മുറിയുടെ ജനലും കതകും അടച്ചിട്ടും പാമ്പ് അകത്ത് കയറിയത് എങ്ങനെ ? ഉത്രയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
May 21, 2020 12:35 pm

കൊല്ലം : ഉത്രയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.മുറിയുടെ ജനലും കതകും അടച്ചിട്ടും പാമ്പ് അകത്ത് കയറിയത് ദുരൂഹമാണ്,,,

ചേച്ചിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്ന് മൂന്നാംക്ലാസുകാരൻ.പരിഹാരം കണ്ടെത്തി പൊലീസ്
May 14, 2020 12:21 pm

കോഴിക്കോട്: വെറും പത്ത് വയസുള്ള സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്ന് മൂന്നാംക്ലാസുകാരന്‍. വീടിന് മുന്നിലൂടെ നടന്നുപോയ ജനമൈത്രി പോലീസുകാരെ പരാതി,,,

തീരദേശ കോളനികളിലേക്ക് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ലക്ഷം രൂപയുടെ ഭക്ഷ്യധാന്യകിറ്റ് വിതരണവുമായി കഴിമ്പ്രം
May 13, 2020 3:26 pm

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിബ്രം ഡിവിഷന്റെ കൈത്താങ്ങ് പദ്ധതിക്ക് പാലപ്പെട്ടിബീച്ചില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പിന്റെ സഹായത്തോടെ,,,

ദേശാഭിമാനി ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച ക്രൂരനായ സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസിലേക്ക് മാറ്റി.
May 1, 2020 3:39 pm

കണ്ണൂർ:അധികാരത്തിന്റെ ഹുങ്കുകൊണ്ട് കണ്ണ് കാണാതെ പോകുന്ന ചില പോലീസുകാരുണ്ട് .അവർ ആണ് പലപ്പോഴും മറ്റു നന്മമരങ്ങളാകുന്ന പോലീസിന്റെയും മാനം കളയുന്നത്,,,

ആത്മഹത്യ ചെയ്‌ത വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു.സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് കണിയാരം കത്തീഡ്രൽ പള്ളിയിൽ
May 1, 2020 12:21 am

കോഴിക്കോട് : ദുബായിൽ മരിച്ച വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. വൈകുന്നേരം ഏഴരയോടെയാണു ഭൗതിക ശരീരം,,,

ജസ്നയെ ക്രൈം ബ്രാഞ്ച് കണ്ടെത്തി?രണ്ടുകൊല്ലമായി കേരളം തേടിക്കൊണ്ടിരിക്കുന്ന ജസ്നയെ കണ്ടെത്തിയതായി അഭ്യൂഹം
April 28, 2020 11:55 am

കോട്ടയം: മുമ്പ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ ജസ്നയെ (20) കാനത്തെത്തിയതായി സൂചന.ഇവിടെ നിന്നാണ് കാനത്തെത്തിയത് എന്ന് വ്യക്തമല്ല എങ്കിലും കേരളത്തിന് പുറത്ത്,,,

ഇടുക്കിയില്‍ നഴ്‌സും നഗരസഭ കൗണ്‍സിലറും അടക്കം മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്
April 28, 2020 11:45 am

തൊടുപുഴ: തിങ്കളാഴ്ച കോട്ടയത്ത് 6 പേര്‍ക്കും ഇടുക്കിയില്‍ 4 പേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ 2 ജില്ലകളും റെഡ് സോണില്‍,,,

പതിനൊന്നു വയസുകാരി വിദ്യാർത്ഥിനി കളിച്ചു കൊണ്ടിരുന്നപ്പോൾ ഷാളിൽ കുടുങ്ങിമരണപ്പെട്ടു..
April 20, 2020 5:44 pm

ചെമ്പേരി :നെല്ലിക്കുട്ടി കോട്ടക്കുന്നിൽ പതിനൊന്നു വയസുള്ള വിദ്യാർത്ഥിനി ഷാളിൽ കുരുങ്ങി മരിച്ചു . ഏരുവേശ്ശി പഞ്ചായത്ത് നാലാം വാർഡ് കോട്ടക്കുന്നിൽ,,,

പോത്തന്‍കോട് 68 കാരന് രോഗം പകര്‍ന്നത് ആരില്‍ നിന്ന്?
March 30, 2020 11:58 pm

കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിക്ക് രോഗം എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. രോഗ ബാധിതന്‍ ചെന്നൈ സ്വദേശികള്‍ പങ്കെടുത്ത രണ്ട്,,,

കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടുവിച്ച് യതീഷ്ചന്ദ്ര!!പ്രായമായവരെയും വിടാതെ പരസ്യശിക്ഷ.എസ്പിയുടെ പ്രതികരണം
March 28, 2020 5:42 pm

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ പോലീസിന്റെ പരസ്യശിക്ഷ. കണ്ണൂര്‍ വളപട്ടണം സ്റ്റേഷന്‍,,,

ഡോ.ബോബി ചെമ്മണൂർ ആംബുലൻസുകൾ കൈമാറാൻ തീരുമാനിച്ചു
March 24, 2020 5:11 pm

കൊച്ചി:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂരിന്റെ ലൈഫ് വിഷൻ ചാരിറ്റബൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ ജില്ലാ അധികാരികൾക്ക്,,,

ക​ണ്ണൂ​രി​ലെ കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 40ലേ​റ​പ്പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ.
March 22, 2020 10:34 pm

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 40ലേ​റ​പ്പെ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​ര​ട്ടി എ​സ്ഐ, എ​ക്സൈ​സ്,,,

Page 148 of 216 1 146 147 148 149 150 216
Top