എതിരായ നായര്‍ വോട്ടുകള്‍ തിരികെ പിടിക്കും; ആകെ 47% വോട്ട് ഷയര്‍ നേടി എല്‍ഡിഎഫ് തകര്‍ക്കാനാകാത്ത ശക്തിയാകും
December 26, 2018 4:15 pm
തിരുവനന്തപുരം: നാല് കക്ഷികളെ കൂടി ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വികസിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനമായി. 2019 ലോക്‌സഭ ഇലക്ഷന്‍,,,
രാഹുലിനെതിരെ പിടിച്ച് നില്‍ക്കണമെങ്കില്‍ നാട്ടില്‍ നില്‍ക്കണമെന്ന് മോദിയും; അടുത്ത നാല് മാസത്തേക്ക് വിദേശയാത്രയില്ല
December 26, 2018 3:42 pm
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് ബിജെപി ഇതോടെ മനസിലാക്കി. ഇനി പിടിച്ചുനില്‍ക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടിയേ നടക്കൂ.,,,
ഇടത് വലുതായി; നാല് പാര്‍ട്ടികള്‍ കൂടി ചേര്‍ന്നു, സികെ ജാനുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും
December 26, 2018 2:20 pm
ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. നാല് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരണം. എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക്,,,
മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രി പാര്‍ട്ടി വിട്ട് പുറത്തേക്ക്, കോണ്‍ഗ്രസിലേക്ക് ക്ഷണവും
December 26, 2018 1:07 pm
മുംബൈ: ബിജെപിക്ക് മഹാരാഷ്ട്രയിലും തിരിച്ചടി. മുന്‍ മന്ത്രി പുറത്തേക്ക്. മുതിര്‍ന്ന ബിജെപി നേതാവായ ഏകനാഥ് ഖഡ്സെ ആണ് പാര്‍ട്ടി വിടുന്നത്.,,,
വനിതാ മതിലില്‍ കൊല്ലത്ത് അണിനിരക്കുന്നത് 2 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍; കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും കുടുംബ യോഗങ്ങളും
December 26, 2018 12:44 pm
കൊല്ലം: ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കൊല്ലം ജില്ലയില്‍ രണ്ട് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ അണി,,,
ശബരിമല: തീര്‍ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടി, കണക്കുകള്‍ പുറത്താക്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
December 26, 2018 12:12 pm
കോഴിക്കോട്: ശബരിമല ചര്‍ച്ചാവിഷയമായി കത്തി നില്‍ക്കെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമലയില്‍ മുന്‍ വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ,,,
കോണ്‍ഗ്രസിനെ പുറത്താക്കി യുപിയില്‍ രാഷ്ട്രീയ സഖ്യം; എസ്പി – ബിഎസ്പി കൂട്ടുകെട്ട് ബിജെപിയെ തൂത്തെറിയും
December 26, 2018 10:46 am
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശില്‍ വിശാലസഖ്യ സാധ്യതകള്‍ അടച്ച് ബിഎസ്പിയും എസ്പിയും. ഇതോടെ തനിച്ചു മല്‍സരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ബിഎസ്പിയും,,,
വിവരം വെച്ച എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് സെന്‍കുമാര്‍; വിവരമില്ലാത്തപ്പോഴായിരുന്നോ ഡിജിപി ആയതെന്ന് എഎ റഹീം
December 26, 2018 10:42 am
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍,,,
വോട്ട് അഖിലേഷ് യാദവിനെന്ന് പറഞ്ഞ ഭിന്നശേഷിക്കാരന്റെ വായില്‍ വടിയിട്ട് കുത്തി ബിജെപി നേതാവ്, വീഡിയോ
December 26, 2018 10:21 am
ലഖ്നൗ: പൊതുജനത്തിനെതിരെ ബിജെപി നേതാവിന്റെ അക്രമം. തന്റെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് വോട്ടുചെയ്യുമെന്ന് പറഞ്ഞ ഭിന്നശേഷിക്കാരനെ ബിജെപി,,,
വനിതാ മതിലിനെതിരെ ഇന്ന് അയ്യപ്പ ജ്യോതി; കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ, പ്രമുഖര്‍ അണിനിരക്കും
December 26, 2018 10:08 am
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അയ്യപ്പജ്യോതി സംഗമം സംഘടിപ്പിക്കും. ബിജെപിയുടെയും സംഘപരിവാറിന്റെയും,,,
ബിജെപി പത്തനംതിട്ട ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി സിപിഎമ്മിലേക്ക്; ഇവിടെ ബിജെപിയുടെ പ്രവര്‍ത്തനം നടക്കുന്നില്ല, നാമജപം മാത്രം
December 25, 2018 4:10 pm
പത്തനംതിട്ട: ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസ് രാജിവെച്ചു. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍,,,
മകരവിളക്കിന് മുമ്പ് ദര്‍ശനം നടത്താന്‍ വരുന്നത് മൂന്നൂറോളം സ്ത്രീകള്‍; എത്തിക്കുന്നത് തീവ്ര ഇടത് സംഘടന, സുരക്ഷയ്ക്ക് പുരുഷന്മാരും, പ്രചരണത്തിന് ഫേസ്ബുക്ക്
December 25, 2018 3:35 pm
കൊച്ചി: സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും നീക്കങ്ങളുമായി തീവ്ര ഇടത് സംഘടനകള്‍.,,,
Page 193 of 433Previous
1
…
191
192
193
194
195
…
433
Next