കണ്ണൂരിലെ കോവിഡ് ബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ട 40ലേറപ്പേർ നിരീക്ഷണത്തിൽ.ദുബൈയിൽ നിന്നും ബംഗലുരുവഴി കൂട്ടുപുഴ അതിർത്തി കടന്ന് നാട്ടിലെത്തിയ യുവാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്
March 22, 2020 10:24 pm
കണ്ണൂർ: കണ്ണൂരിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പർക്കം പുലർത്തിയ 40ലേറപ്പെർ നിരീക്ഷണത്തിൽ. ഇരട്ടി എസ്ഐ, എക്സൈസ്,,,
കാസര്‍കോട്ടെ രോഗിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം;അധികൃതര്‍ അന്വേഷിക്കുന്നു.റൂട്ട് മാപ്പ് പുറത്തുവിട്ടു!!
March 21, 2020 5:51 pm
കാസർകോട്: കൊറോണ വെെറസ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിലെ സ്ഥിതി ഗുരുതരം. വിദേശത്തു നിന്നെത്തിയ രോഗി ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാത്തതോടെ സ്ഥിതി,,,
കെ സുധാകരന് കനത്ത പ്രഹരം..കണ്ണൂരില്‍ ലീഗ് അംഗം ഇടതിനൊപ്പം ചേര്‍ന്നു.ഡെപ്യൂട്ടി മേയർ പുറത്തേക്ക്. ഭരണം ലക്ഷ്യമിട്ട് സിപിഎം
March 20, 2020 4:03 pm
കണ്ണൂര്‍: കണ്ണൂരിൽ കോൺഗ്രസ് നേതാവ് കെ സുധാകരന്റെയും കണ്ണൂർ കോൺഗ്രസിന്റെയും അഹങ്കാരത്തിന് വീണ്ടും പ്രഹരം .കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍,,,
കോവിഡ് 19 വില്ലനല്ല.. ഡോക്ടര്‍ ആനന്ദ് തിരിച്ചെത്തുന്നു..
March 17, 2020 5:23 am
കേരളത്തില്‍ കൊറോണ പരന്നിരിക്കുന്നുവെന്ന് ആദ്യം കണ്ടെത്തിയ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആനന്ദിന് കൊറോണയില്ല. രോഗ പരിശോധനയ്ക്കിടെ റാന്നിയില്‍ കൊറോണ,,,
മകനെ പിതാവ് ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളി; കൃത്യം കണ്ട മുത്തശ്ശി കുഴഞ്ഞ് വീണു മരിച്ചു
March 17, 2020 5:12 am
കോട്ടയം : നിരന്തരം ശല്യക്കാരനായ മകനെ പിതാവ് തലക്കടിച്ചുകൊന്നും കൊക്കയിൽ തള്ളി .കൊലപാതകം കണ്ടുനിന്ന യുവാവിന്റെ മുത്തശി കുഴഞ്ഞ് വീണു,,,
പത്താം ക്ലാസുകാരി മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍!
March 16, 2020 3:03 pm
ഇടുക്കി നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ എട്ടുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെയാണ്,,,
തിരുവനന്തപുരത്ത് ഡോക്ടർക്ക് വൈറസ് ബാധ;അഞ്ചു ദിവസം രോഗികളെ പരിശോധിച്ചു, ഡോക്ടറുടെയടുത്ത് ചികിത്സ തേടിയിരുന്നവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്
March 15, 2020 10:17 pm
തിരുവനന്തപുരം:വിദേശത്ത് നിന്ന് ക്യാംപ് കഴിഞ്ഞെത്തി ഡോക്ടര്‍ക്കാണ് ഏറ്റവും ഒടുവില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം,,,
കൊറോണ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം.പുതിയ കേസില്ല, എങ്കിലും ജാഗ്രത…കണ്ണുവെട്ടിക്കുന്നവരെ പിടിക്കും: മുഖ്യമന്ത്രി
March 15, 2020 4:32 am
ന്യൂഡൽഹി: കൊറോണ വൈറസ് രോഗം ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനാണ് ദുരന്തമായി,,,
ബഹ്‌റയുടേത് വഞ്ചനയല്ലേ ടീച്ചര്‍ ?ബെഹ്‌റ കൊറോണയ്ക്ക് അതീതനാണോ?; ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞുവന്ന ബെഹ്‌റയെ ആരോഗ്യമന്ത്രി നിരീക്ഷണത്തിലാക്കാത്തതെന്ത്?
March 14, 2020 3:31 pm
തിരുവനന്തപുരം:തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജില്ലയില്‍ 249 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.അതേസമയം,,,
ഭർത്താവിനെ ഉപേഷിച്ച് ഖത്തറില്‍നിന്നും മുങ്ങിയ യുവതിയെ കാമുകനും തേച്ചു
March 8, 2020 7:00 pm
കണ്ണൂർ :പ്രവാസികളുടെ ഭാര്യമാർ ഭർത്താക്കന്മാരെ തേച്ചിട്ട് കാമുകന്മാരുടെ കൂടെ ഒളിച്ചോടുന്നത് ഓരോദിവസവും വാർത്തകൾ ആയിക്കൊണ്ടിരിക്കയാണ് അതിനിടെ പ്രവാസ ലോകത്തുള്ള ഒരു,,,
മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം, ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് അഭിഭാഷകനെ കൊലപ്പെടുത്തി! അയൽവാസികൾ അറസ്റ്റിൽ
March 7, 2020 2:37 pm
കൊച്ചി: മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ അഭിഭാഷകനെ തലക്കടിച്ച് കൊന്നു .പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ്(66) അയൽവാസികളുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ,,,
ഹണിട്രാപ്പ് താരം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ നഗരസഭാ ഓഫീസില്‍ മദ്യപിച്ചെത്തി പൂരപ്പാട്ട്..
March 7, 2020 2:20 pm
തൃക്കാക്കര നഗരസഭാ ഓഫീസില്‍ മദ്യപിച്ചെത്തിയ യുവതിയുടെ പൂരപ്പാട്ട്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയുള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ഹണിട്രാപ്പില്‍ യുവാവിനേയും ദുബായിക്കാരനേയും ചതിച്ച മേക്കപ്പ്,,,
Page 149 of 216Previous
1
…
147
148
149
150
151
…
216
Next