മുൻകൂട്ടി അനുവാദം വാങ്ങിയില്ല: ഓഫിസിലെത്തിയ ജനപ്രതിനിധിക്കു മുഖ്യമന്ത്രിയുടെ പരസ്യശാസന; ശാസിച്ചത് പ്രതിപക്ഷ എംഎൽഎയ്ക്കു മുന്നിൽവച്ച്
September 3, 2016 9:01 am

രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻകൂർ അനുമതി വാങ്ങാതെ ഓഫിസിലെത്തിയ ഭരണപക്ഷ എംഎൽഎയ്ക്കു മുഖ്യമന്ത്രിയുടെ പരസ്യശാസന. പ്രതിപക്ഷ എംഎൽഎയുടെ മുന്നിൽ,,,

ഭാര്യയ്ക്കു സമ്മാനം അഞ്ചരക്കോടിയുടെ ലംബോർഗിനി; ബിജെപി എംഎൽഎ പുലിവാൽ പിടിച്ചു
September 3, 2016 7:55 am

സ്വന്തം ലേഖകൻ പൂനെ: പിറന്നാൾ ദിനത്തിൽ ഭാര്യയ്ക്കു അഞ്ചരക്കോടിയുടെ ലംബോർഗിനി സമ്മാനമായി നൽകിയ ബിജെപി എംഎൽഎ പുലിവാൽ പിടിച്ചു. ആദ്യ,,,

മൈക്രോഫിനാന്‍സ് കേസില്‍ തനിക്ക് ഒരു ചുക്കും വരാനില്ല; ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടുവെന്ന് വെള്ളാപ്പള്ളി
September 1, 2016 3:57 pm

ഇടുക്കി: മൈക്രോഫിനാന്‍സ് കേസില്‍ തനിക്കൊരു ചുക്കും സംഭവിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ് അച്യുതാനന്ദനെ കുലംകുത്തിയെന്ന്,,,

വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സര്‍ക്കാരിനെക്കുറിച്ച് പറയാന്‍ നല്ലതൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല
September 1, 2016 1:55 pm

തിരുവനന്തപുരം: ഭരണത്തിന്റെ നൂറുദിനം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിലക്കയറ്റം,,,

വിഎസിന്റെ നാവടയ്ക്കാൽ വിജിലൻസ് പൂട്ട്; അനധികൃത സ്വത്ത് സമ്പാദനക്കേസി്ൽ കേസെടുത്തേയ്ക്കും
August 31, 2016 9:56 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെതിരെ ഏതുനിമിഷനും വിഎസ് തിരിയാനുള്ള സാധ്യത അടയ്ക്കാൻ വിജിലൻസ് പൂട്ടിട്ട് പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി,,,

ആത്മാഭിമാനമുള്ളവര്‍ക്ക് മാണിയുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് എംഎ ബേബി
August 30, 2016 12:04 pm

കൊച്ചി: മുസ്ലീം ലീഗിനെയും കെഎം മാണിയെയും വിമര്‍ശിച്ച് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്. മുസ്ലീം ലീഗ് വര്‍ഗീയ,,,

വെടിനിർത്തലില്ല; സിപിഐയ്‌ക്കെതിരെ കുരിശുയുദ്ധവുമായി എം.സ്വരാജ് എംഎൽഎ
August 30, 2016 10:23 am

സ്വന്തം ലേഖകൻ ഉദയംപേരൂരിലെ പ്രസംഗത്തിനിടെ ”ഒരു സി പി ഐ കാരനെ ഞാനാദ്യമായി നേരിൽ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തൃശൂരിൽ,,,

വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രി സുധാകരന് തീരുമാനിക്കാനുള്ള അവകാശമുണ്ട്; എന്നാല്‍ താന്‍ അത്തരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി
August 30, 2016 9:27 am

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രിമാര്‍ക്ക് തീരുമാനിക്കാം. എന്നാല്‍, അത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ തന്നെ കിട്ടില്ലെന്ന്,,,

ഞാന്‍ പറഞ്ഞത് എന്റെ അനുഭവമാണ്; അതിന് സിപിഐ എന്തിനിത്ര ആക്രോശിക്കുന്നുവെന്ന് എം സ്വരാജ്
August 30, 2016 8:46 am

കൊച്ചി: എം സ്വരാജ് എംഎല്‍എ കമ്യൂണിസ്റ്റ് കഴുതയാണെന്നും ഒരു ചരിത്രവുമറിയാത്തവനാണെന്നും പറഞ്ഞ് സിപിഐ വിമര്‍ശിക്കുകയുണ്ടായി. സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് സ്വരാജിനെതിരെ,,,

ജോലിസമയത്ത് ഓഫീസില്‍ പൂക്കളമിടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദില്ലിയില്‍ പൂക്കളമിടുന്നു; മുഖ്യമന്ത്രിക്ക് എന്തുമാകാമെന്ന് ചെന്നിത്തല
August 29, 2016 5:46 pm

തിരുവനന്തപുരം: ജീവനക്കാര്‍ ജോലിസമയത്ത് ഓഫീസില്‍ പൂക്കളമിടരുതെന്ന് പറഞ്ഞ പിണറായി വിജയന്‍ ദില്ലിയില്‍ ഓണം ആഘോഷിക്കുന്നു. മുഖ്യമന്ത്രിക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാമെന്ന് പ്രതിപക്ഷ,,,

അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വില; പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടില്ല; നിലവിളക്കു കൊളുത്താന്‍ പാടില്ല; പ്രാര്‍ഥന പാടില്ല; സിപിഎമ്മിനെ വിമര്‍ശിച്ച് കുമ്മനം
August 29, 2016 5:15 pm

കൊച്ചി: ഭരണപക്ഷത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നൂറുദിനം തികയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കുമ്മനം,,,

സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരെന്ന് ബിജെപി
August 29, 2016 3:51 pm

കോഴിക്കോട്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് രമേശ് ആരോപിക്കുന്നു. പൂക്കളം,,,

Page 321 of 432 1 319 320 321 322 323 432
Top