നാലു തവണ മത്സരിച്ചവർക്കു സീറ്റില്ലെന്നുറപ്പിച്ച് സുധീരൻ; മത്സരത്തിൽ നിന്നു മാറി നിൽക്കുമെന്ന ഭീഷണിയുമായി ഉമ്മൻചാണ്ടി: സീറ്റിൽ തട്ടി കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുന്നു
March 28, 2016 9:31 am

രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: നാലുതവണ എംഎൽഎമാരായവരെ മത്സര രംഗത്തു നിന്നു മാറ്റി നിർത്തണമെന്ന കർശന നിലപാടുമായി സുധീരൻ ഹൈക്കമാൻഡിനെ സമീപിക്കുന്നു.,,,

ബിജെപി തിരുവനന്തപുരത്ത് ശ്രീശാന്തിനെ ഇറക്കുന്നത് വിജയമുറപ്പിച്ച് തന്നെ
March 26, 2016 10:03 am

ന്യൂഡല്‍ഹി: ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്തെ മണ്ഡലത്തില്‍ ശ്രീശാന്തിനെ മത്സരിപ്പിക്കുന്നത് വിജയമുറപ്പിക്കാന്‍ തന്നെയെന്ന് ബിജെപി കേന്ദ്രങ്ങള്‍. അതേ സമയം,,,

വീട്ടിൽ ചിരിക്കും, ഗൗരവക്കാരനുമല്ല: വീട്ടുകാർക്കു തന്നെ സഹിക്കാൻ ബുധിമുട്ടില്ലെന്നു പിണറായി വിജയൻ
March 25, 2016 3:23 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ വലിയ കാർക്കശ്യക്കാരനും ഗൗരവക്കാരനുമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആ പിണറായി വിജയനെ,,,

കണ്ണൂരിൽ ബോംബ് നിർമ്മാണം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; തയ്യാറാക്കുന്നത് അയ്യായിരത്തിലേറെ നാടൻ ബോംബുകൾ
March 25, 2016 10:20 am

ക്രൈം ഡെസ്‌ക് തലശേരി: തിരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂരിൽ വൻ തോതിൽ ബോംബും ആയുധങ്ങളും ശേഖരിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും,,,

രാഹുല്‍ ഈശ്വറും ശ്രീശാന്തും അലി അക്ബറും ബിജെപി സ്ഥാനാര്‍ത്ഥികള്‍
March 25, 2016 12:31 am

തിരുവനന്തപുരം: ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയായി. ക്രിക്കറ്റ് താരം ശ്രീശാന്തും രാഹുല്‍ ഈശ്വറും പട്ടികയിലുണ്ട്. രാഹുല്‍ ഈശ്വര്‍ തിരുവനന്തപുരം സെന്‍ട്രലില്‍,,,

വിഎസിന് യാതൊരും ഉറപ്പും കൊടുത്തിട്ടില്ല; പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രിയാകണമെന്ന് പൊതുതത്വമില്ലെന്നും സീതാറാം യച്ചൂരി
March 24, 2016 2:23 pm

കൊച്ചി: മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യാതൊരു ഉറപ്പും വിഎസ് അച്യുതാനന്ദന് നല്‍കിയട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. അഭിപ്രായം,,,

കൂത്തുപറബ് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ നികേഷ് കുമാറിനെ വേട്ടയാടുന്നു; അഞ്ച് സഖാക്കളെ കൊന്നയാളുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പോസ്റ്റര്‍ പ്രചാരണം
March 24, 2016 1:22 pm

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന റിപ്പോര്‍ട്ടര്‍ചാനല്‍ എം ഡിയും എഡിറ്ററുമായ മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ്‌കുമാറിനെതിരെയും പോസ്റ്റര്‍ പ്രചാരണം.,,,

പിസി ജോര്‍ജ്ജിന് പാരയായത് മുന്നണിയിലെത്തിയ പുതിയ കേരള കോണ്‍ഗ്രസ്; ഇടതുമുന്നണിയില്‍ നിന്ന് വഴിയാധാരമായാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരു പിസി
March 23, 2016 9:46 am

തിരുവനന്തപുരം: പിസി ജോര്‍ജ്ജിന്റെ അവസാന പ്രതീക്ഷയും അസ്ഥാനത്തായതോടെ പിസിയും സംഘവും വഴിയാധാരമായി. അവസാന വട്ട ശ്രമമെന്ന നിലയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി,,,

പ്രതാപന്റെ പിൻമാറ്റത്തിൽ തട്ടി കോൺഗ്രസിൽ ഗ്രൂപ്പ് പോര് കടുക്കുന്നു; സുധീരനു സീറ്റു നൽകാതെ വെട്ടാൻ എ-ഐ ഗ്രൂപ്പുകൾ
March 23, 2016 9:14 am

സ്വന്തം ലേഖകൻ കൊച്ചി: തിരഞ്ഞെടുപ്പിനു മുൻപ് തമ്മിൽത്തല്ലും പരസ്യ ഗ്രൂപ്പ് പോരും ഉണ്ടാകരുതെന്ന ഹൈക്കമാൻഡിന്റെയും കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ,,,

സുധീരനെ പരിഹസിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; ഏറ്റുമുട്ടാന്‍ തയ്യാറായി മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും
March 22, 2016 10:07 pm

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും തമ്മിലുള്ള പരസ്യ ഏറ്റമുട്ടലില്‍. പ്രായമായവര്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന കെപിസിസി,,,

അച്ഛന്‍ മരിച്ചിട്ടും വിദേശത്ത് കറങ്ങിനടന്നവരെ സൂക്ഷിക്കുക; ഗണേഷ് കുമാറിന്റെ ഉന്നം തെറ്റിയില്ല; മറുപടിയില്ലാതെ ജഗദീഷ്; പത്താനപുരത്തെ യുദ്ധം ഇങ്ങനെ
March 22, 2016 12:28 pm

കൊല്ലം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുമുമ്പേ പത്താനുപുരത്ത് തീപാറുന്നു. സിനിമാ താരങ്ങളായ ഗണേഷ് കുമാറും ജഗദീഷും മത്സരിക്കുന്ന മണ്ഡലത്തില്‍ ഇരുവരും തുടങ്ങിയ വാക്ക്,,,

ടിഎന്‍ പ്രതാപന്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ 35 വര്‍ഷം എംഎല്‍എയായിട്ടും കസേരക്ക് വേണ്ടി യുദ്ധം നടത്തുന്ന കെസി ജോസഫിനോട് കോണ്‍ഗ്രസുകാര്‍ക്കും സഹതാപം
March 22, 2016 11:51 am

തിരുവനന്തപുരം: കോണ്‍ഗ്രസിലെ അധികാര മോഹികള്‍ക്ക് മറുപടി നല്‍കി ടി എന്‍ പ്രതാപന്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കഴിഞ്ഞ 35,,,

Page 370 of 433 1 368 369 370 371 372 433
Top