്ട്രീയത്തിലേക്കില്ല എന്നൊക്കെ,,,
ബിജെപി നേതാക്കളുടെ തമ്മിലടി: മുന്‍ ഉപാധ്യക്ഷന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, ക്വട്ടേഷന്‍ നല്‍കിയത് പാര്‍ട്ടിനേതാവ്
January 25, 2019 11:55 am
ഗുജറാത്ത്: ബിജെപി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിഭായ് ഭാനുശാലി വെടിയേറ്റ് കൊല്ലപ്പെട്ടു. കേസില്‍ പാര്‍ട്ടിനേതാവായ ഛബില്‍ പട്ടേലിന് മുഖ്യപങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചു.,,,
കേന്ദ്രം പിടിമുറുക്കുന്നു: യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു
January 25, 2019 11:28 am
കൊച്ചി: ശബരിമല വിഷയത്തിന് പിന്നാലെ ബിജെപി നേതാക്കളുടെ ശത്രുവായി മാറിയ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. ശബരിമല സന്ദര്‍ശനവേളയില്‍,,,
പാന്റ്‌സ് ഇടാതെ സാരിയോ സല്‍വാറോ ധരിക്കൂ: മാധ്യമപ്രവര്‍ത്തകയെ ഉപദേശിച്ച് ബിജെപി നേതാവ്
January 25, 2019 11:10 am
കൊല്‍ക്കത്ത: അവതാരകയ്ക്ക് വസ്ത്രധാരണത്തെക്കുറിച്ച് ഉപദേശം നല്‍കി വെട്ടിലായി ബിജെപി നേതാവ്. പാന്റ്‌സ് ധരിച്ചു നടക്കാതെ മര്യാദയ്ക്കുള്ള വസ്ത്രം ധരിക്കാനായിരുന്നു മാധ്യമപ്രവര്‍ത്തകയോട്,,,
പ്രിയങ്ക ഗാന്ധിയല്ല, പ്രിയങ്ക കുട്ടൂസ്: സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് പ്രിയങ്ക ഗാന്ധി
January 25, 2019 10:47 am
തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്കാ ഗാന്ധിയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പ്രിയങ്ക ഗാന്ധിയല്ല,,,,
Page 174 of 433Previous
1
…
172
173
174
175
176
…
433
Next