ഗ്രൂപ്പ് യുദ്ധം കനക്കുന്നു; സുധീര വിഭാഗത്തെ വെട്ടാൻ തന്ത്രങ്ങളുമായി എ – ഐ ഗ്രൂപ്പുകാർ
March 21, 2016 11:40 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ അനുയായികളെ പൂർണമായി വെട്ടിനിരത്താൻ തന്ത്രങ്ങളുമായി എ- ഐ ഗ്രൂപ്പുകൾ വീണ്ടും,,,

ഉമ്മൻചാണ്ടിക്കു വേണ്ടി ഇത്തവണ ഫത് വ ഇല്ലെന്നു ഓർത്തഡോക്‌സ് സഭ; ഇടയ ലേഖനം ഇക്കുറി ഉണ്ടാകില്ല
March 21, 2016 11:18 pm

രാഷ്ട്രീയ ലേഖകൻ പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു വേണ്ടി പതിവ് ഫത് വ പുറപ്പെടുവിക്കാൻ ഇത്തവണയില്ലെന്നു ഓർത്തഡോക്‌സ് സഭ. സഭാ പ്രശ്‌നത്തിൽ,,,

ശ്രീശാന്ത് തൃപ്പൂണിത്തുറയിൽ ബിജെപി സ്ഥാനാർഥി; സ്ഥാനാർഥിയാക്കിയത് കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ
March 21, 2016 10:54 pm

രാഷ്ട്രീയ ലേഖകൻ കൊച്ചി: കേരളത്തിൽ അക്കൗണ്ട് തുറക്കാനൊരുങ്ങുന്ന ബിജെപി എറണാകുളത്തെ പ്രസ്റ്റീജ് മണ്ഡലമായ തൃപ്പൂണിത്തുറയിൽ ക്രിക്കറ്റ് താരം ശ്രീശാന്തിനെ സ്ഥാനാർഥിയാക്കുന്നു.,,,

ഉമ്മന്‍ചാണ്ടിക്കെതിരെ നിലപാട് കര്‍ക്കശമാക്കി സുധീരന്‍; സര്‍ക്കാരും കെപിസിസി അധ്യക്ഷനും പര്യസ്യ പോരീന്
March 21, 2016 5:22 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിമാരും തമ്മിലുള്ള തര്‍ക്കം തെരുവിലേക്കും. മുഖ്യമന്ത്രിയുടെ നടപടികള്‍ക്കെതിരെ പാരാതിനല്‍കിയതിന്റെ കോപ്പി പരസ്യപ്പെടുത്തി സുധീരന്‍ രംഗത്തെത്തിയതോടെ സര്‍ക്കാരും,,,

അഞ്ചാമതും തോല്‍ക്കാന്‍ മനസ്സില്ല; എംഎല്‍എ മോഹം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ്
March 21, 2016 4:49 pm

അഞ്ചാമതും തോൽക്കാൻ മനസ്സ് ഇല്ലാത്തതിനാൽ നിയമസഭ അംഗമാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഇടതുസഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. മോഹമുക്തനായ കോൺഗ്രസുകാരൻ എന്ന് ഇഎംഎസ്,,,

ഒടുവില്‍ കെപിഎസി ലളിത പിന്മാറി;വടക്കാഞ്ചേരിയിലെ പ്രതിഷേധം ഫലം കണ്ടു:സേവ്യര്‍ ചിറ്റിലപ്പിള്ളി സ്ഥാനാര്‍ത്ഥിയായേക്കും
March 21, 2016 3:51 pm

  തൃശൂര്‍: പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ സിപിഎമ്മിന്റെ ശത്രുക്കളാണെന്നാണ് കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറിയേറ്റില്‍ ആവര്‍ത്തിച്ചത്. പക്ഷെ ഈ,,,

വീണാ ജോര്‍ജിനെതിരെ പ്രകടനം നടത്തിയവരെ സി.പി.ഐ എം പുറത്താക്കി
March 20, 2016 11:42 pm

പത്തനംതിട്ട: ആറന്മുളയില്‍ ഇടതു സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കപ്പെട്ട മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെതിരേയും കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനെ,,,

മുകേഷും വീണാ ജോര്‍ജും കെപിഎസി ലളിതയും മത്സരിക്കും; പ്രകടനം നടത്തിയവര്‍ പാര്‍ട്ടി ശത്രുക്കളെന്ന് സിപിഎം
March 20, 2016 11:34 pm

തിരുവനന്തപുരം: കൊല്ലത്ത് നടന്‍ മുകേഷിനെയും ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിനേയും വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയേയും മത്സരിപ്പിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.,,,

പൂഞ്ഞാറിൽ ബിഷപ്പ് ഇടപെട്ടു; പി.സി ജോർജ് തെറിച്ചു: സിപിഎമ്മിന്റെ സീറ്റിൽ കേരള കോൺഗ്രസ് ഡമോക്രാറ്റിക്
March 20, 2016 10:46 pm

രാഷ്ട്രീയ ലേഖകൻ കാഞ്ഞിരപ്പള്ളി: യുഡിഎഫിൽ നിന്നു പുറത്തു വന്ന പി.സി ജോർജ് എംഎൽഎയുടെ കേരള കോൺഗ്രസ് സെക്യുലറിനു ഇടതു മുന്നണിയിൽ,,,

വീണാ ജോര്‍ജ്,മുകേഷ്, കെപിഎസി ലളിത,എന്നിവര്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ .ആറന്മുളയില്‍ വീണക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം
March 20, 2016 9:54 pm

തിരുവനന്തപുരം:നടന്‍ മുകേഷ് കൊല്ലത്തും വീണാ ജോര്‍ജ് ആറന്മുളയിലും മല്‍സരിക്കും. ചലച്ചിത്ര താരങ്ങളായ മുകേഷിന്റെയും കെപിഎസി ലളിതയുടെയും മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്റെയും,,,

സ്ഥാനാര്‍ത്ഥിക്കെതിരെ വടക്കാഞ്ചേരിയില്‍ പ്രതിഷേധം വ്യാപിക്കുന്നു; കെപിഎസി ലളിതയെ മാറ്റാന്‍ സിപിഎം ആലോചന
March 20, 2016 12:46 pm

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ സിപിഎം ആലോചന. അതേ സമയം പ്രതിഷേധത്തെ തുടര്‍ന്ന്,,,

പത്താനാപുരത്ത് താരയുദ്ധം; ബിജെപിയ്ക്ക് വേണ്ടി ഭീമന്‍ രഘുവും; ഗണേഷ് കുമാറും ജഗദീഷും പ്രചാരണം തുടങ്ങി
March 20, 2016 12:34 pm

കൊല്ലം: ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളുമായി രംഗത്തിറങ്ങുമ്പോള്‍ ഒരു മണ്ഡലത്തില്‍ സിനിമാ താരങ്ങല്‍,,,

Page 371 of 433 1 369 370 371 372 373 433
Top