പരാതി പച്ചക്കള്ളം, സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡനീക്കം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അനീസ് അന്‍സാരി
March 18, 2022 12:41 pm
ലൈംഗിക പീഡന പരാതികളില്‍ പൊലീസ് തിരയുന്ന പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എറണാകുളം ചക്കരപ്പറമ്ബ് സ്വദേശി അനീസ് അന്‍സാരി ഹൈക്കോടതിയില്‍,,,
സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം, കലാശിച്ചത് വെടിവെപ്പിൽ
March 17, 2022 4:11 pm
ഇടുക്കിയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം വെടിവെയ്പ്പില്‍ കലാശിച്ചു. മാങ്കുളം സ്വദേശി കൂനംമാക്കല്‍ സിബി ജോര്‍ജിനാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയേറ്റത്.,,,
ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന സ്പോടനങ്ങൾ നടന്നിട്ടും കണ്ണടക്കുന്ന പോലീസും പഞ്ചായത്തും.പള്ളിക്കാർ വെടിവെച്ചാൽ ഭീക്ഷണിയല്ലേ കോൺഗ്രസേ ? വൈദികർക്ക് മുന്നിൽ ജസ്റ്റിൻ തുളുമ്പൻമാക്കലിന്റെ നാവിറങ്ങിപ്പോയോ ?അതോ ക്വാറി മുതലാളിമാരുടെ പിണിയാളോ?
March 16, 2022 5:54 pm
ചെമ്പേരി : ഏരുവേശ്ശി പഞ്ചായത്തിൽ മൂന്നാം വാർഡ് കോട്ടക്കുന്നിൽ നിയവിരുദ്ധ പാറമട! സമീപ വാസികളായ ജനത്തിന് ജീവനും സ്വത്തിനും വമ്പൻ,,,
യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
March 10, 2022 1:40 pm
ബാലുശേരി കരുമലയില്‍ യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല ചൂരക്കണ്ടി പരേതനായ അനില്‍ കുമാറിന്റെ,,,
വര്‍ക്കല തീപ്പിടിത്തം: അഞ്ച് പേരുടെയും മരണ കാരണം പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
March 8, 2022 5:56 pm
വര്‍ക്കലയില്‍ വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ രാസ,,,
ഇടുക്കിയില്‍ യുവതിയ്ക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമം
March 8, 2022 3:47 pm
ഇടുക്കിയില്‍ വനിതാ ദിനത്തില്‍ യുവതിയ്ക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമം. തൊടുപുഴ പഴയമറ്റം സ്വദേശിനി സോന എന്ന പെണ്‍കുട്ടിയ്ക്ക്,,,
വര്‍ക്കല തീപിടിത്തം: വിശദ അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി
March 8, 2022 10:09 am
വര്‍ക്കല തീപിടിത്തത്തിന്‍റെ കാരണം അറിയാന്‍ വിശദ അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ്. ഫോറന്‍സിക്, ഇലക്‌ട്രിക്കല്‍ വിദഗ്ധരുടെ സേവനം,,,
തമ്ബാനൂര്‍ കൊലപാതകം; പോലീസിനെതിരെ യുവതിയുടെ ബന്ധുക്കള്‍
March 7, 2022 11:22 am
തമ്ബാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മകളെ കാണാനില്ലെന്ന് കാട്ടി പരാതി,,,
ഇടുക്കിയുടെ കരുത്തായി സി.പി.എമ്മിന് ഇവര്‍
March 5, 2022 1:22 pm
സി.പി.എം സംസ്ഥാന നേതൃത്വത്തിന് കരുത്താകാന്‍ ജയചന്ദ്രന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ജില്ലയില്‍നിന്ന് നിയോഗം. സംസ്ഥാന സമിതിയിലെ പുതുമുഖമായ നിലവിലെ ജില്ല,,,
കെഎസ്ആര്‍ടിസിയുടെ വോള്‍വോ സ്ലീപ്പര്‍ ബസുകള്‍ എത്തി
March 5, 2022 12:42 pm
കെ എസ് ആര് ടി സി പുതുതായി വാങ്ങുന്ന വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് തലസ്ഥാന നഗരിയില്‍ എത്തി.,,,
കര്‍ഷകരുടെ മേല്‍ ജപ്തി നടപടികള്‍ അടിച്ചേല്‍പിക്കാനുള്ള ബാങ്കുകളുടെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് തുടര്‍ പ്രക്ഷോഭത്തിന്
March 5, 2022 12:06 pm
കര്‍ഷകരുടെ മേല്‍ ജപ്തി നടപടികള്‍ അടിച്ചേല്‍പിക്കാനുള്ള ബാങ്കുകളുടെ നിലപാടുകള്‍ക്കെതിരെയും കര്‍ഷകരെ രക്ഷിക്കാന്‍ തയാറാകാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടികള്‍ക്കെതിരെയും ജില്ലയില്‍ കോണ്‍ഗ്രസ്,,,
ഗര്‍ഭിണിയായ യുവതിയെ ചവിട്ടിപരിക്കേല്‍പ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍
March 4, 2022 3:43 pm
ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍,,,
Page 68 of 216Previous
1
…
66
67
68
69
70
…
216
Next