കെസി ജോസഫിനെ മാറ്റാന്‍ തീരുമാനമായി; സോണിയാ ഗാന്ധി ഇടപ്പെട്ടിട്ടും തര്‍ക്കപരിഹാരമായില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളും
April 1, 2016 10:27 am
ന്യുഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നും നടന്നേക്കില്ല എന്നാണ് സൂചന. ഇരിക്കൂറില്‍ കെസി,,,
ജോണി നെല്ലൂർ ജനാധിപത്യ കേരള കോൺഗ്രസിലേയ്ക്ക്; ലക്ഷ്യം ഇടതു മുന്നണി: ഫ്രാൻസിസ് ജോർജുമായി ചർച്ച നടത്തി
April 1, 2016 10:16 am
സ്വന്തം ലേഖകൻ കൊച്ചി: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ഉപേക്ഷിച്ചു പാർട്ടി ചെയർമാൻ ജോണി നെല്ലൂരും സംഘവും ജനാധിപത്യ കേരള,,,
രാഹുല്‍ ഇടപെട്ടിട്ടും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാതെ ഉമ്മന്‍ചാണ്ടിയും സുധീരനും; പുതിയ ഫോര്‍മുലയുമായി എകെ ആന്റണിയുടെ ഇടപെടലില്‍ പ്രതീക്ഷ
March 31, 2016 8:23 am
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിട്ടുവീഴ്ച്ചക്കില്ലാതായതോടെ പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ഗാന്ധി ഇടപെടുന്നു. രാഹുലും മുതിര്‍ന്ന,,,
ഗൗരിയ്യമ്മ ബിജെപി മുന്നണിയിലേക്ക്; സിപിഎം വഞ്ചിച്ചെന്ന് ജെഎസ്എസ്
March 31, 2016 7:48 am
ആലപ്പുഴ: ഇടതുമുന്നണിയില്‍ ഒതുക്കപ്പെട്ടതോടെ വെള്ളാപ്പളളിക്കൊപ്പം കൂടി ബിജെപി മുന്നണിയിലെത്താന്‍ ജെഎസ്എസ് നേതാവ് ഗൗരിയ്യമ്മ നീക്കം തുടങ്ങി. എന്‍ഡിഎയില്‍ ചേരുന്നതിനെ കുറിച്ച്,,,
സുധീരന്റെ പിടിവാശി ജയിക്കാന്‍ തെറ്റായ കണക്കുകളും; പ്രത്യേക വിഭാഗത്തിനുവേണ്ടിയുള്ള കെപിസിസി അധ്യ ക്ഷന്റൈ നീക്കം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തല്‍
March 31, 2016 7:13 am
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ വൈകിയും തീരുമാനമെടുക്കാതെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കുഴയുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധിരന്റെ അപ്രതീക്ഷിത,,,
ഭൂമിയിൽ മറ്റൊരു മന്ത്രി കൂടി വിജിലൻസിൽ കുടുങ്ങി; സംസ്ഥാന സർക്കാരിന്റെ അവസാന തീരുമാനം അടൂർ പ്രകാശിനെ കുടുക്കി
March 30, 2016 11:57 pm
സ്വന്തം ലേഖകൻ കൊച്ചി : വിവാദ സന്യാസി സന്തോഷ് മാധവൻ ഉൾപ്പെട്ട ഭൂമി ദാനക്കേസിൽ മന്ത്രി അടൂർ പ്രകാശിനെതിരെ ത്വരിത,,,
വിഎസിന്റെ പട്ടിക വെട്ടി; പിണറായി ധര്‍മ്മടത്ത് മത്സരിക്കും; വിഎസ് മലമ്പുഴയില്‍; നികേഷ് സ്വതന്ത്രന്‍ വീണാജോര്‍ജ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും
March 30, 2016 5:46 pm
തിരുവനന്തപുരം: പ്രതിസന്ധികളും തര്‍ക്കങ്ങളുമില്ലാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അതേ മസയം വിഎസ് അച്യുതാനന്ദന്‍ നിര്‍ദ്ദേശിച്ച ശി ശശിധരനുള്‍പ്പെടെയുള്ളവരുടെ പേരുകള്‍,,,
വഴിമുട്ടിയ കേരള’ത്തില്‍ വഴികാട്ടാന്‍ ബിജെപി’പ്രചാരണ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി
March 30, 2016 11:29 am
തിരുവനന്തപുരം: വഴിമുട്ടിയ കേരള’ത്തില്‍ വഴികാട്ടാന്‍ ബിജെപി വരുന്നു.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി. ‘വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി’,,,
മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കോടിയേരി ചര്‍ച്ച നടത്തി.പി.സി.ജോര്‍ജിന്റെ നാവാണ് അദ്ദേഹത്തിന്റെ ശത്രുവെന്നും കോടിയേരി ബാലകൃഷ്ണന്‍
March 30, 2016 10:21 am
തൃശൂര്‍ : സിപിഎമ്മല്ല പി.സി.ജോര്‍ജിന്റെ നാവാണ് അദ്ദേഹത്തിന്റെ ശത്രുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ജയസാധ്യതയുള്ളവരെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നും,,,
ജയശങ്കറിനെ തലോടി തല്ലി എം.സ്വരാജ്; രാഷ്ട്രീയ നീരീക്ഷകന്റെ വാദങ്ങൾ സോഷ്യൽ മീഡിയയിലൂടെ ക്രൂരമായ പരിഹാസം
March 30, 2016 8:13 am
സ്വന്തം ലേഖകൻ കൊച്ചി: തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനിറങ്ങാനൊരുങ്ങുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജിനെ തല്ലാനിറങ്ങിയ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കറിനു സോഷ്യൽ മീഡിയയിലൂടെ,,,
വിഎസിനെതിരെ കെഎസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് മത്സരിക്കും
March 29, 2016 9:53 pm
ന്യൂഡല്‍ഹി: മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് മല്‍സരിക്കും. തീരുമാനമായ മറ്റ് മണ്ഡലങ്ങള്‍ ഉമ്മന്‍ ചാണ്ടി,,,
സിപിഐ സ്ഥാനാര്‍ഥികളായി: അജിത്തിന് ഇളവില്ല, ജെഎന്‍യു നേതാവ് മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ മുന്‍ മന്ത്രി വി കെ രാജന്റെ മകന്‍ കൊടുങ്ങല്ലൂരില്‍
March 29, 2016 9:25 pm
തിരുവനന്തപുരം: വൈക്കം എംഎല്‍എ എ. കെ അജിത്തിനെ കൈവിട്ട് സിപിഐ സ്ഥാനാര്‍ഥിപ്പട്ടിക. രണ്ട് ടേം പൂര്‍ത്തിയാക്കിയ എംഎല്‍എമാരില്‍ അജിത്തൊഴികെ ആറ്,,,
Page 368 of 432Previous
1
…
366
367
368
369
370
…
432
Next